Home Tags Adv Jessin Irina

Tag: Adv Jessin Irina

ഇന്ത്യൻ ജനത ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ നാം തിരിച്ചറിയണം, ഗാന്ധിജിയല്ല അംബേദകറായിരുന്നു ശരി

0
ഇന്ത്യൻ ജനത തെരുവിൽ ആയിരകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ നാം തിരിച്ചറിയണം.ഗാന്ധിജി അല്ല അംബേദകർ ആയിരുന്നു ഇന്ത്യൻ ജാതി വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ശരിയെന്ന്

അതെന്താണ് ആദിവാസികൾ മനുഷ്യരല്ലേ ?

0
ഇന്ത്യാ ചരിത്രത്തിൽ ബ്രിട്ടീഷ് കാരോട് എതിരിട്ട് സ്വാതന്ത്ര്യവും സ്വയംഭരണം നേടാൻ പോരാടിയ ജനവിഭാഗമാണ് ഗോണ്ടുകളും മുണ്ടകളും തൊട്ട് കേരളത്തിലെ കുറിച്യർ ആദിവാസി ഗോത്ര വിഭാഗങ്ങൾ വരെ.

കാൻസർ ജീവൻരക്ഷാമരുന്നുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുമെന്ന തീരുമാനം സ്വാഗതാർഹം

0
നിങ്ങളുടെ വിരലുകകൾ ഒന്ന് കുത്തി മുറിഞ്ഞ് വെന്നിരിക്കുക ആഴത്തിലുള്ള മുറിവുകൾ വച്ച് കെട്ടുവാൻ മരുന്നില്ല, ഡോക്ടറെ കാണുവാൻ കഴിഞ്ഞില്ലയെന്നിരിക്കട്ടെ എന്താവും നിങ്ങളുടെ അവസ്ഥ? എന്താവും നിങ്ങളുടെ ഉറക്കം?

മാലതിമാർ നമ്മുടെ ചുറ്റിലും ഉണ്ടാകും,അവരെ നമ്മൾ തിരിച്ചറിയാതെ പോകുന്നതാണ്

0
മാലതി ബാൽ കെണിയിൽ നിന്ന് നല്ല തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽകുകയായിരുന്നു. മനസ്സിൽ മുഴുവൻ ഈ ലോക്ക് ഡൗൺ കാലത്ത് ഗാർഹിക പീഢനം നേരിടേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചായിരുന്നു ചിന്ത. തൻ്റെ ജീവിതത്തിലുണ്ടായ ഗാർഹിക പീഡനങ്ങളെ കുറിച്ച് അവൾ ആലോചിച്ചപ്പോൾ,ചിന്തകളോ ആശയങ്ങളോ

അടിസ്ഥാന ജനവിഭാഗത്തിൽപ്പെട്ട ആദിവാസി വിഭാഗങ്ങളെ അവർ തന്നെ തെരഞ്ഞെടുത്ത സർക്കാർ അടിച്ചമർത്തിയതാണ് മുത്തങ്ങയിലെ ഭൂമി സമരം

0
മുത്തങ്ങ സമരം കേരള ഭൂസമരത്തിൻ്റെ ചോര ചീന്തിയ ഏടാണ്. അടിസ്ഥാന ജനവിഭാഗത്തിൽ പ്പെട്ട ആദിവാസി വിഭാഗങ്ങളെ അവർ തന്നെ തെരഞ്ഞെടുത്ത സർക്കാരും പരിഷ്കൃത പൗരസമൂഹത്തിൻ്റെ കുറ്റകരമായ മൗനവും നിഷ്ക്രിയത്വവും കൊണ്ട് അടിച്ചമർത്തിയതാണ് മുത്തങ്ങയിലെ ഭൂമി സമരം

കേവല ട്രോളുകളിലൂടെ മാത്രമല്ല വ്യക്തമായ രാഷ്ട്രിയ ഉൾകാഴ്ച്ചകളും പ്രവർത്തികളും തന്നെ വേണം റദ്ദ് ചെയ്യപ്പെടുന്ന അവകാശങ്ങൾ തിരിച്ച് പിടിക്കാൻ

0
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരണത്തിൻ്റെയും ഹൈന്ദവ വൽക്കരണത്തിൻ്റെയും പാതയിലാണ്. ഒരു പൊതു മേഖല സ്ഥാപനം ഇല്ലാതാകുമ്പോൾ / സ്വകാര്യവൽക്കരിക്കുമ്പോൾ പൗരൻമാരുടെ

ഇന്ത്യൻ ജനതയുടെ മനസ്സിൽ നിന്ന് കൂടി മനുസ്മൃതി മൂല്യങ്ങൾ കത്തിച്ച് കളയണം

0
ദൈനംദിന ജീവിതത്തിൽ ഇന്ത്യയിലെ ഏത് ജാതി-മത വിശ്വാസത്തിൽപ്പെട്ട മനുഷ്യരെ എടുത്താലും അവരുടെ പ്രവർത്തികളിൽ മനുസ്മൃതി മൂല്യങ്ങളുടെ അവശിഷ്ടങ്ങൾ അവർ അറിഞ്ഞും അറിയാതെയും ഉൾപ്പെടുന്നത് കാണാനാകും

ആ റോസാപ്പൂക്കൾ നെഹ്‌റു കൊടുത്തതായിരുന്നു

0
ഇന്ത്യൻ ഭരണഘടനക്ക് ഒരു ആമുഖം എന്ന ആശയം ഭരണഘടന നിർമ്മാണ സമയത്ത് മുന്നോട്ട് വച്ചത് ശ്രീ . ജവഹർലാൽ നെഹറു വായിരുന്നു , അതെ നെഹറുവിനെ തന്നെയായിരുന്നു കുട്ടികൾ ചാച്ചാജി എന്ന് വിളിച്ച് റോസാപൂക്കളുമായി കാത്തിരുന്നിട്ടുള്ളത്.

കിടക്കാനുള്ള ജയിലുകൾ സ്വയം തീർക്കുന്നവരെ കണ്ടിട്ടുണ്ടോ നിങ്ങൾ ?

0
ബ്രട്ടീഷ് ഇന്ത്യ ചരിത്രത്തിനും ഇന്ത്യയുടെ അധികാര രാഷ്ട്രിയ ചരിത്രത്തിനും കൂടി ഉത്തരവാദിത്വമുണ്ട് അസമിലെ 19 ലക്ഷത്തിലേറെ അനധികൃത കുടിയേറ്റക്കാരെ സൃഷ്ടിച്ചതിൽ അവ തിരിച്ചറിയപ്പെടുക തന്നെ വേണം.

എന്തുകൊണ്ട് മലയാളികൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു?

0
കോടികണക്കിന് രൂപ കൈക്കലാക്കി നാട് വിടുന്ന കോർപ്പറേറ്റുകളും സ്വയം പര്യാപ്തരല്ലാത്തവരായി മാറി കൂട്ട ആത്മഹത്യ ചെയ്യുന്ന സാധാരണക്കാരും