Tag: android
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ വേഗത എങ്ങിനെ വര്‍ധിപ്പിക്കാം ?
ഏതൊരു ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രോബ്ലം ആയിരിക്കും അതിന്റെ ഇടയ്ക്കിടെ വരുന്ന ഇഴഞ്ഞുപോക്ക്.
മൊബൈല്‍ വില്ക്കുമ്പോള് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ 'Avast' പുറത്തു വിട്ടിരിക്കുന്നത്.
ആന്‍ഡ്രോയ്ഡിന്റെ വേഗത കൂട്ടാന്‍ 10 വഴികള്‍
ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ ആപ്ലിക്കേഷനുകള്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതുവഴി ഫോണിന്റെ മെമ്മറി ലാഭിക്കാനും, വേഗത കൂട്ടുവാനും സാധിക്കും
നെറ്റ് ന്യൂട്രാലിറ്റിയും സര്‍ക്കാരിന്റെ സാദാചാര ക്ലാസും ഒരു പരിഹാരവും
തുടക്കത്തില്‍ നിരോധിച്ചു തുടക്കമിടുന്നത് അശ്ലീല സൈറ്റുകള്‍ ആണെങ്കിലും ഭാവിയില്‍ ഭരണകൂടത്തിനു ഇന്റെര്‍നെറ്റിന് മേലെ പിടി മുറുക്കാനുള്ള ഒരു ശ്രമത്തിന്റെ മുന്നോടിയാണ് ഇതൊക്കെ.
പുതിയ ഫോണിലേക്ക് നിങ്ങള്‍ തീര്‍ച്ചയായും ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്പുകള്‍
പുതിയതായി വാങ്ങുന്ന ഫോണില്‍ നിങ്ങള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ചില ആപ്പുകള്‍ ഇവിടെ പരിചയപ്പെടാം..
ആണ്ട്രോയിടിന്റെ ചരിത്രം…
ആണ്ട്രോയിടിന്റെ ചരിത്രം...
മൈക്രോസോഫ്റ്റ്ന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ യുനൈറ്റഡ് 3 വിപണിയില്‍
ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഈ ഫോണിന് 6999 രൂപയാണ് വില.
ഈ വര്‍ഷം ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന 5 അത്ഭുതങ്ങള്‍
ഈ വര്‍ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.
ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍
ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍ ഇവിടെ പരിചയപ്പെടാം...
ആന്‍ഡ്രോയിഡില്‍ മുഖം മിനുക്കുവാന് ഒരുങ്ങി ജിമെയില്‍ ആപ്പ്
മുഖം മിനുക്കല്‍ നടത്തി എത്തുന്ന ജി-മെയില്‍ ആപ്പില്‍ ലഭ്യമായ പുതിയ സേവനങ്ങള്‍.
ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
ബുക്കുകളും ഡി.വി.ഡി.കളും മാത്രമല്ല ഇനി ആന്‍ഡ്രോയിഡ് ആപ്പുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാമെങ്കിലോ?
ആന്‍ഡ്രോയിഡില്‍ എങ്ങനെ യുട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാം ?
ആന്‍ഡ്രോയിഡില്‍ യുട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയാമോ?
[ആപ്പ് പരിചയം] പോക്കറ്റ്: ബുക്ക്മാര്‍ക്ക് ചെയ്യൂ, നെറ്റ് ഇല്ലാതെയും കാണാം.
ബുക്ക്മാര്‍ക്കിംഗ് ചെയ്യുവാന്‍ ഓഫ്ലൈന് ആയി അവ കാണാനും ഒരു കിടിലന്‍ ആപ്പ്.
[ആപ്പ് പരിചയം] ലെറ്റേഴ്സ്: ഇത് കത്തുകളുടെ ന്യൂജെന്‍ വസന്തകാലം
കത്തുകളുടെ കാലം കഴിഞ്ഞു എന്ന് വിലപിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. കത്തുകളുടെ സുവര്‍ണ കാലത്തേയ്ക്ക് ഒരു തിരികെപ്പോക്ക് വാഗ്ദാനം ചെയ്യുകയാണ് ലെറ്റേഴ്സ് (Lettrs) എന്ന ഈ ആപ്പ്. ആശയങ്ങള്‍ കൈമാറുവാന്‍ ഷോര്‍ട്ട് മെസേജ്...
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് വൈഫൈ ഹാക്ക് ചെയ്യുന്നതെങ്ങിനെ? – വീഡിയോ
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇന്നി വൈഫൈ ഹാക്ക് ചെയ്യാനും സാധിക്കും. നിങ്ങള്‍ക്ക് ഒരു റൂട്ട് ചെയ്ത ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ വൈഫൈ ഹാക്ക് ചെയ്യുന്നത് എങ്ങനെ എന്ന വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്കും എളുപ്പത്തില്‍ ചെയ്യാവുന്നതെ ഉള്ളൂ.
