Home Tags Adv Jahangeer Razaq Paleri

Tag: Adv Jahangeer Razaq Paleri

മിസ്റ്റർ മീഡിയ പിമ്പ്, താങ്കൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണനെക്കുറിച്ച് എന്തറിയാം…?

0
സ്പീക്കർ സഖാവ് ശ്രീരാമകൃഷ്ണനെക്കുറിച്ച്...മിസ്റ്റർ മീഡിയ പിമ്പ്, താങ്കൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണനെക്കുറിച്ച് എന്തറിയാം...?!

ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്

0
കേരളം കൊറോണ മരണനിലമാവാത്തതിനാൽ സ്വാസ്ഥ്യം നഷ്ടപ്പെട്ട മനോരമയിലെ അവതാരകയോടാണ്...,ഡോ. മുഹമ്മദ് അഷീലിനെ ചാനൽ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി അപമാനിക്കരുത്.!

വാരിയൻകുന്നൻ കാലത്തെ മേത്തൻ ഭീകരന്മാർ…

0
ഈ കുറിപ്പ് മലബാറിലേക്ക് കല്ലുകളും പൂക്കളുമെറിയുന്നവർ മാത്രം വായിക്കാനുള്ളതാണ്. ഇന്നലെ ചാനൽ ചർച്ചയിൽ മലബാറിലെ മുസ്ലിങ്ങളുടെ സിനിമാപ്രതിനിധ്യത്തെക്കുറിച്ചു വർഗ്ഗീയത പറഞ്ഞ ഹിന്ദു ഐക്യവേദി നേതാവും, ഒട്ടകം ഗോപാലനും ഉൾപ്പടെയുള്ള

ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ, ചേർത്തുനിർത്തി പ്രതിരോധിക്കാനാണ് തീരുമാനം

0
ഷൂവർക്കറുടെ (Shoe Worker) പിൻഗാമികളോട്...ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് ഉദ്ദേശമെങ്കിൽ, ചേർത്തുനിർത്തി പ്രതിരോധിക്കാനാണ് തീരുമാനം.!ഇയാളുടെ വക്കാലത്ത് എനിക്കില്ല...ഇയാളുടെ ഫാനുമല്ല...ഇയാളുടെ മതിപ്പുതോന്നിയ

ഒരു പഞ്ചായത്ത് മെമ്പറുടെപോലും നിലവാരമില്ലെന്ന് എല്ലാ ദിവസവും പ്രഖ്യാപിക്കുകയാണ് കേന്ദ്രമന്ത്രി മുരളീധരൻ

0
സഖാവ് പിണറായി വിജയന്‌ ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെയെഴുതിയ കത്തുവായിച്ചിട്ട് ഇപ്പോഴും എനിക്ക് ലജ്ജയും അപമാനവും തോന്നുന്നു. ജീവിതത്തിൽ ആദ്യമായാണ് എഴുതിയ അക്ഷരങ്ങളിലെ പരിഹാസ്യത ബോധ്യമാകുന്നത്.മോദിയും കൂട്ടരും ആരാധനാലയങ്ങൾ തുറക്കാൻ നിർദ്ദേശം പുറപ്പെടുവിക്കുന്നു

വൈറസ് വ്യാപനം കാക്കാമാരുടെ തോളിൽ ചാരാൻ ഒരുകൂട്ടം നിൽക്കുന്നുണ്ട്

0
കേരളത്തിൽ നിലവിലെ രോഗവ്യാപനത്തിന് കാരണം "മുസ്ലിം വൈറസാണ്" എന്നതാണ് ആകാശത്തു കാർമുകിലുകളായി ഇരുണ്ടുകൂടി നിൽക്കുന്നത്. നാളെ രോഗവ്യാപനം സ്വാഭാവികമായും വർദ്ധിക്കും. പക്ഷേ അത് "കാക്കാമാർ പെരുന്നാൾ

രമേശിന്റെയും കൂട്ടരുടെയും കൂടെക്കൂടി കോവിഡും സ്‌പ്രിങ്കിളും പറഞ്ഞു കോണകം പറത്തിക്കളിക്കാതിരിക്കൂ

