Tag: Android Apps
ശ്രദ്ധിക്കുക, വേണോ ഈ ആപ്ലിക്കേഷന്‍സ് ?
ഫെയ്സ്ബുക്ക് Appകള്‍ വികസിപ്പിക്കുന്ന വ്യക്തികളിലും സ്ഥാപനങ്ങളിലും ഒരു പരിധിക്കപ്പുറം നിയന്ത്രണം തങ്ങള്‍ക്കില്ലെന്ന് ഫെയ്സ്ബുക്ക്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സ്മാര്‍ട്ട് ആയ ചെറുപ്പക്കാര്‍ക്കായി ഇതാ ഒരു സ്മാര്‍ട്ട് ആപ്പുമായി ഒരു സ്മാര്‍ട്ട് ടീം
ആന്‍ഡ്രോയിഡ് അരങ്ങു തകര്‍ക്കുന്ന ഈ ആധുനിക യുഗത്തില്‍ സ്മാര്‍ട്ട് ഫോണ്‍ കളഞ്ഞുപോയാലും പേടിക്കേണ്ട കാര്യമില്ലെന്നാണ് ഈ കൊച്ചു സ്മാര്‍ട്ട് കമ്പനി പറയുന്നത്. സ്വന്തം കയ്യിലെ കാശ് കൊടുത്തു വാങ്ങിയ ഫോണ്‍ പോയാലും കുഴപ്പമില്ലെന്നു പറയുന്നത് കേട്ടിട്ട് ദേഷ്യം വരുന്നുണ്ടാലെ ! ദേഷ്യപ്പെടുന്നതിനു മുന്‍പ് ഈ കമ്പനി പറയുന്നത് ഒന്നു കേള്ക്കു.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ അനാവശ്യ കോളുകളും എസ് എം എസും എങ്ങിനെ തടയാം ?
മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു ലോകം ഇന്ന് നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. പക്ഷെ മാവില്‍ മാങ്ങയുണ്ടെങ്കില്‍ കല്ലേറ് ഉറപ്പ് എന്ന് പറയുന്ന പോലെ നമ്മുടെ ഫോണിലേക്കും കല്ലേറ് വരും, അനാവശ്യ കോളുകളും, എസ് എം എസുമായി. അതിനൊരു പരിഹാരമായി നമുക്കിവിടെ ഒരു അപ്ലിക്കേഷന്‍ പരിചയപെടാം. Calls Blacklist എന്ന ഫ്രീ അപ്ലിക്കേഷന്‍ ഉപയോഗിച്ച് നമുക്ക് വരുന്ന അനാവശ്യ കോളുകളും,മെസ്സേജുകളും തടയാം.