
“കേരളത്തിൽ ‘കടുവ കടുവാ’..തമിഴ്‌നാട്ടിൽ എത്തിയപ്പോൾ ‘കരടീ..കരടീ’, ഈ ശബ്ദം ചെയ്യാൻ, ഇവിടെ ആളില്ല സാർ… സഹായിക്കണം”
ആലപ്പിയിൽ നിന്നും വന്ന മൈനയുടെ ശബ്ദം Nishadh Bala സ്ഫടികം സിനിമ 4 K റി റീലീസ് സമയം ആണല്ലോ. ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധനേടിയ കഥാപാത്രമായിരുന്നു ആടുതോമ കൊടുക്കുന്ന പഴം കഴിച്ച് ചാക്കോ മാഷിനെ