Home Tags America

Tag: america

നിങ്ങൾക്കറിയാമോ സഹൃദയാനായ കിമ്മിനെ?

0
ഫിദൽ കാസ്‌ട്രോയെ വധിക്കാനുള്ള 634 വഴികൾ’ എന്ന ഫാബിയൻ എസ്‌കലാന്റെയുടെ പുസ്‌തകം ശ്രദ്ധേയമാണ്‌. അതേ ശീർഷകത്തിൽ ഡൊളാൻ കാനലിന്റെ ഡോക്യുമെന്ററിയുമുണ്ട്‌. 2006 നവംബർ 28ന്‌ അത്‌ ബ്രിട്ടനിൽ

അമേരിക്കയെ വിറപ്പിച്ചിട്ടു ഒടുങ്ങിയ ലാദൻ

0
ഇന്ന് ഉസാമ ബിന്‍ ലാദന്റെ കൊല്ലപ്പെട്ടദിനം.സൗദി അറേബ്യയിലെ നിർമ്മാണ വകുപ്പ് മന്ത്രിയും സൗദിയിലെ ഏറ്റവും വലിയ കോടിപതിയും ആയിരുന്ന മുഹമ്മദ്‌ ബിന്‍ ലാദൻ ആയിരുന്നു ഒസാമ ബിന്‍ ലാദന്റെ പിതാവ്.

നിലനിൽപ് മറന്നുള്ള പിഴിച്ചിലുകൾ

0
ലോകം മുഴുവൻ കോവിഡ് 19 പ്രശ്നങ്ങളാൽ ഭാരപ്പെടുകയും സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയും ചെയ്യുകയാണ്. ലോകത്തിന്റെ സാമ്പത്തിക നില താങ്ങി നിർത്താൻ രക്തസാക്ഷിത്വം വഹിച്ചുകൊണ്ട് അമേരിക്ക വഹിക്കുന്ന പങ്ക് നമുക്കേവർക്കുമറിയാം

കോവിഡ് ഒരു മനുഷ്യനിർമ്മിത വൈറസ് ആണോ?

2018-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവായ പ്രൊഫസർ ടോസുകു ഹോൺജോ എന്ന ജാപ്പാനീസ് ശാസ്ത്രജ്ഞൻ ഇങ്ങനെ പറഞ്ഞതായാണ് ഇപ്പോൾ ധാരാളമായി പ്രചരിക്കുന്ന വാർത്തകൾ.

അമേരിക്കയിലെ ഡാറ്റാ സ്വകാര്യതയ്ക്ക് കൊറോണക്കാലത്ത് എന്ത് സംഭവിച്ചു

0
അമേരിക്കയിലെ രോഗികളുടെ വിവരങ്ങൾ അവരുടെ അവകാശമാണെന്നും, അത് സ്വകാര്യമായി സൂക്ഷിക്കാൻ വേണ്ടി ഇവിടെയുള്ള നിയമം ആണ് 1996 ൽ ഉണ്ടാക്കിയ ഹെൽത്ത് ഇൻഷുറൻസ് പോർട്ടബിലിറ്റി ആൻഡ് അക്കൗണ്ടബിലിറ്റി ആക്ട്

എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയും

എന്തുകൊണ്ട് ചൈന, ക്യൂബ, കേരളം; അമേരിക്കനിസത്തിന്റെ പരാജയവും സോഷ്യലിസത്തിന്റെ പ്രസക്തിയുംഅമേരിക്കനിസമെന്ന നിയോലിബറല്‍ നയങ്ങളുടെ ദയനീയ പരാജയത്തെയും കൂടിയാണ് ഈ കൊറോണക്കാലം സാക്ഷ്യപ്പെടുത്തുന്നത്.

അമേരിക്കയിൽ കോവിഡ് ബാധിച്ച ആൻ ജോർജ് എന്ന എഴുത്തുകാരിയുടെ അനുഭവക്കുറിപ്പ്

0
അമേരിക്കയുടെ അനുവാദമില്ലാതെ ഈ രാജ്യത്തിന് മുകളിൽക്കൂടി ഒരു പക്ഷി പറക്കില്ല എന്ന ഞാനുൾപ്പെടെയുള്ള ഓരോ അമേരിക്കൻ പൗരന്റെയും അഹങ്കാരത്തിനേറ്റ അടിയായിരുന്നു കോവിഡ് 19.ദൃഷ്ടിഗോചരമല്ലാതെ

