Home Tags America

Tag: america

കോവിഡ് – 19 നു ശേഷമുള്ള ലോകം എങ്ങനെ ആയിരിക്കും?

0
എനിയ്ക്കു തോന്നുന്നത്, ലോകക്രമം ആകെ മാറും. പ്രിയോറിറ്റികൾ മാറിമറിയും. തോക്കുകൾക്കും പീരങ്കികൾക്കും അണുവായുധങ്ങൾക്കുമപ്പുറം വൈറസ് ബോംബുകളും ഇനി സൈനിക കരുത്തിന്റെ മാനദണ്ഡങ്ങളിൽ ഇടം പിടിച്ചേക്കാം.

സൂനാമിയെക്കാള്‍ വേഗത്തില്‍ വന്ന വെറുമൊരു സൂക്ഷ്മാണു ലോകത്തെ പുതുക്കി പണിഞ്ഞു കൊണ്ടിരിക്കുകയാണ്

0
ഇന്നലെ രാവിലെ ഓഫീസില്‍ ഡ്യൂട്ടിക്കെത്തിയപ്പോള്‍ അറിഞ്ഞു; കാനഡ പ്രിന്റ് എഡിഷന്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തുകയാണ്. അമേരിക്കയിലെ നാല് എഡിഷനുകളില്‍ ന്യൂയോര്‍ക്ക് എന്തായാലും ഷട്ട്ഡൗണ്‍ ചെയ്യും.. ഷിക്കാഗോ, ടെക്‌സസ് ടൊറന്റോ

അവരെ ഓർക്കുക, എല്ലാ സോഷ്യൽ ഡിസ്റ്റൻസിങ്ങിനെയും മുറിച്ചുകടന്നു നിങ്ങൾ അവർക്ക് ശബ്ദം കൊണ്ട് സ്നേഹമാവുക, മാപ്പാവുക, നന്ദിയാവുക, കരുതലാവുക,...

0
ന്യൂയോർക്കിലെ ഒരു ഡോക്ടറെ സ്ഥിരമായി വായിക്കാറുണ്ട്. ഒരു മഹാമാരിക്ക് മുന്നിൽ നിസഹായനായി, പലപ്പോഴും നിരായുധനായി നിൽക്കേണ്ടിവരുന്ന സന്ദർഭങ്ങളെ കുറിച്ചു ഒരു ദിനസരി പോലെ അദ്ദേഹം എഴുതാറുണ്ട്. ഐസിയുവിൽ

കൊറോണ ആഞ്ഞടിച്ചാൽ ഇന്ത്യയിൽ മരണനിരക്ക് എത്രയാകുമെന്നാണ് കണക്കുകൾ പ്രവചിക്കുന്നത് ? എന്തുകൊണ്ട് ഇറ്റലിയിൽ മരണനിരക്ക് കൂടി ?

0
യൂറോപ്പില്‍ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ന്. ഷി ജിന്‍പിംഗിന്റെ സ്വപ്‌നമായ

കുറഞ്ഞപക്ഷം പത്തുവർഷത്തേയ്ക്ക് യൂറോപ്പ്യൻ സാമ്പത്തിക മേധാവിത്വത്തിനു പിടിച്ചെഴുന്നേൽക്കാൻ പോലും സാധിക്കുമോ എന്നത് സംശയമാണ്

0
വളരെ പെട്ടെന്ന് കൊറോണ വ്യാപനം തടഞ്ഞ ചൈന, ജപ്പാൻ, തെക്കൻ കൊറിയ, സിങ്കപ്പൂർ എന്നിവയും കൊറോണ വൈറസ് വ്യാപനം പൂർണ്ണമായും തടഞ്ഞ വടക്കൻ കൊറിയയും വൻതോതിൽ തടയിടാൻ കഴിഞ്ഞ റഷ്യയും.അതേസമയം വളരെ വേഗതയിൽ വ്യാപനം നടന്ന യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും

ലോക് ഡൌൺ അനിവാര്യമായ മരണങ്ങളുടെ നീട്ടിവയ്ക്കൽ മാത്രമാണോ ? കൊറോണയുടെ മരണനിരക്ക് എത്രയാണ് ?

