Home Tags Adv Sreejith Perumana

Tag: Adv Sreejith Perumana

ദിലീപിനെ പ്രതിയാക്കി ആഘോഷിച്ച പ്രോസിക്കൂഷനും പോലീസും ത്രിശങ്കുവിലോ ?

0
സർക്കാരിന്റെയും ; പ്രോസിക്കൂഷന്റെയും കോടതി മാറ്റ നാടകം പൊളിച്ച് ഹൈക്കോടതി , നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി.

ഗോസ്വാമിമാരുടെ വ്യക്തി സ്വാതന്ത്ര്യം ഉയർത്തിപിടിച്ചാൽ നീതി നടപ്പിലായി എന്നു തെറ്റിദ്ധരിക്കുന്ന കോടതികൾ

0
മറുമരുന്നുപോലുമില്ലാത്ത ഒരു ഡെഡ്ലി വൈറസ് നാടൊട്ടുക്ക് മരണം വിതച്ച് സംഹാരതാണ്ഡവമാടുമ്പോൾ ; 83 വയസ്സ് കഴിഞ്ഞ വന്ധ്യവയോധികരുൾപ്പെടെ സാമൂഹിക പ്രവർത്തകരെയും,

ഒന്നാം റാങ്ക് വാങ്ങിയ മിടുക്കി ഓൺലൈൻ പഠനത്തിന് കമ്പ്യൂട്ടർ ഇല്ലാത്തതുകൊണ്ട് ആത്മഹത്യചെയ്യുമ്പോൾ ഡിജിറ്റൽ ഇന്ത്യ തിളങ്ങുന്നു

0
ലക്ഷങ്ങളുടെ കൂണും തിന്ന്, 3000 കോടിയുടെ ബ്രാൻഡ് ന്യു വീമാനത്തിൽ പറക്കുന്ന മൈ പ്രണ്ട് ഇനിയെങ്കിലും അറിയണം . ഇന്ത്യയിൽ പട്ടിണി രൂക്ഷമാണെന്നും

“ബലാൽത്സംഗ ഇര മരിക്കേണ്ടവളാണ്” എന്ന ബോധത്തിലാണ് ഇപ്പോഴും നമ്മുടെ സമൂഹം എന്നതുതന്നെ നമ്മുടെ ലൈംഗിക അരാജകത്വത്തെ സാക്ഷ്യപ്പെടുത്തുന്നു

0
ബലാത്സംഗ കുറ്റത്തിന് വധ ശിക്ഷ വേണം എന്ന വാദത്തിന് ഇന്ത്യൻ പീനൽ കോഡിനോളം തന്നെ പഴക്കമുണ്ട്. പീനൽ കോഡിന്റെ സൃഷ്ടാവായ മെക്കാളെ തന്നെ അതിനു നൽകിയ മറുപടി ചരിത്ര രേഖകളിലുണ്ട്

വാളയാർ കേസിൽ എന്തുകൊണ്ട് തോറ്റു; നിയമപരമായൊരു അന്വേഷണം, ഭാഗം -2

0
വാളയാർ കേസിലെ പ്രോസികൂഷന്റെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാം സാക്ഷിയും, എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലെ പരാതിക്കാരനും, പെൺകുട്ടികളുടെ ബന്ധുവുമായ ഉണ്ണികൃഷ്ണന്റെ "കീഴ്മേൽ മറിഞ്ഞുള്ള " മൊഴി ഇങ്ങനെ..

ഇങ്ങനെയും ചില ബലാത്‌സംഗ കേസുകൾ നടക്കുന്നുണ്ട് നമ്മുടെ നാട്ടിൽ

0
തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കുന്ന പ്രതിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് മജിസ്‌ട്രേറ്റിനോട് ഇരയുടെ മൊഴി ; ഒരു വർഷമായി ജയിലിൽ കഴിയുന്ന പോക്സോ കേസിലെ

എന്ത് പ്രഹസനമാണ് കേരളാപോലീസേ ഇത് ?

0
തോക്കുകളും, വടിവാളുകളും പരസ്യമായി പ്രദർശിപ്പിച്ചുകൊണ്ട് വർഗീയ കലാപത്തിന് ആഹ്വാനം ചെയ്യുകയും, വിദ്വേഷവും, മതസ്പർധയും വളർത്തി കലാപം സൃഷിട്ടിക്കുമെന്ന് വെല്ലുവിളി നടത്തുകയും ചെയ്ത

പ്രതീഷ് വിശ്വനാഥിന്റെ സ്ഥാനത്ത് ഒരു മുസ്‌ലിം പേരുകാരൻ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇപ്പോഴത്തെ സ്ഥിതി?

