Ambily Kamala സിനിമാ നോട്ടീസ് എഴുത്തുകാരാണ് മലയാളത്തിൽ കഥ മാറിയതെന്ന് ആദ്യം മനസ്സിലാക്കിയത്.. അവർ എഴുതി സദ്സ്വഭാവിയായ സോമന്റെ(തിക്കുറുശ്ശി ) സ്വത്ത് തട്ടിയെടുക്കാൻ സഹോദരപത്നിയായ ജാനു ( പങ്കജവല്ലി) ശ്രമിക്കുന്നു. ഇതിന് തന്റെ ബന്ധുവായ സരളയുമായി...
''രാജാവ് നാട് നീങ്ങി പ്രജകൾ രാജ്യഭാരമേറ്റുവാങ്ങി, കൊടിയടാളങ്ങൾ മാറി നാട്ടിൽ ജനകീയ ഭരണമായി..... " പണ്ടെങ്ങൊ കേട്ട പഴയൊരു മലയാളം സിനിമാപ്പാട്ടാണ്, സിനിമ കാണാത്തത് കൊണ്ട് ഗാനരംഗമോ ഇതിനാവശ്യമായ സന്ദർഭമോ അങ്ങനെ യാതൊന്നും തന്നെ ഓർമ്മയില്ല.