നടി അശ്വതി ബാബുവും സുഹൃത്ത് നൗഫലും നേരത്തെയും ലഹരിമരുന്നു കേസിലും അനാശാസ്യ പ്രവർത്തനങ്ങളിലും അറസ്റ്റിലായിട്ടുണ്ട്. അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ചു നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ആണ് കൊച്ചി...
എന്നാലും ഇങ്ങനെയൊരു മേക്കോവറുണ്ടോ ? എന്നാണു ആരാധകരുടെ ചോദ്യം. തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബുവാണ് 15 കിലോയോളം വർക്കൗട്ടിലൂടെ കുറച്ചത്. ‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന കുറിപ്പോടെയാണ് പുതിയ ചിത്രങ്ങൾ ഖുശ്ബു ഷെയർ...
Moidu Pilakkandy സുവൈബത്തുൽ അസ്ലാമിയ…! ഒമർലുലുവിൻ്റെ പുതിയ ചിത്രമായ നല്ല സമയത്തിലെ നായികമാരിൽ ഒരാൾ…! നായകനായ ഇർഷാദിൻ്റെ ഭാര്യയായാണ് ഇതിൽ സുവൈബത്തുൽ അഭിനയിക്കുന്നത്…! ഇതിനുപുറമേ സൂപ്പർ ഹിറ്റ് സംവിധായകൻ സിദ്ദിഖിൻ്റെ പുതിയ സിനിമ അടക്കം നിരവധി...
പ്രശസ്ത തെന്നിന്ത്യൻ നടി നമിത കപൂർ അമ്മയാകാനുള്ള ഒരുക്കത്തിലാണ്. നിറവയറിലുള്ള താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഗര്‍ഭകാലം ആഘോഷമാക്കുകയാണ് ഇപ്പോൾ തരാം. അതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയും...
നടി നിത്യാമേനൻ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന വാർത്ത രാവിലെ മുതൽ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. . സിനിമയിലെത്തിയ നാൾ മുതൽ നിത്യയോട് സൗഹൃദമുള്ള മലയാളത്തിലെ ഒരു പ്രമുഖ യുവനടനാണ് വരനെന്ന വാർത്ത തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു....
നടി നിത്യാമേനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നു. സിനിമയിലെത്തിയ നാൾ മുതൽ നിത്യയോട് സൗഹൃദമുള്ള മലയാളത്തിലെ ഒരു പ്രമുഖ യുവനടനാണ് വരൻ . തമിഴ് മാധ്യമങ്ങൾ ആണ് വിവാഹക്കാര്യം റിപ്പോർട്ട് ചെയുന്നത്. ഇരുവരുടെയും ബന്ധുക്കൾ വിവാഹം ഉറപ്പിച്ചുവെങ്കിലും വരൻ...
ഷങ്കറിന്റെ ശിഷ്യൻ നിലേഷ് കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാരയും ജയ് യും വീണ്ടും ഒന്നിക്കുന്നു. ഇത് നയൻതാരയുടെ 75-ാമത്തെ ചിത്രം ആണ്. സൂപ്പർ ഹിറ്റ് സിനിമയായ രാജാ റാണിക്കുശേഷം ആണ് നയൻതാരയും ജയ്...
Moidu Pilakkandy അൽഫോൺസ ആൻറണി…! സൗത്തിന്ത്യയിൽ സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിൻ്റെ പകരക്കാരിയായി വിശേഷിക്കപ്പെട്ട ഡാൻസർ…! സിൽക്കിന് ശേഷം സൂപ്പർതാരങ്ങളുടയ ബിഗ്ബജറ്റ് പടങ്ങളിൽ അവിഭാജ്യ ഘടകമായിമാറി അൽഫോൻസ….! സിനിമാ ബന്ധമുള്ള ഒരു കൃസ്ത്യൻ കുടുംബത്തിൽ...
സിൽക് സ്മിതയ്ക്ക് ശേഷം ഐറ്റംസോഗ്സ് ചെയ്ത് വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകയും, പിന്നീട് നായിക ആയി തെലുങ്കിൽ അതും പ്രധാന വേഷത്തിൽ തന്നെ വരുവാൻ സാധിച്ച ഒരേ ഒരു നടി എന്ന് വേണേൽ പറയാം...
ഐശ്വര്യലക്ഷ്മി തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്കു പ്രിയപ്പെട്ട താരമാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തു എത്തിയത് . മായാനദിയിലെ അപർണ്ണ രവി എന്ന അപ്പുവിനെ മലയാളി പ്രേക്ഷകർ രണ്ടുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അതിനുശേഷം ഐശ്വര്യ...