0
ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ പൊതുശുചിത്വവും നല്ല ശീലങ്ങളും വഴി ജപ്പാന്‍ കോവിഡിനെ നിയന്ത്രിച്ചു എന്നവകാശപ്പെടുന്ന കുറെ വാട്‌സ് ആപ്പ് ഫോര്‍വാര്‍ഡുകള്‍ രാവിലെ കിട്ടുകയുണ്ടായി. എന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴിലും

അമേരിക്കന്‍ കോവിഡ്‌

0
മൂന്നാം ലോകയുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും ഒരു ഭാഗത്താണ്. മറുവശത്തുള്ളതാകട്ടെ ഒരു കുഞ്ഞന്‍ വൈറസും! ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. 1.24 ലക്ഷം രോഗികള്‍, മരണസംഖ്യ-2229

കോവിഡ്‌ 19 ജൈവായുധം ആണോ ? മിത്തും യാഥാർതഥ്യവും

0
കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്നും പുറത്ത് ചാടിയതാണ്. അവരുടെ എതിർ കമ്പനികളെ വരുതിയിലാക്കാൻ വേണ്ടി നിർമ്മിച്ചവ ആണ് കോവിഡ് 19. മറ്റൊന്ന് ഇങ്ങനെ ആണ് - വ്യാവസായികമായി മുന്നേരികൊണ്ടിരിക്കുന്ന ചൈനയെ തളയ്ക്കാൻ അമേരിക്ക പ്രയോഗിച്ച ജൈവായു ആകമണമാണ് കോവി ഡ് 19 .

ഊളസ്ഥാൻ എന്ന പേരാണെന്ന് തോന്നുന്നു അമേരിക്കക്ക് ചേരുന്നത്, എത്ര അലമ്പൻ സമീപനമാണ് അവർ കൊറോണയോട് പുലർത്തുന്നത്

0
ഊളസ്ഥാൻ എന്ന പേരാണെന്ന് തോന്നുന്നു അമേരിക്കക്ക് ചേരുന്നത്. എത്ര അലമ്പൻ സമീപനമാണ് അവർ കൊറോണയോട് പുലർത്തുന്നത്. ഒറ്റയാഴ്ച കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമായി അത് മാറിയിരിക്കുന്നു. മരണമിപ്പോൾ 2000 കടന്നിരിക്കുന്നു

അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി...

0
മനുഷ്യരാശി ഇപ്പോൾ ഒരു ആഗോള പ്രതിസന്ധി നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് ആഴ്ചകളിൽ ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ ഒരു സംസ്ക്കാരം തന്നെയായി രൂപപ്പെട്ടു കൂടായ്കയില്ല.അവ നമ്മുടെ ആരോഗ്യസംരക്ഷണ

ഈഗോ കളഞ്ഞു ചൈന പോലെയുള്ള രാജ്യങ്ങളെ സഹായത്തിന് വിളിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇപ്പോൾ ചെയ്യേണ്ടത്

0
ചില രാജ്യങ്ങൾക്ക് ചില കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ വൈദഗ്ധ്യം കുറവായിരിക്കും. എന്നാൽ ചില രാജ്യങ്ങൾക്ക് ചില കാര്യങ്ങളിൽ പ്രത്യേക കഴിവുണ്ടായിരിക്കും. ഉദാഹരണം മഞ്ഞ് നീക്കുവാൻ ഏറ്റവും മിടുക്കർ കനേഡിയൻസ് ആണ്

ഒരു രാജ്യത്തിന്റെ ഭരണാധികാരികളോടും പ്രത്യയശാസത്രത്തോടുമുള്ള വിരോധം, ആ രാജ്യത്തോടും ജനങ്ങളോടും പ്രകടിപ്പിക്കുന്ന മാനസികവൈകല്യം ചികിത്സിക്കപ്പെടേണ്ടതാണ്

0
ഒരു രാജ്യത്തിന്റെഭരണാധികാരികളോടും പ്രത്യയശാസത്രത്തോടുമുള്ള വിരോധം, ആ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും പ്രകടിപ്പിക്കുന്ന മാനസികവൈകല്യം ചികിത്സിക്കപ്പെടേണ്ടതാണ്.

