Tag: alcohol
സൈന്യത്തിൽ മദ്യം നിരോധിക്കാത്തതു എന്തുകൊണ്ടാകും ?
ഇന്ത്യൻ സൈനികർക്ക് മദ്യം കൊണ്ടുവരാൻ അനുവാദമുണ്ടെന്ന് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. അല്ലെങ്കിൽ അവർക്ക് കുറഞ്ഞ വിലയ്ക്ക് മദ്യം ലഭിക്കുമെന്നതും
ചാരായം ഉണ്ടാക്കുന്നതെങ്ങനെ ?
ഏഷ്യൻ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വീര്യം കൂടിയ നാടൻ മദ്യമാണ് ചാരായം. പഴങ്ങൾ, ശർക്കര (മധുരം) എന്നിവയെ പുളിപ്പിച്ച് (fermentation) സ്വേദനം ചെയ്താണ് ചാരായം പരമ്പരാഗതമായി നിർമ്മിച്ചുപോരുന്നത്
മദ്യത്തേക്കാൾ മനുഷ്യരെ കൊന്നൊടുക്കിയ മതം നിരോധിക്കാൻ ആരും ആവശ്യപ്പെടില്ല
മദ്യ വിതരണം ആരംഭിച്ചതോടെ കുറ്റകൃത്യങ്ങൾ കൂടി എന്ന വാദവുമായി പലരും രംഗത്തെത്തിയതായി കാണുന്നു. ഇവരിൽ പലരും മദ്യപിക്കാത്തവർ ആയിരിക്കും.മതങ്ങൾ പരസ്പരവും ഒരേ മതവിശ്വാസികൾ
ഒട്ടുമിക്ക രാജ്യങ്ങളിലും പെപ്സിയും നാരങ്ങവെള്ളവും വിൽക്കുന്ന പോലെയാണ് മദ്യം, കേരളത്തിൽ മാത്രം വിവാദങ്ങളൊഴിയാത്ത വൻ പ്രശ്നവും
ഒട്ടു മിക്ക രാജ്യങ്ങളിലും പെപ്സിയും നാരങ്ങ വെള്ളവും വിൽക്കുന്ന പോലെ വിൽക്കുന്ന സാധനമാണ് മദ്യം. ഇന്ത്യയിലെ തന്നെ ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ മുക്കിനു മുക്കിനു മദ്യ ഷാപ്പുണ്ട്. ഗോവയിൽ ഒട്ടു മിക്ക വീടുകളും ബാർ അറ്റാച്ഡ് ആണ്
പട്ടാളക്കാര്‍ക്കു ചരിത്രത്തിലുടനീളം മദ്യം റേഷനായി നല്‍കിയത് എന്തുകൊണ്ടാകാം ?
'ലഹരി' എന്ന വാക്കു പ്രണയംപോലെ സുന്ദരമാണ്. ചില്ലയുടെ ശീതളച്ഛായയില്‍ ഒരു കവിത, ''പാനപാത്രം നിറയെ വീഞ്ഞും പിന്നെയാ വന്യതയില്‍ എന്നരികിലിരുന്നു പാടുവാന്‍ നീയും'' എന്നാണ് ഒമര്‍ ഖയ്യാം പാടിയത്.
മനുഷ്യന് മദ്യപാനിയായതിന്റെ രഹസ്യം
മദ്യം നിരോധിച്ച സ്ഥലങ്ങൾ ഉണ്ടെങ്കിലും മദ്യം കിട്ടാത്ത സ്ഥലങ്ങൾ ഇന്ന് ലോകത്തുണ്ടോ എന്നു സംശയമാണ്. നിരോധിച്ചിടത്ത് ജനങ്ങൾ റിസ്ക് എടുത്ത് രഹസ്യമായി കുടിക്കുന്നു. നിയന്ത്രണങ്ങൾ മാത്രം ഉള്ളിടത്ത് ആളുകൾ ഉള്ളതു വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു. നിയന്ത്രണങ്ങൾ ഇല്ലാത്തയിടങ്ങളിൽ ആളുകൾ ഒരു റിസ്കും ഇല്ലാതെ വിവിധങ്ങളായ മദ്യങ്ങൾ ആസ്വദിക്കുന്നു.
