Home Tags Ajith Neervilakan

Tag: Ajith Neervilakan

ദാമ്പത്യം; തെറ്റും ശരിയും

0
കുട്ടികൾ പൊതുവെ കുസൃതികളാണ്. അവരെ അനുസരിപ്പിക്കാനും അനുനയിപ്പിക്കാനും സംയമനത്തിൻ്റെ ഭാഷയോളം മറ്റൊന്ന് ഉണ്ടാവില്ല. പക്ഷേ നമ്മൾ മാതാപിതാക്കൾ പൊതുവെ സ്വീകരിക്കുന്നതോ? "ഓടിയാൽ വീഴും" എന്ന പലവുരു

റാഫേൽ എന്നാൽ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യക്ക് ആരാധിക്കാൻ നൽകിയ പുതിയ ദൈവമൊന്നുമല്ല

0
നാഗ്‌പൂരിന്റെ വലിപ്പം പോലുമില്ലാത്ത ഖത്തർ എന്ന രാജ്യത്തിനുണ്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ. അതിലെല്ലാം ഇന്ത്യ ഓർഡർ ചെയ്ത വീമാനത്തിലുള്ള മൂന്ന് ആയുധങ്ങളും മിസൈലുകളുമുണ്ട് എന്ന് മാത്രമല്ല.അമേരിക്കൻ ലേസർ ടാർജെറ്റിങ് സിസ്റ്റവും

നിങ്ങൾക്കു മുന്നിൽ മുട്ടിലിഴഞ്ഞ് നമിച്ചു “ലേലു അല്ലു” വിളിച്ച ഒരാളെയെങ്കിലും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടാവും

0
ഡിയർ ആദർശ പുരുഷൂസ്.... നിങ്ങളുടെ പുരുഷു ജിവിതത്തിനിടയിൽ, നിങ്ങൾക്ക് മുന്നിൽ, മുട്ടിൽ ഇഴഞ്ഞ് നമിച്ചു നിന്ന് "ലേലു അല്ലു" വിളിച്ച ഒരാളെയെങ്കിലും ഒരിക്കൽ എങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാവും. നിങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയമാണങ്കിൽ പോലും, നിങ്ങൾ അവൻ്റെ നട്ടപ്പുറവും, ചങ്കും, കരളും, ചെവിക്കുറ്റിയും

ഭയമാണ് കോവിഡിൻ്റെ വിളഭൂമി, ഭയമുള്ളിടത്ത് അവന് അപാര ശക്തിയാണ്

0
വിദേശത്തും, ഉത്തരേന്ത്യയിലും വ്യാപിക്കുകയും, നിരവധി ആളുകൾ മരിച്ച് വീഴുകയും ചെയ്തു കൊണ്ടിരിക്കുന്ന മഹാമാരി നമ്മുടെ വീട്ടുമുറ്റത്തും എത്തി എന്നത് അംഗീകരിക്കുക. എനിക്ക്, എൻ്റെ വീട്ടുകാർക്ക് ഇത് വരില്ല എന്ന അനാവശ്യ ആത്മവിശ്വാസത്തിൽ

കോവിഡിനെ ചെറുക്കൻ സുപ്രധാനമായ 51 പോയിൻ്റുകൾ

0
കോവിഡ് വീണ്ടും ഒരു യുടേൺ എടുത്ത് അതിശക്തനായി നമ്മളിലേക്ക് തിരിച്ചു വന്നിരിക്കുന്നു. രാഷ്ടീയവും, മതവും ജാതിയും കളിക്കുന്നതിനിടയിൽ സർക്കാരിനോ മറ്റു ജനാധിപത്യ സംഘടനകൾക്കോ ജനങ്ങളോട്

മതതീവ്രവാദികളെ മതത്തിന്റെ പേരിൽ വിളിക്കരുതെന്ന് പറയുന്നവരാണ് യഥാർത്ഥ കാപാലികർ

0
തീവ്രവാദത്തിതിനെ അതിൽ ഭാഗമാകുന്നവരുടെ പേരിനെ മുന്നിൽ നിർത്തി അവർ നിലകൊള്ളുന്ന മതവുമായി ചേർത്തുകെട്ടി അതിസംബോധന ചെയ്യണോ എന്നതാണ് പൊതുധാരയിൽ ഉയരുന്ന ചോദ്യം. ഒരു കുടുംബത്തിലെ