0
ലോകത്തിലെ മിക്കവാറും മുഴുവൻ മനുഷ്യരുടെയും ഇമെയിലും, മൊബൈൽ നമ്പറും, ജന്മദിനവും ഇഷ്ടാനിഷ്ടങ്ങളും, മതവും, രാഷ്ട്രീയമുഖവും, വ്യക്തിപരമായ ആഭിമുഖ്യവുമെല്ലാം അറിയുന്നവരാണ് സായിപ്പിന്റെ ഗൂഗിളും ഫേസ്ബുക്കും മറ്റു വിവരവിനിമയ ആപ്പുകളും

കെ. എം ഷാജിക്കെതിരെയുള്ള കേസിൻറെ ടൈമിംഗ് തെറ്റിപ്പോയി എന്ന് സമ്മതിക്കുന്നു

0
മഹാമാരി വന്നപ്പോൾ ഐക്യത്തോടെ ഒരുമയോടെ മനുഷ്യസ്നേഹത്തോടെ നേരിടാമെന്ന് ഇടതുപക്ഷവും പിണറായി വിജയനും ശൈലജ ടീച്ചറും കരുതി. അതിനായി എല്ലാ വിട്ടുവീഴ്ച്ചകളും ചെയ്തു. രാഷ്ട്രീയം പറയുന്നത് അവസനിപ്പിച്ചു. ശാസ്ത്രവും മെഡിക്കൽ സയൻസും, മനഃശാസ്ത്രവും, സാന്ത്വനവും മാത്രം പറഞ്ഞു

രണ്ടു വ്യക്തികൾ…കടലാഴങ്ങളോളം വൈരുദ്ധ്യമുള്ള രണ്ടന്തരങ്ങൾ

0
അതേ സാമ്രാജ്യത്വ രാഷ്‌ട്രത്തിന്റെ തലവൻതന്നെയായിരുന്നു ബറാക് ഒബാമയും... മമ്മൂട്ടി കഴിഞ്ഞാല്‍ എനിക്ക് അസൂയ തോന്നിയ ഒരേയൊരു ശബ്ദത്തിന്റെ ഉടമ... കണ്ണീരും, പൊട്ടിച്ചിരിയും ഒളിപ്പിക്കാത്ത നിഷ്കളങ്കന്‍ ..! അമേരിക്കൻ ഐക്യനാടുകളുടെ ഏറ്റവും സ്മാര്‍ട്ടായ, വാചാലനായ, വാഗ്മിയായ നാല്പ്പതിനാലാമത് പ്രസിഡന്റ്.

ഖുർആൻ വചനങ്ങളും, ഹദീസും, ബാങ്കൊലിയും മാത്രം കേട്ടിരുന്ന മസ്ജിദുകളിൽ നിന്ന്, ഭരണഘടനയും, വന്ദേമാതരവും, സത്യപ്രതിഞ്ജയും കേൾക്കുന്നത് ആഹ്ലാദകരം

0
ഖുർആൻ വചനങ്ങളും, ഹദീസും, ബാങ്കൊലിയും മാത്രം കേട്ടിരുന്ന മസ്ജിദുകളിൽ നിന്ന്, ഭരണഘടനയും, വന്ദേമാതരവും, സത്യപ്രതിഞ്ജയും കേൾക്കുന്നത് ആഹ്ലാദകരവും, ശുഭകരവുമാണ്.

പശുവും ചത്ത്‌ മോരിലെ പുളിയുംപോയപ്പോൾ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു, ഇന്റർനെറ്റ് ആർട്ടിക്കിൾ 19 പ്രകാരം അടിസ്ഥാന മൗലികാവകാശമാണത്രെ

0
Right to use internet is part of Art 19 on right to speech and expression: Supreme Court.! മൂന്നു മുന്മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള കശ്മീർ ജനതയെയാകെ തടങ്കലിലാക്കി ഒറ്റപ്പെടുത്തി, ഇരുട്ടിലാക്കി, മാസങ്ങളായി അടിസ്ഥാന മനുഷ്യാവകാശങ്ങളും, ഇന്റർനെറ്റും, ടെലഫോണുമടക്കം നിഷേധിച്ചു

സഖാവ് പിണറായിയുടെ മുഖമുള്ള, പൗരത്വ നിയമത്തിനെതിരെയുള്ള ആ പരസ്യങ്ങൾ കണ്ടപ്പോൾ, എനിക്ക് ആഹ്ളാദത്താൽ കരച്ചിലാണ് വന്നത്