0
ഇതെത്രാമത്തെ തവണയാണ് ഹിന്ദുത്വ വാദി ഹിന്ദു സേനാ നേതാവ് പ്രതീഷ് വിശ്വനാഥ്‌ കേരളത്തിൽ കലാപാഹ്വാനം നടത്തുന്നത്? വർഗീയ വിഷം വമിപ്പിക്കുന്ന വാക് പ്രയോഗങ്ങൾ നടത്തുന്നത്? പ്രതീഷ് വിശ്വനാഥിന്റെ

സാമുവല്‍ പാറ്റിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്‌കാരം

0
ഇസ്ലാമിക തീവ്രവാദത്തിന്റെ തലയറുത്ത് ഫ്രാൻസ്; പ്രവാചകന്റെ കാരിക്കേച്ചർ പ്രദർശിപ്പിച്ച് മതനിന്ദ നടത്തിയെന്ന് തീവ്രവാദികൾ ആരോപിക്കുന്ന അധ്യാപകന്

മുലയും, മുലയൂട്ടലും, മുലച്ചിത്രവും അശ്ലീലമല്ല, അതൊക്കെ അശ്ലീലമായി തോന്നുന്നത് അവരവരുടെ സംസ്കാരം

0
വരൂ നമുക്ക് ആർഷ ഭാരത ഹിന്ദുത്വ സംസ്കാരത്തിലേക്ക് നോക്കാം.ഖജുരാവോ ക്ഷേത്ര ചുമരുകളിലേക്ക് നോക്കി ആത്മരതിയടയാം

പാകിസ്ഥാനെക്കാളും നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ

0
ഇന്ത്യയിൽ പട്ടിണി രൂക്ഷം ; പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ളാദേശിനേക്കാളും, ഇന്തോനേഷ്യയെക്കാളും പട്ടിണിയുള്ള രാജ്യമായി ഇന്ത്യ ;

“നീയൊക്കെ കാർട്ടൂൺ വരച്ചതുകൊണ്ടല്ലേ പാവം ഞങ്ങൾ തലവെട്ടിയത്”, എന്ന് വിലപിച്ചുകൊണ്ട് മതമൗലികവാദികൾ ഇതിനെയും ന്യായീകരിച്ചെത്താൻ സാധ്യതയുണ്ട്

0
ഇസ്ലാം മതനിന്ദ ആരോപിച്ച് പാരിസില്‍ അധ്യാപകന്റെ തലയറുത്ത് കൊന്നു,; കൊലയാളി 18 വയസുള്ള മത തീവ്രവാദി. പ്രവാചകന്റെ കാർട്ടൂൺ വിദ്യാർത്ഥികളെ കാണിച്ചു എന്ന ആരോപണത്തെ തുടർന്നാണ് അധ്യാപകൻ

ഇസ്ലാമിക അന്തരീക്ഷത്തിൽ മാത്രമല്ല ഒരു മത അന്തരീക്ഷത്തിലും ഒന്നും പഠിക്കരുത്

0
മൗലികാവകാശമായ മതവിശ്വാസ /ആരാധനാ സ്വാതന്ത്ര്യത്തെ പൂർണ്ണമായും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇതുമൊരു വർഗീയ മാർക്കെന്റിങ്ങോ, പ്രചാരണമോ ആണ് എന്ന് മാത്രമല്ല ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ

നിർത്തിയിട്ട കാറിൽ അനാശാസ്യമെത്രെ, പോലീസിനോടും, നാട്ടാരോടും, ഇതൊക്കെ വാർത്തയാക്കിയ ഊള മാധ്യമങ്ങളോടുമാണ്

0
പോലീസിനോടും, നാട്ടാരോടും, ഊളത്തരം വർത്തയാക്കിയ മാധ്യമങ്ങളോടുമാണ്; ശുദ്ധ തോന്ന്യാസം മാത്രമല്ല, പക്കാ മാമാ സദാചാരമാണിത്

ടാർജറ്റ് എന്ന പേരിൽ പ്രത്യേകം തുക ഈടാക്കൽ പകൽകൊള്ളയാണ്

0
കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം വാഹനങ്ങളും, അതിന്റെ മോഡിഫിക്കേഷനുകളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങളും നിയമംമൂലം വ്യവസ്ഥാപിതമാണ്. കോവിഡ് പ്രമാണിച്ച് വാഹന പരിശോധന നടത്താൻ

ഉഡായിപ്പ് പാലം പണിത ശേഷം അത് പൊളിക്കാൻ പൂജ

0
പൗരന്മാരിൽ ശാസ്ത്ര അഭിരുചിയും , മാനവികതയും, അന്വേഷണ ത്വരയും, പരീക്ഷണ ബോധവും വളർത്തുക എന്നത് സ്റ്റേറ്റിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ് എന്ന് പറയുന്ന ആർട്ടിക്കിൾ 51 A (H) എന്ന ഭരണഘടനാ

