Home Tags AIDS

Tag: AIDS

‘വൈറസിനെ പറ്റിച്ച്’ ശത കോടീശ്വരനായ ഒരു മനുഷ്യന്‍ ഓര്‍മ്മയാകുമ്പോൾ

0
ഫെയര്‍ഫാര്‍മ മജീദിനെപ്പോലെ മലയാളികളെ പറ്റിച്ച ഒരു മനുഷ്യന്‍ വേറെയുണ്ടാവില്ല. എം.എന്‍ വിജയന്‍ മാസ്റ്റര്‍ അടക്കമുള്ള പല പ്രമുഖരും മജീദിന്റെ വ്യാജ മരുന്നിനൊപ്പമാണ്

“നിങ്ങൾക്കാരാണ് ഇത് വിൽക്കാൻ അവകാശം തന്നത് ? നിങ്ങൾ മറ്റെ പണിക്കല്ലേ ഇത് കൊണ്ട് നടക്കുന്നത് ?”

0
99 കാലഘട്ടത്തിലാണ് സർക്കാർ HIV പ്രിവെൻഷൻ പ്രോജക്റ്റിൽ ( സുരക്ഷ) ഒരു മൈബെ ലൈസർ ആയി ജോലി നോക്കുന്നത്. ജോലി എന്ന് പറയാൻ സാധിക്കില്ല ഒരു വളണ്ടറി വർക്ക്

മുട്ടുമടക്കുന്ന എയ്ഡ്സ്

0
പതിനഞ്ചു വർഷം മുൻപ് മെഡിക്കൽ കോളേജുകളിലെ മെഡിസിൻ വാർഡുകളുടെ ഏതെങ്കിലും ഒരു അറ്റത്തായി കുറച്ചു മനുഷ്യക്കോലങ്ങളെ കാണുമായിരുന്നു. മെലിഞ്ഞുണങ്ങി, കണ്ണു തള്ളി, തൊലിയിൽ കുരുക്കളും വ്രണങ്ങളുമായി

മഹാരാഷ്ട്രയിലെ ചുവന്ന തെരുവുകൾ

0
4th സെമസ്റ്റർ ഫീൽഡ്‌വർക്കിനായി പ്രശസ്തമായ സ്നേഹാലയ ഓർഗനൈസഷൻ ആണ് തിരഞ്ഞെടുത്തത്. അവരുടെ സ്‌നേഹജ്യോത് പ്രൊജക്റ്റ് ചോദിച്ചുവാങ്ങുകയും ചെയ്തു. സെക്സ് വർക്കേഴ്സിന്റെ സോഷ്യൽ ഇന്റഗ്രേഷനും HIV-AIDS പ്രിവെൻഷനുമാണ് ഈ പ്രോജക്ടിന്റെ main ഉദ്ദേശം.

ഡിസംബർ 1, ലോക എയ്ഡ്സ് ദിനം

0
എയ്ഡ്സ് രോഗം ആദ്യമായി കണ്ടു പിടിച്ചത് 1983 ലാണ് . ഇന്ന് ലോകത്ത് ആകെ 37. 9 മില്യൻ ആളുകൾ ഈ രോഗാണുക്കൾ ബാധിതരെന്നാണ്കണക്കാക്കപ്പെടുന്നത്.

HIV ബാധിതന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ചു എന്ന മോഹനൻ നായരുടെ വാദം പൊളിയുന്നു

0
HIV ബാധിതന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ചു എന്ന മോഹനൻ നായരുടെ വാദം പൊളിയുന്നു... ഉത്തരംമുട്ടി മോഹനൻ നായർ...

എച്.ഐ.വിയെക്കെതിരെ വാക്സിനേഷന്‍ കണ്ടെത്തല്‍

0
ഇതിന് എതിരെ വളരെ ഫലപ്രമായ പ്രതിരോധം സാധ്യം ആകാവുന്ന കണ്ടെത്തല്‍ ശാസ്ത്ര ലോകത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായി.

ദുരന്താഗ്‌നിയില്‍ വേവുന്ന ഹൃദയവുമായി ഇനിയെത്ര ജന്മങ്ങള്‍

എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.

ഇവര്‍ വെറുക്കപ്പെടേണ്ടവരോ?

0
എയിഡ്സ് എന്ന മഹാ രോഗത്തെ ഞാന്‍ എന്നും അകലെ നിന്ന് മാത്രമേ കണ്ടിട്ടുള്ളു.പക്ഷെ ഇന്ന് ഞാനറിഞ്ഞു,രോഗത്തെയാണ് വേറുക്കെണ്ടത് ,രോഗിയെയല്ല.

എയിഡ്സ് രോഗികളുടെ കാര്യത്തില്‍ നമ്മുടെ തിരുവനന്തപുരം തന്നെ നമ്പര്‍ 1

0
ഇക്കൊല്ലം ഒക്‌ടോബര്‍ വരെ കേരളത്തില്‍ കണ്ടെത്തിയ എയ്ഡ്‌സ് രോഗികളുടെ എണ്ണം 26242 ആണ്. ഇതില്‍ 5106 പേര്‍ തലസ്ഥാന നിവാസികളാണ്.

ഇനി എയ്ഡ്സ് ഇല്ല..!!!

0
അങ്ങനെ ആ രോഗത്തിനും ഒരു ശമനം. ഈ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ യുഎന്‍ ഒരുങ്ങുന്നു.

