ചെറുപ്പം മുതൽ എന്നെ ശല്യപ്പെടുത്തികൊണ്ടിരുന്ന ഒരു രോഗമാണ് ടോൺസിലൈറ്റിസ്. ഏഴിൽ പഠിക്കുമ്പോൾ തന്നെ ടോൺസിൽ അണുബാധയേറ്റ് തുടർച്ചയായി ഡോക്ടറെ കാണാൻ തുടങ്ങിയപ്പോൾ ഡോകട്ർ ഓപ്പറേഷൻ ചെയ്ത ടോണ്സിൽസ് എടുത്തു കളയാൻ നിർദ്ദേശിച്ചു.
തലക്കെട്ട് വായിക്കുമ്പോൾ എല്ലാവർക്കും സംശയം ഉണ്ടാകും. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലരായ അമേരിക്കയിൽ ഇതുവരെ 45 പ്രസിഡന്റ് മാർ ഉണ്ടായിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു വനിത ആ സ്ഥാനം അലങ്കരിച്ചിട്ടില്ല. എന്നാൽ നേരിട്ട് അല്ലെങ്കിലും
ഫിദൽ കാസ്ട്രോയെ വധിക്കാനുള്ള 634 വഴികൾ’ എന്ന ഫാബിയൻ എസ്കലാന്റെയുടെ പുസ്തകം ശ്രദ്ധേയമാണ്. അതേ ശീർഷകത്തിൽ ഡൊളാൻ കാനലിന്റെ ഡോക്യുമെന്ററിയുമുണ്ട്. 2006 നവംബർ 28ന് അത് ബ്രിട്ടനിൽ
ലോകം മുഴുവൻ കോവിഡ് 19 പ്രശ്നങ്ങളാൽ ഭാരപ്പെടുകയും സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയും ചെയ്യുകയാണ്. ലോകത്തിന്റെ സാമ്പത്തിക നില താങ്ങി നിർത്താൻ രക്തസാക്ഷിത്വം വഹിച്ചുകൊണ്ട് അമേരിക്ക വഹിക്കുന്ന പങ്ക് നമുക്കേവർക്കുമറിയാം
ഒരു സുഹൃത്തിന്റെ ഫോൺ വിളിയിലേക്കാണ് രാവിലെ ഉറക്കമുണർന്നത്. ” പുറത്ത് കുറച്ച് ഭക്ഷണം വച്ചിട്ടുണ്ട് “. മൂന്ന് വാക്കുകളിൽ കാര്യം പറഞ്ഞിട്ട് അവൻ ഫോൺ വെച്ചു. കോവിഡ് പിടിപെട്ട അന്നുമുതൽ കൂട്ടുകാരുടെ ഇത്തരം ഫോൺ കോളുകളാണ്...
കൊറോണാ വൈറസ് ചൈനയുടെ സ്വന്തം നിർമ്മിതിയാണോ ? അതെയെന്ന് വിശ്വസിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. വിഷയം ഗൗരതരമാകുകയാണ്.വുഹാനിലെ ഹ്യൂനാൻ സീഫുഡ് മാർക്കറ്റിനടുത്തു സ്ഥിതിചെയ്യുന്ന ചൈനയുടെ 'വുഹാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജി
ഒരു മഹാമാരിയോട് ലോകം പൊരുതുകയാണ്. കേരളത്തിൻ്റെ പ്രതിരോധം ലോകത്തിനു തന്നെ മാതൃകയാണ് അതു ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ പോസ്റ്റിൽ ഒരു ലേഖനം വരുന്നു. അമരത്ത് പിണറായി വിജയനായിപ്പോയതു കൊണ്ട് അങ്ങനെ വിടാൻ പറ്റില്ലല്ലോ
പണ്ട് ഒരു വീഡിയോ കണ്ടിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഒബാമ തന്റെ ഔദ്യോഗിക വിമാനത്തിലേയ്ക്ക് ചുറുചുറുക്കോടെ കയറി പോകുന്നു. നിമിഷങ്ങൾക്കകം അദ്ദേഹം ഇറങ്ങി വന്നിട്ട്, വിമാനത്തിന്റെ കോണിപ്പടിയിൽ നിന്നിരുന്ന ഗാർഡിന് സല്യൂട്ട് നൽകിയിട്ട് വീണ്ടും കയറിപ്പോയി.
ഇത്രയും ആപത്ഘട്ടത്തിൽ നിൽക്കുമ്പോഴും ഡൊണാൾഡ് ട്രംപിന്റെ കൂസലില്ലായ്മ കാണുമ്പോൾ നമുക്കൊക്കെ പുച്ഛം തോന്നാറുണ്ട്. പക്ഷെ, ആഗോളതലത്തിൽ തങ്ങൾ അതികായന്മാരാണ് എന്ന് വിശ്വസിക്കുന്ന ഒരു രാജ്യത്തിൻറെ നേതാവിന്
അമേരിക്ക ഒരു ആധുനിക കൂടിയേറ്റ രാജ്യമാണ്. അവരുടെ ജനസംഖ്യ ആ രാജ്യത്തെ വിഭവങ്ങൾക്ക് അനുസൃതമായി വളർന്നതാണ്. ഒരിക്കലും അവർ ദീർഘകാല വിദേശ അടിമത്തം അനുഭവിച്ചിരുന്നില്ല. ഡെമോഗ്രാഫിക് ട്രാന്സിഷൻ സിദ്ധാന്തം നന്നായി വർക്ക് ചെയ്യുന്നു .