ഒരു മുഴു മദ്യപാനിയുടെ വീട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? അയാളുടെ ഭാര്യയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു മുഴു മദ്യപാനിയുടെ വീട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? അയാളുടെ ഭാര്യയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അയാളുടെ മക്കളെ? അങ്ങനെയുള്ളവർ വസിക്കുന്ന വീടുകൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമുണ്ട്.
ഓണത്തിന് മലയാളി കുടിച്ചത് 487 കോടി രൂപക്ക്, ഈ വർഷവും വന്നു ആ ആഘോഷ വാർത്ത, എന്നാൽ യാഥാർഥ്യം...
ഓണത്തിന് മലയാളികുടിച്ചത് നാന്നൂറ്റി എൺപത്തി ഏഴ് കോടി രൂപക്ക്!
പതിവുപോലെ ഈ വർഷവും വന്നു ആ ആഘോഷ വാർത്ത
ആളുകൾ ഹോ .. എന്ന് മൂക്കത്ത് വിരൽ വെച്ചു
എട്ടു ദിവസം കൊണ്ട് ഇവന്മാർ ചിലവഴിച്ച പണം കണ്ടോ എന്ന് അത്ഭുതപ്പെട്ടു
കുടിയന്മാരുടെ കാര്യം എന്ന് ബീവറേജസിലെ തിരക്കിനെ ശപിച്ചു
ആൽക്കഹോളിന്റെ മെറ്റബോളിസം ഒരു പാരയാണ് !
"രാത്രിയിലെ പാർട്ടി കഴിഞ്ഞു വീട്ടിൽ പോയിക്കിടന്നുറങ്ങിയ ശേഷം രാവിലെ കാറുമെടുത്ത് ഓഫീസിൽ പോകുന്ന വഴിക്ക് പോലീസ് ചെക്കിങ്ങിൽ പെടുകയും മദ്യപിച്ചു വണ്ടിയോടിച്ച കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങൾ
ഒരു മദ്യപന്റെ ചിന്താസരണികള്‍ …
പുള്ളിക്കാരന് പറഞ്ഞു, മദ്യപിക്കുന്നവരേ അറിയാനുള്ള കഴിവൊന്നും പുള്ളിക്കില്ല . പക്ഷെ ഞാന്‍ ബീവറെജിന് മുന്നില്‍ ക്യൂ നിക്കുന്നത് അയാള്‍ കണ്ടു. പണി പാളി.
ചില കൊക്കോ കോള രഹസ്യങ്ങള്‍ !
മത്സരിക്കാന്‍ പലരും വന്നെങ്കിലും ഇന്നും ആദ്യ സ്ഥാനത്ത് തുടരുന്നത് ചുവപ്പന്‍ നിറമുള്ള കൊക്കോ കോള തന്നെയാണ്
മദ്യം കൊണ്ടുള്ള ചില ഗുണങ്ങള്‍
ഞാന്‍ ബോസിനെ താങ്ങിയെടുത്ത് മുറിയില്‍ കൊണ്ടുപോയി കിടത്തുമ്പോള്‍ ഭദ്രകാളിയായി ഇപ്പോള്‍ ഉറഞ്ഞുതുള്ളും എന്ന മട്ടില്‍ ബോസിന്റെ ഭാര്യ. ``കുറച്ച് ഓവറായിപ്പോയി. റോഡിലൂടെ പോകുമ്പോള്‍ ബോസിന്റെ കാര്‍ കണ്ട് നോക്കിയപ്പോള്‍ കിടന്ന് ഞരങ്ങുന്നു. ഒരു പെണ്ണടക്കം വേറെയും ചിലരുണ്ടായിരുന്നു. അവരെ പറഞ്ഞയച്ച് ബോസിനെ കൂട്ടി വരികയാണ്. ഉപേക്ഷിക്കാന്‍ കഴിയുമോ നമ്മുടെ സ്ഥാപനത്തിലെ മാനേജറല്ലേ, എന്ത് ചെയ്യാനാ മനുഷ്യര്‍ ഇങ്ങനെയായാല്‍?'' പരമാവധി വിനയവും നിഷ്കളങ്കതയും കലര്‍ത്തി പറഞ്ഞ് ഞാന്‍ സ്ഥലം വിട്ടു.