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ കമ്പ്യൂട്ടറിലും
ക്രോം ബ്രൗസറില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള എആര്‍സി വെല്‍ഡര്‍ ( റണ്‍ടൈം ഫോര്‍ ക്രോം ) എന്ന എക്സ്റ്റെന്‍ഷനാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.
കിടക്കയില്‍ ഐഫോണ്‍ ഉപയോഗിച്ചാല്‍ “പണി കിട്ടും”..!
ഇന്ന് പലരും രാവിലെ എഴുന്നേറ്റാല്‍ ആദ്യം നോക്കുന്നത് ഫോണായിരിക്കും, മാത്രമല്ല രാത്രി കിടക്കുന്നതിന് മുന്‍പ് അവസാനമായി നോക്കുന്നതും ഫോണായിരിക്കും.
ഫോണ്‍ ഗ്യാലറിയില്‍ നിന്ന് വാട്ട്സ്ആപ്പ് മീഡിയ മറയ്ക്കുന്നതെങ്ങനെ?
ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ സഹായമില്ലാതെ ഇത് എങ്ങനെ ചെയ്യാം എന്ന് ഇവിടെ പറയുന്നു
നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുക
നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവാണോ? ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാവുന്നതാണ്.
സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ഇവിടെ പറയുന്നത്....
ആന്‍ഡ്രോയിഡിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ !
ഈ ആന്‍ഡ്രോയിഡിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്...
ബ്ലാക്ക്ബെറി ഫോണുകളില്‍ ഇനി ആന്‍ഡ്രോയിഡ് ആപ്പുകളും
ആന്‍ഡ്രോയിഡ് ആപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ബ്ലാക്ക്ബെറി 10 അപ്ഡേഷന് എത്തി. വിപണിയിലെ ബ്ലാക്ക്ബെറി 10 ഡിവൈസുകള്‍ക്കായി പുതിയ ഒ.എസ് അപ്ഡേഷന് പുറത്തിറക്കി.
എവിടെതിരിഞ്ഞു നോക്കിയാലും സ്മാര്‍ട്ട്ഫോണ്‍; സ്മാര്‍ട്ട്ഫോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം
ഇപ്പോള്‍ എവിടെ തിരിഞ്ഞു നോക്കിയാലും നമുക്ക് കുറഞ്ഞത് ഒരു 2 സ്മാര്‍ട്ട് ഫോണ്‍ എങ്കിലും കാണാം
ഐഫോണിനേക്കാള്‍ മികച്ചത് ആന്‍ഡ്രോയിഡ് ഫോണുകള്‍ ആണെന്നതിന്റെ 15 കാരണങ്ങള്‍
ഒരു ഐഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരും ചുരുക്കം. എന്നാല്‍ ഐഫോണിനേക്കാള്‍ മികച്ചത് ആന്‍ഡ്രോയിഡ് അല്ലേ ?
ഒരു ടാബ്ലെറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട 6 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍
ഒരു ടാബ്ലെറ്റില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട 6 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍
അസുസ് സെന്‍ ഫോണ്‍ 5 – ഒരു കിടിലന്‍ സ്മാര്‍ട്ട് ഫോണ്‍
പതിനായിരം രൂപയില്‍ താഴെ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ അന്വേഷിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതികം തിരയേണ്ടതില്ല. അസുസ് സെക്സ് ഫോണ്‍ 5 നിങ്ങള്‍ക്ക് വാങ്ങാം.
15,000 രൂപയില്‍ താഴെ മികച്ച സ്മാര്‍ട്ട് ഫോണുകളുമായി എല്‍ ജി
ഒരു നല്ല ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ വേണം , എന്നാല്‍ വില ഒരു 15,000 രൂപയില്‍ താഴെയും ആയിരിക്കണം എന്ന് ചിന്തിക്കുന്നവര്‍ ആണോ നിങ്ങള്‍? എങ്കില്‍ എല്‍ ജി പുതുതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എല്‍ ജി എല്‍ ഫിനോ , എല്‍ ബെല്ലോ എന്നിവ നിങ്ങള്‍ക്കു പറ്റിയ ഫോണുകളാണ്.
ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇനി വളരെ എളുപ്പം!!
ആന്‍ഡ്രോയിഡ് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പല വഴികള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്
സോണി എക്സ്പീരിയ ഇ 4; ചിത്രങ്ങള്‍ ലീക്ക് ആയി..
സോണി ഇ 3 ഇന്ത്യയില്‍ എത്തിയിട്ട് അതികമായില്ല , അതിനു പുറകെ തന്നെയാണ് എക്സ്പീരിയ ഇ 4 എന്ന എന്‍ട്രി ലെവല്‍ ഫോണിന്റെ ചിത്രങ്ങള്‍ ലീക്ക് ആയത്.
നോക്കിയ ഹിയര്‍ മാപ്സ് ഇനി ആന്‍ഡ്രോയിഡിലും..
ഗൂഗിള്‍ മാപ്സിനു ഒരു പകരക്കാരനെ തിരഞ്ഞ് കൊണ്ടിരിക്കുകയാണോ നിങ്ങള്‍ ?