അമേരിക്കയിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുടെ സഖ്യ ചൈനയെക്കാളും ഇറ്റലിയെക്കാളും മുന്നിൽ നിൽക്കുന്നതിന് ചില കാരണങ്ങളുണ്ട്

0
അമേരിക്കയിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുടെ സഖ്യ ചൈനയിലും ഇറ്റലിയിലും ഉള്ളതുമായ സഖ്യയിലും മുന്നിൽ പോയിരിക്കുന്നതായി ഉള്ള വാർത്തകൾ കണ്ടിരിക്കുമെല്ലോ. ഇത് അതീവ ജാഗ്രതയോടു കൂടി കാണേണ്ട റിപ്പോർട്ട് ആണെങ്കിലും ഈ റാങ്കിംഗിനു ഒരു മറുവശം കൂടിയുണ്ട്.

നരകവാതിൽ തുറക്കുമ്പോൾ; സൂക്ഷിച്ചു വായിക്കണം അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്

0
സൂക്ഷിച്ചു വായിക്കണം അമേരിക്കയിൽ നിന്നുള്ള വാർത്തയാണ്. അമേരിക്കയാണ് - ലോക ശക്തിയാണ്, ലോകോത്തര സാമ്പത്തിക ശക്തിയാണ്. ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. ന്യൂയോർക്കിൽ നിന്നാണ് അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരമായ ന്യൂ യോർക്ക് ഉൾപ്പെട്ട സംസ്ഥാനമാണ്

കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് സത്യമാകുന്നു

0
ലോകത്ത് ഏറ്റവും കൂടുതൽ കോറോണ ബാധിതർ ഉള്ള രാജ്യമായി മാറുകയാണ് അമേരിക്ക .കോറോണയുടെ ലോകതലസ്ഥാനമായി അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ് 85000നു മുകളിൽ എത്തി നില്ക്കുന്ന അമേരിക്കയിൽ കോറോണ ബാധിതരുടെ എണ്ണം

കൊറോണക്ക് പുറകിൽ ഗൂഡാലോചനയുണ്ടെങ്കിൽ ആരായിരിക്കും ? അമേരിക്ക ? ചൈന ?

0
ഭൂമിയിൽ നിശ്ചിത അളവിൽ മാത്രമുള്ള ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ ഖനനം ചെയ്ത് ലോകത്ത് നിത്യവും പെരുകിക്കൊണ്ടിരിക്കുന്ന ജനത വൻതോതിൽ ഉപയോഗിച്ച് തീർക്കുന്നതിലുള്ള ആശങ്കയിൽനിന്നും. ലോകജനസംഖ്യ കുറക്കുന്നതിനുള്ള അജണ്ട ആരായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ??

കൊറോണ ഏറ്റവും നാശം വിതക്കുന്ന രാജ്യം അമേരിക്ക ആയേക്കാമെന്നാണ് WHO അഭിപ്രായപ്പെടാൻ കാരണമെന്ത് ?

0
ചൈനയില്‍ നിന്നുമുള്ള കാഴ്ചകളാണിത്. ഇനിയെങ്ങോട്ട് എന്ന് അറിയാതെ ഒരു മഹാമാരി സൃഷ്ടിച്ച ദുരന്തമുഖത്ത് ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നമുക്ക് ഇനിയും ഭാവിയുണ്ടെന്നും മനുഷ്യന് അതിജീവിക്കാന്‍ കഴിയാത്തതൊന്നും തല്‍ക്കാലം ഈ ഭൂമിയിലില്ലെന്നും തെളിയിക്കുന്ന ആശ്വാസക്കാഴ്ചകള്‍.