അമേരിക്കൻ അധിനിവേശ ശ്രമത്തിനെ മണിക്കൂറുകൾ കൊണ്ട് തുരത്തിവിട്ട ബേ ഓഫ് പിഗ്സ് പ്രതിരോധം

0
ക്യൂബയുടെ പോരാട്ടവീര്യമെന്തെന്ന് അമേരിക്കക്ക് കാണിച്ചുകൊടുത്ത, അമേരിക്കൻ അധിനിവേശ ശ്രമത്തിനെ മണിക്കൂറുകൾ കൊണ്ട് തുരത്തിവിട്ട ബേ ഓഫ് പിഗ്സ് പ്രതിരോധത്തിന് ഇന്ന് 59 വർഷം പൂർത്തിയാവുന്നു

കോവിഡിനോട് പൊരുതിയ നാളുകൾ, ജെയിംസ് കുരീക്കാട്ടിൽ (മിഷിഗൺ) എഴുതുന്നു

0
ഒരു സുഹൃത്തിന്റെ ഫോൺ വിളിയിലേക്കാണ് രാവിലെ ഉറക്കമുണർന്നത്. ” പുറത്ത് കുറച്ച് ഭക്ഷണം വച്ചിട്ടുണ്ട് “. മൂന്ന് വാക്കുകളിൽ കാര്യം പറഞ്ഞിട്ട് അവൻ ഫോൺ വെച്ചു. കോവിഡ് പിടിപെട്ട അന്നുമുതൽ കൂട്ടുകാരുടെ ഇത്തരം ഫോൺ കോളുകളാണ് രാവിലെ വിളിച്ചുണർത്തുന്നത്

വരാൻ പോകുന്നത് ചൈനയ്ക്കു മോശം നാളുകൾ

0
കൊറോണാ വൈറസ് ചൈനയുടെ സ്വന്തം നിർമ്മിതിയാണോ ? അതെയെന്ന് വിശ്വസിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. വിഷയം ഗൗരതരമാകുകയാണ്.വുഹാനിലെ ഹ്യൂനാൻ സീഫുഡ് മാർക്കറ്റിനടുത്തു സ്ഥിതിചെയ്യുന്ന ചൈനയുടെ 'വുഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി

കോവിഡ്: ചില ‘മരണ’ സംശയങ്ങൾ

0
കോവിഡ് മരണങ്ങൾ ലോകത്തെമ്പാടുമായി 1,50,000 ജീവനുകൾ ഇതുവരെ കവർന്നതായി ജോൺ ഹോപ്കിൻസ് സർവ്വകലാശാലാ കോവിഡ് ഡാറ്റാ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ രോ​ഗികളും ഏറ്റവും കൂടുതൽ മരണവും അമേരിക്കയിലാണ്.

അമേരിക്കയെ പുച്ഛിക്കണ്ട, ആരോഗ്യരക്ഷാ സാങ്കേതികവിദ്യയും പൊതുജനാരോഗ്യവും രണ്ടാണ്

0
പലരും അത്ഭുതപ്പെടുന്നത് കണ്ടു, ഇത്രേം ഭീകരമായി കോവിഡിന് മുന്നിൽ അടിതെറ്റിയ അമേരിക്കേലോട്ടെന്തിനാണ് ഇവിടുള്ളവർ വിദഗ്ദ്ധചികിത്സയ്ക്കായി പോകുന്നത് എന്ന്. അടിസ്ഥാനപരമായ ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് അത് വരുന്നത്.

കൂട്ടത്തിലൊരുവനെക്കുറിച്ചു നല്ലത് കേട്ടാൽ അസ്വസ്ഥമാകുന്ന ചില ജന്മങ്ങളുണ്ട്

0
കൂട്ടത്തിലൊരുവനെക്കുറിച്ചു, നല്ലത് കേട്ടാൽ അസ്വസ്ഥമാകുന്ന ചില ജന്മങ്ങളുണ്ട് .അവർക്ക് സ്വന്തം നാടിനെക്കുറിച്ചും സമാനവിഭ്രാന്തികളുണ്ട്.അങ്ങനെ പലരുടേയും ഉറക്കം തന്നെ ലോക്ക് ഡൗൺ ആയ സ്ഥിതിയാണ് നിലവിലുള്ളത്!1957 ൽ ലോകത്ത് ആദ്യമായി,

