Tag: android. lolipop 5.0
ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളിലേക്ക് ലോലിപോപ്പ് ജനുവരി ആദ്യം…
വലിയ വില കൊടുത്തു ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങിയ പലരും അപ്ഡേറ്റ് കിട്ടാതെ വിഷമിക്കുകയാണ്. ഗൂഗിള്‍ നെക്സസ് ഫോണുകളിലും ടാബ്ലെറ്റുകളിലും മാത്രമാണ് ഇപ്പോള്‍ തന്നെ ആന്‍ഡ്രോയിഡ് ന്റെ പുതിയ വെര്ഷന് ആയ ലോലിപോപ്പ് 5.0 ലഭ്യമാകുന്നത്.
നെക്സസ് 9
ഇത്തവണ ഗൂഗിള്‍ തങ്ങളുടെ സ്വന്തം ടാബ്ലെറ്റ് നിര ആയ നെക്സസ് നിര്‍മ്മിക്കാന്‍ കൂട്ട് പിടിച്ചിരിക്കുന്നത് HTC യെ യാണ്. ഫലം ഒട്ടും മോശമല്ല.