Entertainment8 months ago
നമുക്ക് അവരുടെ കൈയിലെ ഒരു കളിപ്പാട്ടത്തിന്റെ എങ്കിലും സന്തോഷം നൽകാം
രാജേഷ് ശിവ Shabeer Kavil രചനയും സംവിധാനവും നിർവഹിച്ച അജൂട്ടൻ മനസികവളർച്ചയില്ലാത്ത യുവാവിന്റെ കഥയാണ് പറയുന്നത്. സാധാരണ ഇത്തരക്കാർ ആർക്കോ പറ്റിയ ‘കൈത്തെറ്റു’ പോലെ ആണ് ഭൂമിയിൽ ജനിച്ചുവീഴുന്നത്. ഒന്നുകിൽ സിമ്പതി അല്ലെങ്കിൽ പരിഹാസം ആണ്...