ഏതൊരു ആന്‍ഡ്രോയിഡ് ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രോബ്ലം ആയിരിക്കും അതിന്റെ ഇടയ്ക്കിടെ വരുന്ന ഇഴഞ്ഞുപോക്ക്.
ഇക്കാലത്ത് ഫോണ്‍ വില്‍ക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ 'Avast' പുറത്തു വിട്ടിരിക്കുന്നത്.
ആവശ്യമില്ലാത്തതും ഉപയോഗിക്കാത്തതുമായ ആപ്ലിക്കേഷനുകള്‍ അണ് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇതുവഴി ഫോണിന്റെ മെമ്മറി ലാഭിക്കാനും, വേഗത കൂട്ടുവാനും സാധിക്കും
തുടക്കത്തില്‍ നിരോധിച്ചു തുടക്കമിടുന്നത് അശ്ലീല സൈറ്റുകള്‍ ആണെങ്കിലും ഭാവിയില്‍ ഭരണകൂടത്തിനു ഇന്റെര്‍നെറ്റിന് മേലെ പിടി മുറുക്കാനുള്ള ഒരു ശ്രമത്തിന്റെ മുന്നോടിയാണ് ഇതൊക്കെ.
ഈ വര്‍ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.
ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍ ഇവിടെ പരിചയപ്പെടാം...
മുഖം മിനുക്കല്‍ നടത്തി എത്തുന്ന ജി-മെയില്‍ ആപ്പില്‍ ലഭ്യമായ പുതിയ സേവനങ്ങള്‍.
ബുക്കുകളും ഡി.വി.ഡി.കളും മാത്രമല്ല ഇനി ആന്‍ഡ്രോയിഡ് ആപ്പുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാമെങ്കിലോ?
ആന്‍ഡ്രോയിഡില്‍ യുട്യൂബ് വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയാമോ?
ബുക്ക്മാര്‍ക്കിംഗ് ചെയ്യുവാന്‍ ഓഫ്ലൈന് ആയി അവ കാണാനും ഒരു കിടിലന്‍ ആപ്പ്.