അമേരിക്കയിലെ അവസ്ഥ എന്താണെന്ന് അറിയുക

0
ഇക്കഴിഞ്ഞ മാർച്ച് 3 -നു, യു എസ്സിൽ ഏതാണ്ട് 309 കോവിഡ് -19 രോഗികൾ ഉണ്ടെന്നു റിപ്പോർട് ചെയ്യപ്പെട്ടു . ജനങ്ങൾ വളരെ ലാഘവ ബുദ്ധിയോടെയാണ് അന്ന് കാര്യങ്ങളെ കണ്ടിരുന്നത് . ചൈനയിൽ നിന്ന് വന്ന ഒരു വൈറസ് , ഇമ്മ്യൂണിറ്റി വളരെ കുറവുള്ള വൃദ്ധരെ ബാധിയ്ക്കുന്നു

മോദിയുടെ അസുഖം ട്രംപിനും ഉണ്ട്, കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നാണ് ട്രംപ് വിളിക്കുന്നത്

0
ന്യൂ യോർക്ക് നഗരത്തിൽ മാത്രം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1200 പേർക്ക് പുതിയതായി കൊറോണ ബാധിച്ചു,  അമേരിക്കയിൽ മൊത്തം പതിനായിരത്തോളം രോഗികൾ ഉണ്ട്, 155 പേര് മരിച്ചു. ഞാൻ താമസിക്കുന്ന ന്യൂ ജഴ്‌സിയിൽ നാന്നൂറിൽ കൂടുതൽ രോഗികൾ ഉണ്ട്, അഞ്ച് പേര് മരിച്ചു.എന്റെ മകൻ പഠിക്കുന്ന

സാമൂഹിക മാധ്യമങ്ങൾ വഴി അമിതമായി കൊറോണാ ഭീതി പരത്തുന്നത് കൊണ്ട് നേട്ടത്തേക്കാൾ കൂടുതൽ കോട്ടമേ ഉണ്ടാകുകയുള്ളൂ

0
സാമൂഹിക മാധ്യമങ്ങൾ വഴി അമിതമായി കൊറോണാ ഭീതി പരത്തുന്നത് കൊണ്ട് നേട്ടത്തേക്കാൾ കൂടുതൽ കോട്ടമേ ഉണ്ടാകുകയുള്ളൂ! ഒരു പ്രദേശത്തുള്ള 1000 പേർക്ക് പനി ബാധിച്ചു എന്ന് കരുതുക . അവരെല്ലാവരും സാധാരണ പനിവരുമ്പോൾ ചെയ്യുന്നത് പോലെ വിശ്രമവും അതോടൊപ്പം പനിയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾക്ക്

ഒരൊറ്റ വ്യാധി മതി കാപിറ്റലിസം പത്തി മടക്കാൻ എന്ന് നമ്മൾ കാണുന്നുണ്ട്

0
എത്രയോ കൂട്ടുകാരോട് അവർ ജോലി ചെയ്യുന്ന വൻകിട കമ്പനികൾ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു കഴിഞ്ഞു. കൊറോണയും, കൊറോണ കാരണം നിലച്ച മാർക്കറ്റുമാണ് കാരണമായി പറയുന്നത്. രണ്ടു മാസമൊക്കെയാണ് ചിലരോട് വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുന്നത്. ഓക്കേ, നല്ല കാര്യം.