0
ഡൽഹിയിൽ, സുപ്രീംകോടതിയിൽ എനിക്കൊരു അഭിഭാഷക സുഹൃത്തുണ്ട്. ഹരിയാനക്കാരിയാണ്.ഞാൻ മലയാളിയാണ് (മല്ലുവാണ്) കേരളീയനാണ്, എന്ന അഹങ്കാരത്തോടെയല്ലാതെ ഞാൻ നാളിതുവരെ അവളോട് പെരുമാറിയിട്ടില്ല.! അവളുടെ കെട്ട്യോൻ

ആർ എസ് എസുകാർ കാർക്ക് ആചാരസംരക്ഷണത്തിനുള്ള നാരങ്ങാവെള്ളം നല്കിയതിനുള്ള ലീഗുകാരുടെ പ്രായശ്ചിത്തമായി എനിക്ക് തോന്നി

0
മൂർത്തമായൊരു രാഷ്ട്രീയ ഘട്ടത്തിൽ പക്വവും ജനാധിപത്യപരവുമായ പെരുമാറാനും, പ്രതിഷേധിക്കാനും, ജനാധിപത്യപരമായി സമരങ്ങൾ സംഘടിപ്പിക്കുവാനുമുള്ള നിങ്ങളുടെ സംയമനത്തെ കൂട്ടത്തിലൊരുവൻ, രാജ്യത്തെ ഒരു മതേതര മുസൽമാൻ എന്നീ നിലകളിൽ അഭിനന്ദിക്കട്ടെ

17 ലെ ഹർത്താൽ അപകടകരമാണ്, അമിത് ഷായ്ക്ക് വിടുവേല ചെയ്യുന്ന മുസ്ലിം വർഗ്ഗീയവാദികളുടെ വിഡ്ഢിത്തരമാണത്

0
ഇപ്പോൾ രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നു മതേതര ഐക്യം തകർക്കാൻ മാത്രമാണ് ഇത്തരം അരാജക സമരങ്ങൾ ഉപകരിക്കുകയുള്ളൂ

നമ്മേ മതിമറപ്പിക്കും വിധം പ്രതിഭകൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്

0
ലയാളത്തിന്റെ നെറ്റിയിൽ ചാർത്തിയ ഗ്രാമീണതയുടെ മഞ്ഞൾ പ്രസാദവും, ചേലും ചാരുതയുമായിരുന്നു മോനിഷ ഉണ്ണി. പ്രിയപ്പെട്ട അഭിനേത്രി ഓര്‍മ്മയായിട്ട് ഇന്നേക്ക് 27 വര്‍ഷം.!💕😥 ആദരണീയനായ എം. ടി യുടെ വാക്കുകളാണ് ഓര്‍മ്മ വരുന്നത്..., "നമ്മേ മതിമറപ്പിക്കും വിധം പ്രതിഭകൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞ്" എന്നാണ് മാഹാനായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍നായര്‍ മോനിഷയെക്കുറിച്ച് പറഞ്ഞത്.

ഒരാൾ പതിവുപോലെ നേരുപറയുമ്പോൾ, മറ്റൊരാൾ പതിവുപോലെ ലൈക്കെണ്ണുന്നു

0
ഒരാൾ പതിവുപോലെ നേരുപറയുമ്പോൾ, മറ്റൊരാൾ പതിവുപോലെ ലൈക്കെണ്ണാനും, സംഘി അപ്രീതിക്ക് പാത്രമാവാതിരിക്കാനും എവിടെയുംതൊടാതെ എന്തോനിലപാടെടുക്കുന്നു. രണ്ടും ആൻഡ്രോയിഡാണ്... രണ്ടും ഫേസ്ബുക്കാണ്...

മതേതര നിലപാടുകളുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ, സ്‌ക്രീനിൽ കുസൃതിക്കാരനായ നടനെ എനിക്കും ഇഷ്ട്ടമാണ്

0
"സീനഷ്യൂഴ്" (Noun) എന്നുച്ഛാരണം. വ്യതിരിക്തനായ, വ്യത്യസ്തനായ, ലൈംലൈറ്റില്‍ നില്‍ക്കുന്ന, ശ്രദ്ധാകേന്ദ്രമായ, അതുല്യനായ ആഘോഷിത വ്യക്തിത്വം എന്ന് മലയാളീകരിക്കാം.!

