Entertainment8 months ago
അവന്റെ സന്ദേശം അമ്മ വായിച്ചിട്ടുണ്ടാകുമോ ?
വിചിത്രൻ നിർമ്മിച്ച് കലാസംവിധായകനായ മുരളി ബൈപൂർ സംവിധാനം ചെയ്ത ‘അടുത്തേയ്ക്ക് ‘ എന്ന ഷോർട്ട് മൂവി അവളരെ ആർദ്രമായൊരു കഥയാണ്. ഒരു അച്ഛനിലൂടെയും മകനിലൂടെയുമാണ് കഥ വികസിക്കുന്നത്. അമ്മ നഷ്ടപ്പെട്ട മകൻ ഒരു സ്കൂൾ വിദ്യാർത്ഥിയാണ്....