കേന്ദ്ര മന്ത്രിയുടെ കോവിഡ് ബാധിച്ചുള്ള മരണംകൊണ്ടെങ്കിലും ബോധോദയമുണ്ടാകട്ടെകേന്ദ്ര മന്ത്രിയുടെ കോവിഡ് ബാധിച്ചുള്ള മരണംകൊണ്ടെങ്കിലും ബോധോദയമുണ്ടാകട്ടെ

0
കേന്ദ്ര മന്ത്രിയുടെ കോവിഡ് ബാധിച്ചുള്ള മരണംകൊണ്ടെങ്കിലും ബോധോദയമുണ്ടാകട്ടെ .ആദ്യം പാട്ടകൊട്ടി, പിന്നെ ലൈറ്റണച്ചു, പിന്നെ ഗോ കൊറോണ പാടി, അതുകഴിഞ്ഞപ്പോൾ ഗംഗാജലം കുടിക്കാൻ പറഞ്ഞു.

മരണം ആരെയും വിശുദ്ധനാക്കുന്നില്ല.❗️

0
കഥാവശേഷനായ കേന്ദ്ര മന്ത്രി സുരേഷ് അംഗടിക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോഴും.. അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഒരു പ്രസ്താവനയും ഉത്തരവും പൊറുക്കാനാകാത്തതും

ജീവന്റെ വിലയുണ്ട് ശ്രീജിത്തേട്ടന്റെ പോരാട്ടത്തിന്

0
അഡ്വ ശ്രീജിത്ത്‌ പെരുമനയെ സ്ത്രീവിരുദ്ധനും, പീഡനക്കാരനുമാക്കും മുൻപ് അറിയണം നിങ്ങളിത്. ഞങ്ങളുടെ ജീവന്റെ വിലയുണ്ട് ശ്രീജിത്തേട്ടന്റെ പോരാട്ടത്തിന്.ഭ്രഷ്ട് ,അയിത്തം ,ഊരുവിലക്ക്‌ എന്നിവ കേരളജനതയ്ക്ക്

സായി ടീച്ചർ – പെരുമന ‘ഒരു കൊമ്പുകോർക്കൽ ആട്ടക്കഥ’

0
ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന

മരണം ആരെയും വിശുദ്ധനാക്കുന്നില്ല

0
കഥാവശേഷനായ പ്രണബ് മുഖർജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോഴും.. അധികാരത്തിന്റെ അപ്പക്കഷ്ണം ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഒരു രാഷ്ട്രീയ അറുംകൊല പൊറുക്കാനാകാത്തതാണ്.കഥയിങ്ങനെ

ചുള്ളിക്കാടല്ല, ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടര് ആണെങ്കിലും പൊതുജനങ്ങളുടെ മുൻപിൽ ഇമ്മാതിരി അൽപത്വം കാണിക്കുന്നത് അശ്ലീലമാണ്

0
ഒരു പൊതു വേദിയിൽ വെച്ച് ചോദ്യം ചോദിക്കാൻ അനുവദിക്കപ്പെട്ട മാന്യനായ ഒരു ചോദ്യകർത്താവിന്റെ ഏറ്റവും ഭവ്യമായ ചോദ്യത്തിന് ബാലചന്ദ്രൻ ചുള്ളിക്കാട് നൽകിയ സൗകര്യമില്ല വീഡിയോയ്ക്ക് കയ്യടിക്കുന്ന

നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?

0
EIA 2020, പരിസ്ഥിതി ആഘാത നിർണ്ണായക വിജ്ഞാപനത്തിനെതിരെ പ്രതികരിക്കാൻ ഈ പോസ്റ്റ് മുഴുവനായും വായിക്കുക. ഇതിലെ പരാതി കോപ്പി ചെയ്ത് അയക്കുക. മലയാളത്തിൽ അയക്കുന്ന അഭിപ്രായങ്ങളും പരിഗണിക്കപ്പെടും

ഇന്ത്യ എവിടെ നിന്ന് എങ്ങോട്ട് പോയി !