വോഡ്ക അടിച്ചാല്‍ പെട്ടന്ന് ‘മുകളില്‍’ എത്താം !!!
മോസ്കോയിലെ റഷ്യന്‍ കാന്‍സര്‍ സെന്റര്‍, ഓക്സ്ഫഡ് സര്‍വകലാശാല, വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് എന്നിവ സംയുക്തമായി 51,000 റഷ്യക്കാരുടെ മദ്യപാനരീതികള്‍
മദ്യപാനത്തിന് വലിയ വില കൊടുക്കേണ്ടി വരും എന്ന് പഠിച്ച ചില താരങ്ങള്‍ !
മദ്യലഹരിയില്‍ വലിയ വലിയ കുറ്റങ്ങള്‍ വരെ ചെയ്ത താരങ്ങളുണ്ട്. ചിലരാകട്ടെ സ്വയം ഇല്ലാതാക്കി.
മദ്യമാണോ നമ്മുടെ സുഹൃത്ത് ?
ഇനി ലഹരിയുടെ ഉപയോഗം കുറയ്ക്കാന്‍ നമ്മുക്കെ ഓരോരുത്തര്‍ക്കും ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
നാളെ മുതല്‍ കേരളത്തിലെ കള്ള് കുടിയന്മാര് കഷ്ടപ്പെടും; “സാധനം” കിട്ടില്ല !
ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സമരം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും നാളെ മുതല്‍ അടഞ്ഞു കിടക്കും
ചൂതാട്ടത്തിന്റെ പറുദീസ “ലാസ് വേഗാസ്”; നിശാ കാഴ്ചകള്‍.!
മദ്യവും ചൂതാട്ടവും ഒത്തു ചേരുന്ന ഈ നഗരത്തിലെ രാത്രികള്‍ ക്യാമറ കണ്ണുകളിലൂടെ ഇവിടെ അവതരിപ്പിക്കുന്നു
മലയാളിയെ കുടിപ്പിച്ച് കിടത്താന്‍ ആഗോള ബിയര്‍ ബ്രാന്‍ഡുകള്‍…
യുഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ മദ്യനയ പ്രകാരം ഏകദേശം അഞ്ഞൂറോളം ബിയര്‍ പാര്‍ലറുകള്‍(മദ്യശാലകള്‍) സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ തുറക്കാനാണ് സാധ്യത.
ഒമാനില്‍ ഇനി കണി കാണാന്‍ പോലും മദ്യം കിട്ടില്ല.!
ഇവിടത്തെ സാറന്മാര് പറഞ്ഞു നിരോധിക്കും, നിരോധിക്കണം എന്നൊക്കെ..പക്ഷെ നമ്മുടെ ഒമാന്‍ സര്‍ക്കാര്‍ തിരിഞ്ഞും പിരിഞ്ഞും ഒന്നും നോക്കിയില്ല, അവര്‍ അങ്ങ് മദ്യം നിരോധിച്ചു കളഞ്ഞു.!
കുടിയന്മാര്ക്ക് വീണ്ടും പണി കിട്ടി : ഈ ആഴ്ച കേരളത്തില്‍ 3 ഡ്രൈ ഡെയ്സ്
ഇനി കുടിയന്മാര്ക്ക് ടൈം ടേബിള്‍ വച്ചു "സാധനം" മേടിക്കണം..പിന്നെ ടൈം അഡ്ജസ്റ്റ് ചെയ്ത് "അടിക്കണം"..!!!
കുട്ടികളുടെ മുന്നില്‍ വെച്ച് മദ്യപിക്കുന്നവരുടെ ശ്രദ്ധക്ക്, നിങ്ങളുടെ കുട്ടി മുഴുക്കുടിയന് ആയേക്കാം..