മുന്നോട്ടുള്ള യാത്രയിൽ വൈറസ് നമ്മുടെ കൂടെയാണ്

0
കൊറോണ ഒരു കുരുത്തം കെട്ട ഫയൽവാൻ ആണന്നും, മുന്നിൽ പെട്ടാൽ എതിരാളിക്ക് സാമാന്യേന കിട്ടിയേക്കാവുന്ന ആനുകൂല്യങ്ങൾ ഒന്നും കിട്ടില്ല എന്നും, കയറി വന്ന് ഇടിച്ചിടും എന്ന ധാരണയിൽ പൊതുധാരാ ഗോദയിലേക്ക് ഇറങ്ങാതെ

കേരളകോൺഗ്രസ് തീർച്ചയായും ക്രിസ്ത്യൻ പ്രീണന രാഷ്ട്രീയ ഉൽപ്പന്നം തന്നെയാണ്

0
കേരള കോൺഗ്രസ്സ്, അതിൻ്റെ ഇന്നത്തെ രാഷ്ട്രീയ പ്രസക്തി, ഇവയൊക്കെ ചർച്ചയ്ക്കെടുക്കുന്നത് തന്നെ കേരള മോഡൽ മതജാതി ചേരിതിരിവ് രാഷ്ട്രീയത്തിൽ അപ്രസക്തമാണ് . രണ്ടു വ്യാഴവട്ടത്തിന് മുമ്പ് നിലനിന്നിരുന്ന

എത്രകണ്ട് അവബോധമുണ്ടങ്കിലും അബദ്ധങ്ങൾ സംഭവിക്കുന്ന ഒരു വിഷയമാണ് ഗ്യാസുമായി ഇടപഴകുമ്പോൾ സാധാരണയായി ഉണ്ടാകുന്നത്

0
കുക്കിംഗ് ഗ്യാസ് കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ധാരാളം നമ്മൾ വായിച്ചിട്ടുണ്ട്. എത്രകണ്ട് അവബോധമുണ്ടങ്കിലും, അബദ്ധങ്ങൾ സംഭവിക്കുന്ന

പാകിസ്താനിയുടെ കണ്ണിൽ സ്വാതന്ത്ര്യം നേടിത്തന്നത് ജിന്നയാണ്, ഗാന്ധി ആരുമല്ല- ചരിത്രം ഇങ്ങനെയാണ് ആർക്കും തിരുത്താം

0
ചരിത്രം എന്നും അതിൻ്റെ പിൻതലമുറയുടെ സാമൂഹികവും, സാംസ്കാരിക പരവുമായ നിലനിൽപ്പിനാധാരമായി വളച്ചൊടിക്കപ്പെടാൻ വിധിക്കപ്പെട്ട കെട്ടുകഥകളുടെ കൂമ്പാരമാണ്. അതിൽ പലപ്പോഴും ഭീരുക്കൾ മഹത്വവൽക്കരിക്കപ്പെടുകയും

പതിനാറുകാരൻ സഹപാഠിക്കു നേരെ ചൂണ്ടിയ ആ കോടാലി, നാളെ മാതാപിതാക്കൾക്ക് നേരെയും വീശും

0
ഇന്നലെ ഒരു പതിനാറുകാരൻ മറ്റൊരു പതിനാറുകാരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ വാർത്ത ഒരു തരത്തിൽ ഒരു മരവിപ്പാണ് ഉണ്ടാക്കിയത്. കൊറോണാക്കാലത്തെ വാർത്തകൾക്കിടയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടുകയാേ,

കൊറോണാ പിരിവുകളുമായി സർക്കാരുകൾ മുന്നോട്ട് വരുമ്പോൾ സംശയ ദൃഷ്ടിയോടെ അതിനെ സമീപിക്കുന്നവരെ എങ്ങനെ കുറ്റം പറയാൻ കഴിയും

0
കൊറോണാ മഹാമാരി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പ്രതിസന്ധികൾ തീർത്ത് മുന്നേറിയപ്പോൾ ആണ് മുഖ്യമന്ത്രിയുടെ ഇരുപതിനായിരം കോടിയും പിറകെ പ്രധാനമന്ത്രിയുടെ രണ്ട് ലക്ഷം കോടിയും ദുരിതാശ്വാസ പ്രഖ്യാപനം ഉണ്ടായത്.