കേരളത്തിലെ മുണ്ടുടുത്ത മോഡി വായിച്ചറിയാൻ…

0
സഖാവേ, മാവോയിസ്റ്റ് വേട്ട ഉൾപ്പടെയുള്ള താങ്കളുടെ മനുഷ്യത്വവിരുദ്ധ - ജനാധിപത്യവിരുദ്ധ നടപടികൾ കാണുമ്പോൾ, ആഭ്യന്തരമന്ത്രി എന്നനിലയിൽ എനിക്ക് താങ്കളും യോഗി ആദിത്യനാഥുമായി തോന്നിയ ഒരേയൊരു വ്യത്യാസം, അയാൾ കാവിയുടുക്കുന്നു, താങ്കൾ വെള്ളയുടുക്കുന്നു എന്ന് മാത്രമാണ്.!

ഡോ. കെ.ടി ജലീലിനൊപ്പമാണ്, എന്തുകൊണ്ടെന്നല്ലേ… പറയാം

0
ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി എന്നൊക്കെ കേൾക്കുമ്പോൾ സാധാരക്കാർക്ക് അപ്രാപ്യനായ, ഏതോ കൊമ്പത്തിരിക്കുന്ന ഒരു മുന്തിയ മന്ത്രി എന്നായിരിക്കുമല്ലോ വിവക്ഷ

ഡോ. മുഹമ്മദ് അഷീലിനെ വേട്ടയാടുന്ന വെട്ടുകിളി വിഡ്ഢികളോട്

0
ആദ്യം സ്വാനുഭവത്തിൽ നിന്നുതുടങ്ങാം. കുടുംബത്തിൽ എൻ്റെ ഭാര്യയും പെങ്ങളും അലോപ്പതി ഡോക്ടർമാരാണ്.

ആർത്തവലഹളക്കാരായ കുലസ്ത്രീകളോടും ജോളിട്രോളുകാരോടും പോരാടുന്ന മലയാളിപെണ്ണുങ്ങളെ ഒരു പെണ്ണിനെക്കുറിച്ചു ഓർമ്മിപ്പിക്കാനുണ്ട്

0
ചുങ്താങ്‌ മേരി കോം ഹമന്ഗത്തെ എന്ന മാഗ്നിഫിഷ്യന്റ് മേരി, മേരി കോം 1983 മാർച്ച് 1 ന് മണിപ്പൂരിലെ ചുരചന്ദ്പുർ ജില്ലയിലെ കങ്കാത്തേയ് എന്ന അവികസിത ഗ്രാമത്തിൽ ജനിച്ചു

കാലത്തിനും ചരിത്രത്തിനും മാതൃകയാക്കാവുന്ന തിരുത്തലുകൾ നടത്തി സമാധാനം സ്ഥാപിക്കുന്ന ലോകനേതാക്കളും ജീവിച്ചിരിപ്പുണ്ട്

0
സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം നേടിയ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയെക്കുറിച്ച്..

സൈമൺ സാർ…ഊള മാധ്യമങ്ങളിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾ മാധ്യമങ്ങൾക്കു മുന്നിൽ വരണം

0
വളരെ സാമൂഹ്യപ്രാധാന്യമുള്ള ഒരു കേസന്വേഷിക്കുന്ന നിസ്വാർത്ഥനായ, അൽപ്പനല്ലാത്ത സത്യസന്ധനായ ഒരു പോലീസുദ്യോഗസ്ഥൻ, എല്ലാ ദിവസവും മാധ്യമ ക്യാമറകൾക്ക് മുന്നിൽ വന്ന്, അന്വേഷണവിവരങ്ങൾ ബ്രീഫ് ചെയ്ത് ചീപ് ഷൈനിങ്ങിന് ശ്രമിക്കില്ലെന്നറിയാം

ബീഫ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിൽ ബീഫ് വിറ്റതിന്റെ പേരിൽ കൊല്ലപ്പെട്ട കലാന്തസ്‌ ബർലയ്ക്ക്‌ ആദരാഞ്ജലികൾ

0
പ്രധാനമന്ത്രി നരേന്ദ്രമോദി ടെക്സാസിലെ ഹൂസ്റ്റണിൽ " ഹൗഡി മോഡി " എന്ന പരിപാടിയിൽ പങ്കെടുത്തുവല്ലോ.. ലോകത്തെ ബീഫ്‌ ഉത്പാദനത്തിന്റെ കണക്കെടുത്താൽ അതിൽ ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ ഓഫ്‌ അമേരിക്കയാണ്.

