മനുഷ്യ വികാരങ്ങളിൽ ഏറ്റവും അധമമാണ് രോഷം. ലോകത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ പ്രത്യേകിച്ച് കൊലപാതകങ്ങൾ നടക്കുന്നത് നിയന്ത്രിക്കാൻ
പക്ഷെ, ക്രമേണ തന്റെ തെറ്റ് തിരിച്ചറിയുക വഴി ദേഷ്യം നിയന്ത്രിക്കാനും ആണികളുടെ എണ്ണം കുറച്ചു കൊണ്ടുവരുവാനും അവന് കഴിഞ്ഞു. ഒരാണി പോലും തറയ്ക്കാതെ കടന്നു പോയ ഒരു ദിവസത്തിനുശേഷം അവൻ അച്ഛനടുത്തെത്തി.
മനുഷ്യസഹജമായ പെട്ടെന്നുള്ള ദേഷ്യ പ്രകടനം തന്നെയാണ് പല ഗുരുതരമായ കാര്യങ്ങള്‍ക്കും കാരണമായി മാറുന്നത്.
ക്ഷിപ്ര കോപികള്‍ എന്നു കേട്ടിട്ടുണ്ടോ??? വളരെ പെട്ടന്നു ദേഷ്യം വരുന്നവരെയാണ് ക്ഷിപ്ര കോപികള്‍ എന്നു നാം വിളിക്കുന്നത്. അവര്‍ക്ക് മൂക്കിന്റെ തുമ്പത്താ ദേഷ്യം. ഇങ്ങനെ മൂക്കിന്റെ തുമ്പത്ത് ദേഷ്യം കൊണ്ട് നടക്കുന്നവര്‍ അത് ഒന്നു നിയന്ത്രിക്കണം....