പത്രത്താളുകളിൽ കാണുന്ന ഒരു അപകട മരണത്തിൽ പോലും അത് തന്റെ മതക്കാരനല്ലല്ലോ എന്ന് ദീർഘശ്വാസം വിടുന്നവരുടെ നാട്

0
മുന്നോട്ടോടുന്നു എന്നു നാം അഭിമാനിക്കുന്ന 'കാലം' ഒരു ദാക്ഷണ്യവുമില്ലാതെ പിന്നോട്ടോടിക്കൊണ്ടിരിക്കുകയാണ്. ആധുനികത എന്നത് ഉത്ഘോഷം മാത്രമായി എവിടെയൊക്കെയോ ഒതുങ്ങി കൂടി നിൽക്കുന്നു.

പ്രണയത്തിൽ കാമമുണ്ടോ ?

0
പ്രണയത്തെക്കുറിച്ച് പറയുന്ന പല സ്റ്റാറ്റസുകൾക്കും ചുവട്ടിൽ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കമന്റാണ് ഇത്, അല്ലങ്കിൽ ഇതിന് സമാനമായ മറ്റു ചില കമന്റുകൾ. യഥാർത്ഥത്തിൽ പ്രണയം മാംസനിബദ്ധമല്ലേ. ഈ ചോദ്യം ഞാൻ എന്നോട് തന്നെ പലപ്പോഴും ചോദിക്കാറുണ്ട്.

വാസ്തുശാസ്ത്രം എന്നാൽ എന്താണ് ? ക്ഷുദ്രജീവികൾ അന്ധവിശ്വാസം തിരുകി കയറ്റിയതാണോ അത് വിമശിക്കപ്പെടാൻ കാരണം ?

0
വാസ്തു ശാസ്ത്രത്തെ കുറിച്ച് അൽപ്പം സംസാരിക്കാം എന്നു കരുതിയാണ് ഈ പോസ്റ്റ്. അപ്പോൾ ഒരു ചോദ്യം വരാം "നിങ്ങൾ വാസ്തു ശാസ്ത്ര വിദഗ്ദനാണോ?" എന്ന്. തീർച്ചയായും ഞാൻ ഒരു വാസ്തു ശാസ്ത്ര വിദഗ്ദനല്ല, മറിച്ച് കഴിഞ്ഞ 25 വർഷമായി നിർമ്മാണ മേഖലയുമായി

വീടുപണിയാൻ കോൺട്രാക്ടറെ ഏൽപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അമളിപറ്റാതിരിക്കാൻ ഇത് നിങ്ങൾ വായിച്ചിരിക്കണം

0
വീട് പണിയുമ്പോൾ കോൺട്രാക്ടിനുള്ള പ്രസക്തിയെ കുറിച്ചാണ് ഈ കുറിപ്പിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഞാനും ഒരു കോൺട്രാക്ടർ ആണ്. പക്ഷേ പ്രവർത്തന മേഖല ഗൾഫിൽ ആണന്ന് മാത്രം. "എന്തിരടേ ഉള്ള കഞ്ഞിയിൽ സ്വയം മണ്ണുവാരിയിടുന്നത്

ജിപ്സം സീലിംഗ് ചെയ്യുമ്പോൾ വീടിന്റെ ഇന്റീരിയറിന്റെ ഭംഗി കൂടും എന്നാൽ ചില കാര്യങ്ങൾ അതോടൊപ്പം ഓർത്തു വയ്ക്കുക

0
ജിപ്സം സീലിംഗ് ചെയ്യുമ്പോൾ വീടിന്റെ ഇന്റീരിയറിന്റെ ഭംഗി കൂടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, എന്നാൽ ചില കാര്യങ്ങൾ അതോടൊപ്പം ഓർത്തു വയ്ക്കുക.

സഫ നീ നടത്തിയത് വെറും ഒരു ഇംഗ്ലീഷ് പരിഭാഷ മാത്രമല്ല, പലർക്കും ആത്മവിശ്വാസത്തിന്റെ കടലാഴി പകരാൻ നീ പോലും...

0
സഫ എന്ന മിടുക്കി കുട്ടിയെ കുറിച്ച് കൂടുതൽ അറിഞ്ഞും വായിച്ചും അവളോടുള്ള ആരാധന പതിന്മടങ്ങ് വർദ്ധിച്ചിരിക്കുകയാണ്. അവൾക്ക് എന്റെ മക്കളുടെ അതേ പ്രായമാണ്.

