
“എനിക്ക് നാണക്കേടില്ല, കുറ്റവാളിക്കാണ് ഇതില്‍ നാണക്കേടുണ്ടാകേണ്ടത് ” പിതാവ് പീഡിപ്പിച്ച വാർത്തയെ കുറിച്ച് ഖുശ്ബുവിന്റെ പുതിയ വിശദീകരണം
തനിക്ക് എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു നടി ഖുശ്ബു. ദി വുമണിലെ മോജോ സ്റ്റോറിക്ക് വേണ്ടി ബര്ഖ ദത്തുമായി നടത്തിയ ചാറ്റിലാണ് ഖുശ്ബു സെൻസേഷണൽ വിവരങ്ങൾ