കൊറോണയെ പ്രാകുന്നതിനിടയിൽ ഇതുപോലുള്ള ചിലത് നാം കാണാതെ പോകരുത്

0
എത്രയൊക്കെ ദുരിതങ്ങൾ ലോകത്ത് വിതച്ചാലും കൊറോണയോട് ഒരു ചെറിയ കടപ്പാട് തോന്നുന്ന ഒരു കാര്യമുണ്ട്, ചെറിയ കാര്യമല്ല, വലിയ കാര്യം തന്നെ.കൊറോണ അതിന്റെ ആദ്യ ഇരകളായി തിരഞ്ഞെടുത്തത് ലോകത്തെ വൻ ശക്തികളെയും

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ അനാഥ ശവപറമ്പിൽ കൂട്ടക്കുഴിമാടങ്ങളിൽ അന്ത്യവിശ്രമം കൊള്ളുന്നു

0
അമേരിക്കയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ച പതിനെണ്ണായിരത്തോളം മനുഷ്യരിൽ പതിനായിരത്തോളം മനുഷ്യരും ധനാഢ്യരായിരുന്നു.ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരത്തിൽ അത്യാഢംബര സൗധങ്ങളിൽ ഉന്നത വിഭാഗക്കാരെപോലെ ജീവിച്ചവർ

അമേരിക്കയുടെ ഞെരുക്കലുകള്‍ അനുഭവിച്ചിട്ടും മനുഷ്യ വിഭവവികസനശേഷിയില്‍ ക്യൂബ എഴുപത്തിരണ്ടാം സ്ഥാനത്താണ്

0
പതിനായിരംപേര്‍ക്ക് ആറ് എന്ന എന്നതാണ് നമ്മുടെ രാജ്യത്തിലെ ഡോക്ടര്‍ രോഗി അനുപാതം. അമേരിക്കയിലാകട്ടെ ഇത് 24 ആണ്. ചൈനയില്‍ പതിനാലും റഷ്യയില്‍ നാല്പത്തിനാലുമാണ്. ക്യൂബയിലാകട്ടെ അറുപത്തിയേഴാണ്.

വാഷിംഗ്ടൺ പോസ്റ്റിൽ ലേഖനം വന്നാലും അമരത്ത് പിണറായി ആയതുകൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ

0
ഒരു മഹാമാരിയോട് ലോകം പൊരുതുകയാണ്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ് അതു ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം വരുന്നു. അമരത്ത് പിണറായി വിജയനായിപ്പോയതു കൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ

അറിയണം നിങ്ങളീ മരണത്തിലും ഒറ്റപ്പെടുന്ന മനുഷ്യ സാഹചര്യത്തെക്കുറിച്ച് 

0
അമേരിക്കയുടെ ശവപ്പറമ്പായി മാറിയ ന്യുയോർക്കിൽ നിന്നും കൊറോണ കീഴ്പ്പെടുത്തിയ മനുഷ്യരെ ശ്മശാന ദ്വീപിൽ കൂട്ട സംസ്ക്കാരം നടത്തുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും 20 മൈല്‍ ദൂരെയുള്ള സിറ്റി ദ്വീപില്‍ നിന്നും ബോട്ട് മാര്‍ഗം മാത്രം എത്തിപ്പെടാന്‍ പറ്റുന്ന ഹാര്‍ട്ട് ദ്വീപിന് പേര് കൊണ്ട് ഹൃദയത്തോടാണ്

അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തിയ ചരിത്രത്തിലൂടെ, പാഠം പഠിക്കാത്തവർ തിരിച്ചടി നേരിടും

0
പോർച്ചുഗീസുകാരിൽ നിന്ന് 1961ൽ ഗോവ തിരിച്ച് പിടിക്കാൻ ഇന്ത്യ സൈന്യത്തെ ഇറക്കുന്നു.എണ്ണത്തിൽ കുറവായ പോർച്ചുഗീസുകാർ വെടിനിർത്തൽ പ്രഖ്യാപിക്കാൻ അമേരിക്കൻ പിൻതുണയോടെ യു എന്നിൽ പ്രമേയം കൊണ്ടുവരുന്നു.കമ്മുണിസ്റ്റ് സോവിയറ്റ്‌ യൂണിയൻ

മാനവികത ഇല്ലാത്ത ഒരു രാജ്യം മാനവരാശിയുടെ പോലീസ് ആയി അഭിനയിക്കുന്നത് ഒരു വലിയ പ്രശ്നം ആണ്, ആ സ്വയം...