ധനികനെയും ദരിദ്രനെയും ഒരു മാലയിലെ മുത്തുപോലെ കോർത്തെടുത്ത കൊറോണയ്ക്കെതിരെ നടത്തുന്ന ജീവന്മരണ പോരാട്ടത്തിലെ ധീര വനിത ജെന്നിഫർ ഹാലെർ

0
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന നിർണായക വാക്സിൻ പരീക്ഷണം നടത്തി അമേരിക്ക. കൊറോണ വയറസിനെതിരായ വാക്സിൻ പരീക്ഷണം മനുഷ്യനിലാണ് ആദ്യം നടത്തപ്പെട്ടത്. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രമായ

കൊറോണയെ കീഴടക്കിയ ചൈന ഇപ്പോൾ ലോക രാജ്യങ്ങളെ സഹായിച്ചു കൊണ്ടിരിക്കുകയാണ്

0
ചൈനയിൽ കൊറോണ സ്ഥിതീകരിച്ചതിനു ശേഷം വുഹാൻ ഉൾപ്പെടുന്ന ഹ്യൂബെ പ്രവിശ്യ പൂർണ്ണമായും ലോക്‌ ഡൗൺ ചെയ്തതിനു ശേഷം ചൈനയിലെ മറ്റു പ്രവിശ്യകളിൽ നിന്ന് 42,600 മെഡിക്കൽ പ്രഫഷണൽസാണു ജീവത്യാഗ ദൗത്യവുമായ്‌ ഹ്യൂബേയിലേക്ക്‌ വന്നത്‌ . വീട്ടുകാരോടും ബന്ധുക്കളോടുമൊക്കെ അന്തിമ യാത്ര ചോദിച്ച്‌ എന്തും നേരിടാൻ തയ്യാറായാണു അവർ ഹ്യൂബെയിലേക്ക്‌ വന്നത്‌

ഹോ ! ഇവിടെ നാളെ എനിക്ക് ഒരു കൊറോണ വന്നാൽ, എന്ത് ചെയ്യണം എന്ന് പോലും കൃത്യം ആയി...

0
സ്ഥലം വിർജീനിയ, ലോകത്തെ ഏറ്റവും ശക്തം ആയ രാജ്യത്തിന്റെ തലസ്ഥാനം ആയ വാഷിങ്ടൺ DC നിന്നും കഷ്ടി 30 മിനിറ്റ്. തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനം, മേരിലാൻഡ്- 25 മിനിറ്റ് ദൂരം. മൂന്നും കൂടെ കൂടിയാൽ കേരളത്തിന്റെ ജനസംഖ്യയുടെ പകുതി പോലും ഇല്ല.

കൊറോണയെ ലോകശക്തിയായ അമേരിക്ക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു നോക്കൂ , ഈ പോസ്റ്റ് വായിച്ചാൽ കേരളത്തിൽ ജനിച്ചത്...

0
അമേരിക്കയിലെ 1255 കൊറോണ രോഗികളിൽ, 85% പകർച്ചകളും, രോഗമുള്ളവരെ സമയത്തു ടെസ്റ്റ് ചെയ്യാതെയും, ചികിത്സയിലും മാറ്റിനിർത്തലിലും വന്ന അലംഭാവവുമാണെന്ന് NYtimes ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 700 എണ്ണം എങ്ങനെ എവിടെനിന്നു

കേരളത്തിൽ ആയിരുന്നു മാഗി എങ്കിൽ തീർച്ചയായും അവരുടെ ടെസ്റ്റ് സർക്കാർ ചെലവിൽ നടത്തി അവരെ ക്വാറന്റൈൻ ചെയ്തേനെ

0
സൗത്ത് കൊറിയ വഴി തായ്‌ലാൻഡിലേക്ക് യാത്ര ചെയ്ത ഇവർ എയർപോർട്ടിൽ ഹെൽത്ത് ഡെസ്ക് ഒന്നും കാണാതിരുന്നതിനെ തുടർന്ന് പല വട്ടം ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിൽ വിളിച്ച് അന്വേഷിച്ചു. സെൽഫ് ക്വാറന്റൈൻ ചെയ്തോളാനും, അതിന്റെ ആവശ്യമില്ലെന്നും ഉള്ള പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചു.

