എഴുപത്തി ആറു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമായിരുന്നു, ഒരു പാട് ദൂരെ, ജപ്പാനിലെ ഹിരോഷിമയിൽ, ഒരു ലക്ഷത്തിൽ അധികം മനുഷ്യർ ഒരൊറ്റ മിന്നൽ പ്രഭയിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ
"പെരുന്നാളിന് നമുക്ക് കോഴി ബിരിയാണി വച്ചാലോ? ഫ്രിഡ്ജിൽ ഒരു മുഴുവൻ കോഴി ഇരിപ്പുണ്ട്" വൈകിട്ട് നടക്കാൻ ഇറങ്ങിയപ്പോൾ ഗോമതി ചോദിച്ചു. "നല്ല ഐഡിയ, ഞാൻ വെക്കാം.. ഈയടുത്ത് ഞാൻ കുക്കറിൽ ബീഫ് ബിരിയാണി വച്ചിട്ട് നന്നായി...