Featured10 years ago
സ്നേഹപുര്‍വ്വം ആന്‍ഡ്രോയിഡിനു വേണ്ടി സ്വന്തം മൈക്രോസോഫ്റ്റ്
നിങ്ങള്‍ക്ക് ഓര്‍മ്മശക്തി കുറവാണോ, നിങ്ങള്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോകുമ്പോള്‍ എന്തേലും ഒക്കെ എടുക്കാന്‍ മറക്കാരുണ്ടോ, നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോകാറുണ്ടോ. ആരും തെറ്റിദ്ധരിക്കരുത് ഇത് ഓര്‍മ്മശക്തി കൂട്ടാനുള്ള ആയുര്‍വേദ ലേഹ്യത്തിന്റെ പരസ്യം...