0
ഇരുതല മൂര്‍ച്ഛയുള്ള ഒരു കഠാരയാണ് ഹിന്ദുത്വ അജന്‍ഡ. ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം നേതത്വം നല്‍കുന്ന ഭരണകൂടമാണ് ഒരു വശമെങ്കില്‍ സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ ഇടപെടുന്ന അവരുടെ മാതൃസംഘടനായായ

ഹിന്ദു രാജ്യത്തിന് ശിലയിടുമ്പോൾ ദളിതരും ഭയക്കണം

മുസ്ലീങ്ങളെയും, ഇതര ന്യുനപക്ഷങ്ങളെയുംപോലെയോ അതിനേക്കാൾ വർഗ്ഗീയമായോ ഹിന്ദുത്വ തീവ്രാദികൾ സാമൂഹിക ഭീഷണിയായി കരുതുന്ന വർഗ്ഗമാണ് ദളിതർ. സംഘപരിവാർ ഫാസിസ്റ്റ് ശക്തികളുടെ

പള്ളി പൊളിക്കാൻ മുൻപന്തിയിലുണ്ടായിരുന്ന ഹിന്ദുത്വ ഭീകരവാദി മനുഷ്യനായി മാറിയ കഥ ഇങ്ങനെ,

0
പള്ളി പൊളിച്ച് രാമരാജ്യം പണിയുന്നവർ അറിയാൻ.അന്ന് ബാബരി പള്ളിക്ക് മുകളിൽ കയറി മഴുകൊണ്ട് പള്ളി കുത്തി പൊളിച്ചു ; ഇന്ന് മുസ്ലീമായി നൂറോളം പള്ളികൾ നിർമ്മിച്ച് പ്രായശ്ചിത്തം നടത്തി ജീവിക്കുന്നു ; അറിയണം

കൊറോണയെ നേരിടാൻ പൊലീസിന് സമ്പൂർണ്ണ അധികാരം നൽകിയ കേരള സർക്കാർ നടപടി ഞെട്ടലുളവാകുന്നതാണ്

0
കൊറോണയെ നേരിടാൻ പൊലീസിന് സമ്പൂർണ്ണ അധികാരം നൽകിയ കേരള സർക്കാർ നടപടി ഞെട്ടലുളവാകുന്നതാണ്. ഒരു സിസ്റ്റത്തിന്റെ തന്നെയും, ഭരണകൂടത്തിന്റെയും പരാജയമാണിത്. ബിബിസി മുതൽ വാഷിംഗ്ടൺ

ശവപ്പെട്ടിയിൽ പോലും കുംഭകോണം നടത്തിയവർ പ്രചരിപ്പിക്കുന്നത് കേട്ടാൽ തോന്നും ഇന്ത്യക്ക് ആദ്യമായി ലഭിച്ച 5യുദ്ധവിമാനങ്ങളാണ് ഇപ്പോൾ മേടിച്ച റഫാലെന്ന്

0
നാഗ്‌പൂരിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തർ എന്ന രാജ്യത്തിനുണ്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ. അതിലെല്ലാം ഇന്ത്യ ഓർഡർ ചെയ്ത വീമാനത്തിലുള്ള മൂന്ന് ആയുധങ്ങളും മിസൈലുകളുമുണ്ട് എന്ന് മാത്രമല്ല.അമേരിക്കൻ ലേസർ ടാർജെറ്റിങ് സിസ്റ്റവും

ഫിറോസ് ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരെ ഒരിക്കലും ആരും സംശയിക്കില്ലായിരുന്നു, ഈ വെട്ടുക്കിളി കൂട്ടങ്ങൾ അവരെ വാഴ്ത്തിപ്പാടി ദൈവങ്ങളായി പ്രതിഷ്ഠിച്ചില്ലായിരുന്നുവെങ്കിൽ….!

0
സാജൻ കേച്ചേരി, ഫിറോസ് കുന്നമ്പറമ്പിൽ തുടങ്ങി നാല് നെന്മ മെരങ്ങൾക്കെതിരെ ജാമ്യമില്ലാത്ത "ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ "എന്ന IPC 383 വകുപ്പും, 511, 34 എന്നീ വകുപ്പുളും ചാർജ്ജ് ചെയ്താണ് കേസ് രജിസ്റ്റർ

ഒരു പെറ്റി കേസിൽ പോലും ശിക്ഷിക്കപ്പെടാതെ മദനിയെ ഈ സാഹചര്യത്തിലെങ്കിലും ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി സ്വദേശത്തേക്ക് മടങ്ങാനും, ബന്ധുജനങ്ങളെ...

0
കൊറോണ ഭീതിയിൽ രാജ്യത്തെ വിവിധ ജയിലുകളിലെ വിചാരണ തടവുകാരെ ജാമ്യം നൽകി മോചിപ്പിക്കുമ്പോഴും, പ്രായപൂർത്തിയാകാത്ത സ്വന്തം വിദ്യാർത്ഥിനിയെ സമാനതകളില്ലാതെ പീഡിപ്പിച്ച അധ്യാപകന് ജാമ്യം നൽകുമ്പോഴും