ഹൈന്ദവൻ്റെ വീട്ടിൽ അന്നം കഴിക്കുന്നവനെ കാഫിറാക്കുന്ന സിംസാറിനോട്

0
താങ്കളെപ്പോലുള്ള മരപ്പാഴുകൾ ഇക്കാലത്തെ മാനവികതയ്ക്കും, മനുഷ്യസ്നേഹത്തിനും ജനാധിപത്യ സംസ്കാരത്തിനും വിരുദ്ധമാണ്. വെള്ളവും അഗ്നിയും പ്രളയവുമൊന്നും മുസ്ലിം ഹിന്ദു ക്രൈസ്തവൻ വ്യത്യാസം നോക്കിയല്ല ദുരന്തങ്ങൾ വിതച്ചിട്ടുള്ളത്

മുഖ്യമന്ത്രി ഇടപെടേണ്ട സുപ്രധാന വിഷയത്തിലേക്ക് ഒരു അഭിഭാഷകൻ വിരൽ ചൂണ്ടുന്നു

0
അറേബ്യൻ രാജ്യങ്ങളിലെ ജയിലുകളിൽ നൂറുകണക്കിന് മലയാളികൾ കഴിയുന്നുണ്ട്. മതിയായ നിയമസഹായം കിട്ടാത്തതിനാൽ കുടുങ്ങിക്കിടക്കുന്നവരും ഏറെയാണ്

“പരാജയം ഭക്ഷിക്കുന്ന” അസാധാരണ ജീനിയസ് !

0
ഒരു സിനിമാ തിരക്കഥാകൃത്ത് അതിമാനുഷനായ ഒരു നായകനെക്കുറിച്ചു മെനഞ്ഞ സങ്കല്പങ്ങളിലെ അക്കാദമിക് യോഗ്യതകളല്ല മുകളിൽ വിവരിച്ചത്. രാജു നാരായണസ്വാമിയെന്ന ചങ്ങനാശ്ശേരിക്കാരൻ കണക്കുപ്രൊഫസറുടെ 51 കാരൻ IAS കാരൻ മകന്റെ ജീവിതമാണ്.

കൊല്ലാനുമാവില്ല; തോല്‍പ്പിക്കാനുമാവില്ല ഒരു ഹൈന്ദവ ഫാസിസ്റ്റ് ഭീരുവിനും

0
ജാമ്യം നിഷേധിച്ചു തടവിലിട്ടിരിക്കുന്ന ധീരരനായ ഫാഷിസ്റ്റ്വിരുദ്ധ പോരാളി സഞ്‌ജീവ്‌ ഭട്ടിനെ ജാമ്‌നഗർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നു. കോടതിയെ കള്ളങ്ങൾ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുവാൻ ശ്രമിക്കുന്നതിൽ കാവി ഫാഷിസ്റ്റ് ഭരണകൂടം താൽക്കാലികമായി മാത്രം വിജയിച്ചിരിക്കുന്നു.

“കത്തിച്ചവനെ കത്തിക്കണം”- മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല

0
"കത്തിച്ചവനെ കത്തിക്കണം"- മോഡൽ ആക്രോശങ്ങളോട് യോജിപ്പില്ല. കൊലപാതകം ഒന്നിനും ന്യായീകരണമോ പരിഹാരമോ അല്ല എന്ന് അംഗീകരിക്കുമ്പോൾത്തന്നെ ഇത്തരം വിഷയങ്ങളിലെ സോഷ്യൽ മീഡിയ മുൻവിധികൾ മിക്കപ്പോഴും തിരുത്തേണ്ടി വന്നിട്ടുണ്ട് എന്നതാണനുഭവം.!

വിശന്നുവലഞ്ഞ രണ്ടുവയസ്സുകാരൻ മണ്ണുവാരിത്തിന്നു മരിച്ച നാട്ടിലെ മുസ്ലിങ്ങളോട്

0
പ്രപഞ്ചത്തിലെ മുഴുവന്‍ മുസ്ലീങ്ങളും ആത്മത്യാഗത്തിന്റെയും വ്രത ശുദ്ധിയുടെയും നാളുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാദിനങ്ങള്‍ എന്നതിലുപരിയായി ഇതിനു സാംസ്കാരികവും, സാമൂഹികവുമായ ചില മാനങ്ങള്‍ കൂടിയുണ്ട്.