Tag: adv Resmitha Ramachandran
ഏതെങ്കിലുമൊരു മതഭ്രാന്തൻ വിചാരിച്ചാൽ ഒരു നിമിഷം കൊണ്ട് താനും അവസാനിച്ചേക്കുമെന്ന അറിവോടുകൂടെത്തന്നെയാണ് അയാൾ നമ്മോട് ദില്ലി കലാപത്തെക്കുറിച്ച് പറഞ്ഞ്...
പി ആർ സുനിലിനെ എനിക്ക് അടുത്തറിയില്ല, കാണുമ്പോഴുള്ള ചെറിയ ചിരിയ്ക്കും രണ്ടു വാക്കിലെ കുശലത്തിനുമപ്പുറം ഒരു ചായയിലേക്ക് പോലും സൗഹൃദം വളർന്നിട്ടില്ല. പക്ഷേ, ദില്ലിയിലെ തെരുവുകൾ ഭ്രാന്തമായപ്പോൾ സമചിത്തതയോടെ നേരിന്റെ നാവായ് ആ പത്രപ്രവർത്തകൻ മാറുന്നത് കണ്ടു.
ഹരീഷ് വാസുദേവനെ “ഹാരിസ് ” വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്!
അഡ്വ ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക് വിടണമെന്ന് പറഞ്ഞ സെൻകുമാറിനെതിരെ അഡ്വ രശ്മിത രാമചന്ദ്രൻ . അഡ്വ ഹരീഷ് വാസുദേവനെ നമുക്കേവർക്കും അറിയാവുന്നതാണ്. നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് അദ്ദേഹം ഇടപെട്ടതുമായി