
20 വയസു തോന്നിക്കുന്ന നിയാസിന് ഇത്ര വലിയ മകൾ ഉണ്ടോ എന്നാണു സോഷ്യൽ മീഡിയയുടെ ചോദ്യം
പ്രശസ്ത നാടക, സിനിമ അഭിനേതാവായിരുന്ന അബൂബക്കറിന്റെ മകനായി ജനിച്ചു. പിതാവ് അബൂബക്കറിന്റെ പാത പിന്തുടർന്ന് അഭിനയവേദികളിൽ നിയാസും തന്റെ കഴിവുകൾ തെളിയിച്ചു. മിമിക്രി വേദികളിലാണ് നിയാസ് കൂടുതൽ പ്രശസ്തനായത്. സഹോദരൻ നവാസിനോടൊപ്പം നിരവധി വേദികളിൽ