വീട്ടില്‍വെച്ച് രക്ഷിതാക്കള്‍ മദ്യപിക്കുന്നത് കാണുന്ന കുട്ടികളില്‍ മദ്യം രുചിച്ച് നോക്കാനുള്ള ത്വര വര്‍ധിക്കുമെന്ന് പഠനം പറയുന്നു.
റമ്മിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 5 കാര്യങ്ങള്‍..
റമ്മിന് എല്‍ ഡി എല്‍ കുറക്കാനും രക്തം നേര്‍പ്പിക്കാനും റമ്മിന് കഴിയും. അങ്ങനെ ഇവന് ഹൃദയപക്ഷാഘാതങ്ങള്, ഡയബെറ്റിസ് എന്നിവയില്‍ നിന്നും കുറെയൊക്കെ സംരക്ഷണം തരുന്നു
കുടിയന്മാര് പേടിക്കണ്ട, വീട്ടിലിരുന്നു വാറ്റാന്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍ സുലഭം..
മദ്യം വീട്ടിലിരുന്ന് ലളിതമായി വാറ്റാനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലുകളിലൂടെ കേരളത്തിലേക്കും വരുന്നുവെന്ന വിവരം ലഭിച്ചതോടെ എക്സൈസ് വകുപ്പ് തലപുകയ്ക്കുന്നു
മദ്യരഹിത കേരളം സാധ്യമാകുമോ – അതുല്‍ അജയകുമാര്‍..
എന്തായാലും മദ്യ രാജാവ് വെള്ളാപ്പള്ളി മദ്യ നയം വ്യക്തമാക്കി 'പള്ളിമേടകളില്‍ വൈന്‍ നിരോധിക്കണം എന്ന്
ഇനി പാമ്പിന്റെ വിഷം കുടിച്ചു ഫിറ്റാകാന്‍ മലയാളി ഒരുങ്ങുന്നു…
ഇനി ഒരു കാര്യം കൂടി പറയാം, ഒരു കുപ്പി 'സ്നേക്ക് വെനം' ഒറ്റ അടിക്കു കഴിക്കുന്നവന് ഓണ്‍ സ്പോട്ട് തട്ടി പോകുമെന്ന് കമ്പനി തന്നെ ഉറപ്പ് പറയുന്നുണ്ട്.
ഞങ്ങളുടെ ഉപ്പാപ്പ …..
ഞങ്ങള്‍ പാറമ്പുഴയില്‍ ആദ്യമായി ആറു കൊല്ലം മുന്‍പ് വാടകക്ക് താമസിക്കാന്‍ വന്നപ്പോഴാണ് ആദ്യമായി ഉപ്പാപ്പയെ കാണുന്നത്.ചന്ദ്രന് എന്നാണ് ഈ ചേട്ടന്റെ ശരിക്കുള്ള പേര്. ഞങ്ങള്‍ അവിടെ സ്ഥലം മേടിച്ചു വീട് പണി തുടങ്ങിയപ്പോള്‍ ഇവരുടെ വീട്ടിലാണ് സിമെന്റും മറ്റുപണി സാധനങ്ങളും വെച്ചിരുന്നത്.
മദ്യപാനം പൂര്‍ണമായി നിര്‍ത്താന്‍ എന്താണ് മാര്‍ഗം??
മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. സമകാലിക കേരളത്തില്‍ വളരെ പ്രസക്തി ഉള്ള ചോദ്യം. മദ്യത്തിനു അടിമയായ ഒരാള്ക് അതില്‍ നിന്ന് മോചിതനാകാന്‍ എന്താണ് ഒരു വഴി ? ഇത് വഴി നിരവധി കുടംബം രക്ഷപെടാന്‍ സഹായമാകട്ടെ. ഈ വീഡിയോയില്‍ നിര്‍ദേശിച്ചിട്ടുള്ളത് പോലെ ചെയ്യുക. ഈ വീഡിയോ പരമാവധി ആളുകളിലേക്ക് എത്തിക്കുക. നന്മക്കു വെളിച്ചമാകുക.