മനോഹരമായ കുഞ്ഞുരാജ്യം അൻഡോറ

പരമ്പരാഗതമായ വിശ്വാസം അനുസരിച്ച് മൂർ വർഗ്ഗക്കാരോടുള്ള യുദ്ധത്തിനു പ്രത്യുപകാരമായി അൻഡോറൻ ജനങൾക്ക് മഹാനായ ചാൾസ് രാജാവ് സമ്മതപത്രമായി നൽകിയ പ്രദേശമാണ് അൻഡോറ.