യു.കെ സ്വദേശിയായ സ്റ്റെഫേഡ് സിയോന എന്ന 45കാരി അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി ‘ആത്മഹത്യ' ചെയ്തു. സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ വിശദീകരിക്കുന്നത്
എല്ലാം വിധിയാണോ..? മാനസിക രോഗങ്ങളും കാൻസറുമെല്ലാം ഭേദമാവാൻ ഇനിയും ആൾദൈവങ്ങൾക്കും പ്രാർത്ഥനകൾക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്ന് എന്നാണ് ആൾക്കാർ മനസ്സിലാക്കുന്നത്..?