0
ഏഷ്യാ പസഫിക് മേഖലയിൽ ഏറ്റവും അധികം സ്വാധീനവും ശക്തിയും ഉള്ള രാജ്യം ആണ് ചൈന. ചൈനീസ് സൈന്യം ലോകത്തിലെ ഏറ്റവും വലുതും, മികച്ച പരിശീലനം ലഭിച്ചതും ആയ ഒരു പ്രൊഫെഷണൽ സേന ആണ്.ഇന്ത്യയുടെ വലിയ ഒരു ശതമാനം വ്യാപാരവും നടക്കുന്നത് ചൈനയും ആയിട്ട് ആണ്. പല ഇന്ത്യൻ മേഖലകളും ചൈനയിൽ നിന്ന് വരുന്ന സപ്ലൈസ് നേ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.

ആഫ്രോ അമേരിക്കക്കാരിൽ കോവിഡ് ബാധ കൂടുതലെന്ന് ട്രമ്പ്, കോവിഡ് ബാധ മുസ്ലിംകൾ കാരണമെന്ന് പ്രചാരണം ഇന്ത്യയിലും

0
ആഫ്രോ അമേരിക്കക്കാരിൽ കോവിഡ് ബാധ കൂടുതലെന്ന് ട്രമ്പ്, കോവിഡ് ബാധ മുസ്ലിംകൾ കാരണമെന്ന് പ്രചാരണം ഇന്ത്യയിലും. കോവിഡ് ബാധ മുസ്ലിംകൾ കാരണമെന്ന് പ്രചാരണം ഉത്തരേന്ത്യയിൽ മുസ്ലികൾ ആക്രമിക്കപ്പെട്ടു തുടങ്ങി . ഏതൊരു ദുരന്തത്തെയും രാഷ്ട്രീയ ലാഭമായി മാറ്റാവുന്നതിന്റെ ഉദാഹരണമാണ് ട്രമ്പിന്റെ മേൽ പ്രസ്താവനയും ഇന്ത്യയിലെ ആക്രമണങ്ങളും .

ഫേക് നെഞ്ചളവില്ലാത്ത പ്രധാനമന്ത്രി ഭരിച്ചകാലത്തു ദേവയാനി കോബ്രഗെഡെ സംഭവത്തിൽ ഇന്ത്യ അമേരിക്കയോട് പ്രതികരിച്ചതെങ്ങനെ എന്ന് അറിയാമോ ?

0
2013 ഡിസംബർ മാസം. ഫേക്ക് നെഞ്ചളവ് വിളിച്ചു പറയാത്ത പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുന്ന സമയം. ദേവയാനി കോബ്രഗെഡെ എന്ന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ അമേരിക്കയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. അവർക്ക് consulate immunity മാത്രമേ ഉള്ളൂ, പൂർണ നയതന്ത്ര പരിരക്ഷ ഇല്ല എന്ന വാദം ഉയർത്തി

അമേരിക്കയുടെ ചെറിയ വിരട്ടിന് പോലും മോദിയുടെ മുട്ടിടിക്കുമ്പോൾ ഇന്ദിരാഗാന്ധിയെ പോലൊരു നേതാവിന്റെ അഭാവമാണ് ഓർമ്മവരുന്നത്

0
അമേരിക്കയുടെ(trump) ചെറിയ വാക്കുപോരിന്‌പോലും മുട്ടുവളച്ചു കൽക്കൽവീണ് ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ നാണംകെടുത്തിയത് കാണുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇതെ അമേരിക്കയുടെ യുദ്ധഭീഷിണികളെപോലും വകവെക്കാതെ പാകിസ്താനെന്ന ശത്രുരാജ്യത്തെ വെട്ടിമുറിച്ചു രണ്ടാക്കിയ ഒരു സ്ത്രീയെ ഓർമ്മവരുന്നു…. അതെ ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധി.കുറച്ചു ചരിത്രം ഇവിടെ കുറിക്കട്ടെ

വയ്യാണ്ടായപ്പോൾ ഏറ്റവും വലിയ കോർപ്പറേറ്റ്‌ ഹോസ്‌പിറ്റലിനെ തന്നെ ചികിത്സക്കായി സമീപിക്കുന്ന ശ്രീനിവാസൻ പ്രചരിപ്പിക്കുന്നതെല്ലാം തികഞ്ഞ അശാസ്ത്രീയതയും പൊട്ടത്തരങ്ങളും