എന്തുസംഭവിക്കും യെല്ലോ സ്റ്റോൺ സൂപ്പർ വൾക്കാനൊ പൊട്ടിത്തെറിച്ചാൽ? ഉത്തരം നിങ്ങളെ ഭയപ്പെടുത്തും

0
കോവിഡ്-19 ചൈനയിൽ നിന്നിറങ്ങി അതിന്റെ ഉലകംചുറ്റൽ ആരംഭിച്ചിരിക്കുന്നു. ഇറാനിലും സൗദിയിലും മലേഷ്യയിലും ഇറ്റലിയിലും ഫ്രാൻസിലും അമേരിക്കയിലും ഇന്ത്യയിലുമെല്ലാം അവൾ മരണംവിതയ്ക്കുന്നു. ആഗോളതാപനം മറ്റൊരു മഹാഭീഷണിയായി നമ്മുടെ തലയ്ക്കുമുകളിൽ ജ്വലിച്ചുനിൽക്കുന്നു.

ഗാന്ധിയെ കുറിച്ച് വല്ലതും എഴുതാൻ പുള്ളിയോട് പറഞ്ഞിരുന്നെങ്കിൽ നൂറ്റിമുപ്പത് കോടി ഇൻഡ്യാക്കാരുടേയും ഗാന്ധിയെ സ്നേഹിക്കുന്ന അമേരിക്കക്കാരുടേയും മാനം പോയേനെ!

0
ഒരാളുടെ സ്മാരകം അവിടെ വരുന്നവർക്ക് നൽകുക ആ ചരിത്രപുരുഷനെക്കുറിച്ചുള്ള ഓർമ്മകളായിരിക്കും. പ്രത്യേകിച്ചും ഗാന്ധിയെപ്പോലെ ലോകം അറിയുന്ന ഒരു മനുഷ്യന്റെ സ്മരണകൾ തുടിക്കുന്ന സബർമതി ആശ്രമം സന്ദർശിക്കാനിടയുള്ള പൊട്ടനല്ലാത്ത

നമസ്തേ ട്രംപ് കഴിഞ്ഞു ട്രംപ് തിരിച്ചു പോകുമ്പോ ഇന്ത്യ അമേരിക്കയുടെ അടിമ ആയിക്കൊള്ളാം എന്ന കരാർ ഉറപ്പ്...

0
നമസ്തേ ട്രംപ് കഴിഞ്ഞു ട്രംപ് തിരിച്ചു അമേരിക്കയ്ക്ക് പോകുമ്പോ ഇന്ത്യ എന്ന രാജ്യം അടിമ കൊടി നൽകി അമേരിക്കയുടെ അടിമ ആയിക്കൊള്ളാം എന്ന കരാർ ഉറപ്പ് വരുത്തിയാണ് മടങ്ങുന്നത്. മോദി ഇന്ത്യയുടെ താൽപര്യങ്ങൾ അമേരിക്കക്ക് അടിയറവ് വച്ചു അമേരിക്കയുടെ അടിമ രാജ്യം ആയി മാറ്റി... കൊടും ചതിയാണ് മോദി ഇന്ത്യയോട് ചെയ്യുന്നത്.

സാമ്പത്തികരംഗത്തു ട്രംപിന്റെ വിജയവും മോദിയുടെ പരാജയവും

0
കോർപ്പറേറ്റ് വത്കരണം നികുതി വരുമാനം വർധിപ്പിക്കും എങ്കിലും അത് വഴി ഉണ്ടാകുന്ന തൊഴിൽ നഷ്ടം സാമൂഹികഷേമ പദ്ധതികളുടെ ചെലവ് കൂട്ടുകയും അങ്ങനെ സർക്കാരിനും സമൂഹത്തിനും അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ഉണ്ടാക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കി ചെറുകിട മേഖലയ്ക്ക് അർഹമായ പ്രാധാന്യം