ഒടുവില്‍ എയ്ഡ്‌സിനും മരുന്ന് കണ്ടുപിടിച്ചു..!

0
കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ അവകാശ വാദവുമായി മെഡിക്കല്‍ ബോര്‍ഡ് രംഗത്തെത്തിയിരുന്നെങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞവര്‍ പിന്നാക്കം പോകുകയായിരുന്നു. തങ്ങള്‍ നിര്‍മിച്ച ഉപകരണത്തിന് എല്ലാവിധ വൈറസ് രോഗങ്ങളും മാറ്റാന്‍ കഴിയുമെന്ന് സൈന്യം ആവര്‍ത്തിക്കുന്നുണ്ട്.

ഇന്ന് എയിഡ്സ് ദിനം: എയിഡ്സിനെ കുറിച്ച് അല്പം

0
ഡിസംമ്പര്‍ ഒന്ന്! ലോക എയിഡ്‌സ് ദിനം . മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന വൈറസാണ് എച്ച്.ഐ.വി. വര്‍ഷങ്ങളോളം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ മനുഷ്യശരീരത്തിനുള്ളില്‍ ഈ വൈറസിന് മറഞ്ഞിരിക്കാന്‍ കഴിവുണ്ട് . ശരീരത്തിനുള്ളില്‍ വൈറസ് കടന്നു കഴിഞ്ഞാല്‍ ഇതിനെതിരെ മനുഷ്യ ശരീരം 'ആന്റീ ബോഡി' എന്ന പ്രതിരോധനിര വളര്‍ത്തിയെടുക്കാന്‍ ആറ് ആഴ്ച മുതല്‍ ആറ് മാസം വരെ കാലതാമസമെടുക്കും.ഈ കാലയളവിനുള്ളില്‍ അറിഞ്ഞോ അറിയാതെയോ രോഗി തന്റെ ശരീരത്തിലെ രോഗാണുക്കളെ മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നു. ഇതിനെ വിന്‍ഡോ പിരീഡ് എന്ന് വിളിക്കുന്നു.രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കാലയളവിനാണ് ഇന്‍കുബേഷന്‍ പിരീഡ് എന്ന് പറയുന്നത് ഇത് ആര് വര്‍ഷം വരെ നീണ്ടുപോവാറുണ്ട് പലരിലും.

നിങ്ങള്‍ക്ക് എയിഡ്സ് ഉണ്ടോ? എയിഡ്സ് രോഗ ലക്ഷണങ്ങള്‍ അറിയുക

രോഗമുള്ള പലര്‍ക്കും അതറിയാന്‍ കഴിയുകയില്ല. അപരിചിതരുമായി ഉറകള്‍ ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എയിഡ്സ് വരുവാനുള്ള സാധ്യത ഉണ്ടായി എന്ന് വന്നു വരാം. താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ നോക്കുക.

എയിഡ്സ് – അമേരിക്കന്‍ നിര്‍മ്മിതിയോ?

0
എയിഡ്സ് എന്ന മഹാവ്യാധി പടര്‍ത്തുന്ന എച്ച് ഐ വി വൈറസ് ഒരു അമേരിക്കന്‍ ജൈവ ആയുധം (biological weapon) 1970 കളുടെ അവസാനം അമേരിക്കയിലെ ആര്‍മി അഡ്വാന്‍സ് പ്രോജെക്റ്റ്‌ എജന്‍സി ലാബില്‍ അമേരിക്കന്‍ ശാസ്ത്രജന്‍മാര്‍ സൃഷ്ടിചെടുത്തതാണ് HIV വൈറസ്. ആദ്യമായി നോബല്‍ സമ്മാന നേടിയ ആഫ്രിക്കന്‍ വനിതയായ വന്കാരി മാതേ 2004-ല്‍ പറഞ്ഞതാണ് ഇത് .

AIDS ആയുധമാണൊ?

ആഫ്രിക്കയിലെ കുരങ്ങില്‍ നിന്നുമാണു HIV രോഗാണു ഉണ്ടായത് എന്നാണു പൊതു അറിവ്. എന്നാല്‍ ഒരൊറ്റ കുരങ്ങു പോലും എയിഡ്‌സ് പിടിച്ച് നരഗിച്ച് മരിച്ചതായി ഒരു ശാസ്ത്രവും ഇതുവരെ കണ്ടെത്തിയില്ല എന്നാണ് സത്യം. എന്നാല്‍ കുരങ്ങില്‍ നിന്നും മനുഷ്യ ശരീരത്തില്‍ അണുക്കള്‍ 'മൃഗ രതി' മൂലം ആദിവാസികള്‍ ആയ മനുഷ്യരില്‍ വന്നു എന്നാണു ശാസ്ത്രത്തിന്റെ കണ്ടെത്തല്‍!! നമ്മള്‍ 'കാടന്‍മാര്‍' എന്നു വിശേഷിപ്പിക്കുന്ന ഒരു ആദിവാസി സമൂഹത്തിനും പരിചയമില്ലാത്ത രണ്ട് 'രതി' രീതിയാണ് മൃഗരതിയും, സ്വവര്‍ഗ രതിയും അത് പരിഷ്‌കാരികള്‍ ആയ സംസ്‌കാരമുള്ള 'നാടന്‍ മാരുടെ' രീതിയാണ്.