0
രോഗം വരാതെ നോക്കാനും രോഗം ചികിത്സിക്കാനും തക്ക അറിവും കഴിവും പരിചയസമ്പന്നതയും ആവശ്യത്തിന് സൗകര്യങ്ങളും ഉള്ള ഒരു സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നത്. അമേരിക്കയും ഫ്രാൻസും സ്പെയിനും ഇറ്റലിയും മുട്ടുകുത്തിയിടത്ത്

ഇന്ത്യയും അമേരിക്കയും തമ്മിൽ മരുന്നുകളുടെ കാര്യത്തിൽ നടന്ന പോരിന് കാരണം ?

0
വില കുറഞ്ഞ വേതനം നല്‍കുന്ന രാജ്യങ്ങള്‍ക്ക് ഏതൊരു വസ്തുക്കളും വളരെ വിലകുറവിനു വസ്തുക്കൾ വിപണിയിൽ എത്തിക്കാൻ സാധിക്കും. പക്ഷെ അത് കറൻസി മൂല്യം കൂടിയ രാജ്യങ്ങളിലെക്ക് ഇറക്കാൻ അവിടെയുള്ള ഉത്പാദകർ സമ്മതിക്കില്ല. കാരണം അവരുടെ മൂല്യം കൂടുതലായതുകൊണ്ടു മൂല്യം കുറഞ്ഞ

ഏഷ്യയെ പുച്ഛത്തോടെ കണ്ടിരുന്ന ട്രംപിനിപ്പോൾ അമേരിക്കക്കാരെ രക്ഷിയ്ക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സഹായം വേണമത്രേ

0
പണ്ട് ഒരു വീഡിയോ കണ്ടിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒബാമ തന്റെ ഔദ്യോഗിക വിമാനത്തിലേയ്ക്ക് ചുറുചുറുക്കോടെ കയറി പോകുന്നു. നിമിഷങ്ങൾക്കകം അദ്ദേഹം ഇറങ്ങി വന്നിട്ട്, വിമാനത്തിന്റെ കോണിപ്പടിയിൽ നിന്നിരുന്ന ഗാർഡിന് സല്യൂട്ട് നൽകിയിട്ട് വീണ്ടും കയറിപ്പോയി.

അമേരിക്കയിൽ കൊറോണ സംഹാരതാണ്ഡവം ആടുമ്പോൾ അവരുടെ ചികിത്സ സമ്പ്രദായത്തെ പരിഹസിക്കുന്നവർ ഇതൊന്നു വായിച്ചിരിക്കണം

0
അമേരിക്കയിൽ ഞാൻ പോയിട്ടില്ല. യൂ എസിൽ ജീവിയ്ക്കുന്ന മലയാളികൾ ആയ ചില fb സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രം. സഹപാഠികൾ കുറേപ്പേർ യൂ എസ്സിലും കാനഡയിലും യൂ കെയിലും ഒക്കെ ഉണ്ട്. ചിലർ അവിടെ നിന്ന് ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്.

കൊറോണാ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയിലെ ആരോഗ്യരംഗത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച്

0
കൊറോണാ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമേരിക്കയിലെ ആരോഗ്യരംഗത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് കാലിഫോർണിയ സർവ്വകലാശാലയിലെ വിസിറ്റിംഗ് പ്രെഫസറായ ഡോ. മീന ടി പിള്ള എഴുതുന്നു.

സ്വകാര്യവത്കരണം അമേരിക്കൻ-യൂറോപ്യൻ രാജ്യങ്ങളുടെ കൊറോണ പ്രതിരോധങ്ങൾക്കു വെല്ലുവിളി

0
യൂറോപ്പിൽ, അമേരിക്കയിൽ ആരോഗ്യരംഗം കൈകാര്യം ചെയ്യുന്നത് ഇൻഷുറൻസ് കമ്പനികൾ ആണ് . വൃദ്ധരുടെ ആരോഗ്യപാലനവും ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെടുത്തിയാണ് . ലോക്ക് ഡൌൺ വന്നതോടെ പല കമ്പനികളും താൽക്കാലികമായി

ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്

0
ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്. പക്ഷെ, ആഗോളതലത്തിൽ തങ്ങൾ അതികായന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരു രാജ്യത്തിൻറെ നേതാവിന്