
നടനും നിർമ്മാതാവുമായിരുന്ന കാലടി ജയൻ വിടവാങ്ങി
ആദരാഞ്ജലികൾ. നടനും നിർമ്മാതാവുമായിരുന്ന കാലടി ജയൻ വിടവാങ്ങി. ഇന്ന് 2023 ഫെബ്രുവരി 15 ആം തിയതി തന്റെ 77 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്.1946 ൽ തിരുവനന്തപുരം