ഏറിയ പങ്കും നന്മമരങ്ങളും വാഴയ്ക്ക് വളമിടുമ്പോൾ ചുവട്ടിൽ നിൽക്കുന്ന ചീര കൂടി തഴച്ചു വളരുമല്ലാേ എന്ന മനോഭാവക്കാർ തന്നെയാണന്ന്

0
നെന്മമരങ്ങൾ ചാരിറ്റി നിർത്തുന്ന വാർത്തകൾ വരെ വൈറലായി ഓടുന്നു. നെന്മമരത്തിന്റെ ആരാധകർ അയ്യോ മരമേ പോകല്ലേ വിളികളും, വിമർശകർ കിടന്നു കാറാതെ ഒന്നു പോയ്ത്തരുമോടെ

ഇത്തരം സംഭവങ്ങൾക്ക് ആരെയും പേരെടുത്ത് പഴിപറയുന്നതിൽ വലിയ അർത്ഥമില്ല, ഇത് മൊത്തത്തിലുള്ള സമൂഹത്തിന്റെ അപചയമാണ്

0
പതിവില്ലാതെ അന്ന് ഞാൻ സ്കൂളിൽ അൽപ്പം നേരത്തെ എത്തി. അധികം കുട്ടികൾ ഇല്ല. തുറക്കാത്ത ക്ലാസ് റൂമിന്റെ പടിക്കെട്ടിൽ കുറച്ചു നേരമിരുന്ന് ബോറടിച്ചപ്പോഴാണ് "ഒന്നി"ന് പോകാൻ ആശങ്കയുമായി പ്രകൃതിയുടെ വിളി വന്നത്.

ഒമ്പതാംക്ലാസിൽ പഠിക്കുന്ന മകൻ സ്വയംഭോഗം ചെയ്യുന്നത് കണ്ട്‌ തകർന്നുപോയ, ‘വിദ്യാഭ്യാസമുള്ള അമ്മ’

0
സംസ്കാരത്തിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങിയ ഈ നാട്ടിൽ തടിയിലോ ചില്ലയിലോ ഇലയിലോ വെള്ളം തളിച്ചാൽ പുരോഗമനം വളരില്ല. സംസ്കാരത്തിന്റെ വേരുകൾ ഇറങ്ങിയ ആഴത്തിലേക്ക് തന്നെ ചെന്നെത്താൻ കഴിയണം.

നമ്മുടെ കുട്ടികളുടെ പ്രശ്നങ്ങൾക്കുകാരണം നാലു ചുവരുകൾക്കുള്ളിൽ ഒതുക്കപ്പെട്ട, നല്ലതുകളെ മാത്രം അഭിമുഖീകരിച്ച് വളരുന്ന ബ്രോയിലർ സംസ്കാരം

0
ഫാത്തിമയുടെ മരണത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുള്ളതിൽ മറിച്ചൊരഭിപ്രായമില്ല. പക്ഷേ ഒരു ഫാത്തിമയിൽ തീരുന്നതല്ല നമ്മുടെ വിഷയം.

ജ്യോത്സ്യനെ ശശിയാക്കിയിട്ട് നൂറിൽ വണ്ടിവിട്ട രസകരമായ അനുഭവം

0
ജ്യോത്സ്യൻമാരുടെ പ്രവചനങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലങ്കിൽ ശ്രദ്ധിക്കണം. വളരെ രസകരമാണ്. വീട്ടുകാരുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ ഞാൻ ഒരു ചാരുംമൂട്ടിലുള്ള പ്രശസ്തനായ ഒരു ജ്യോത്സ്യനെ കാണാൻ പോകേണ്ടി വന്നു.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

0
വാളയാർ സംബന്ധമായി വന്ന പല കുറിപ്പുകളിലും നമ്മുടെ നാട്ടിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ കാണുകയുണ്ടായി. പുരുഷന്മാർ അനുഭവിക്കുന്ന ലൈംഗിക പിരിമുറുക്കങ്ങളുടെ പരിണത ഫലമാണ് ലൈംഗിക പീഡനങ്ങൾ എന്ന് പലരും പറഞ്ഞു വയ്ക്കുന്നത് കണ്ടു.