Home Tags Angry

Tag: angry

മദ്യത്തിനോടും മയക്കുമരുന്നിനോടും അടിമത്തമുള്ളവരേക്കാൾ അപകടകാരികളാണ് അമിത ദേഷ്യക്കാർ

0
"എന്‍റെ മോൻ കുടിക്കുകയും വലിക്കുകയൊന്നുമില്ല, പിന്നെ അവനൽപ്പം ദേഷ്യം കൂടുതലാണെന്നേ ഒള്ളൂ, ആള് ശുദ്ധനാ.

കോപം നിയന്ത്രിക്കാന്‍ 5 വഴികള്‍

0
ക്ഷിപ്ര കോപികള്‍ എന്നു കേട്ടിട്ടുണ്ടോ??? വളരെ പെട്ടന്നു ദേഷ്യം വരുന്നവരെയാണ് ക്ഷിപ്ര കോപികള്‍ എന്നു നാം വിളിക്കുന്നത്. അവര്‍ക്ക് മൂക്കിന്റെ തുമ്പത്താ ദേഷ്യം. ഇങ്ങനെ മൂക്കിന്റെ തുമ്പത്ത് ദേഷ്യം കൊണ്ട് നടക്കുന്നവര്‍ അത് ഒന്നു നിയന്ത്രിക്കണം. അതിനു പ്രധാനമായും 5 വഴികള്‍ ഉണ്ട്.

വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒറ്റയാന്റെ മുന്നില് പെട്ടാല്‍ എന്ത് ചെയ്യും!!!

0
കേരള കര്‍ണാടക അതിര്‍ത്തിയില്‍ വനത്തിലൂടെയുള്ള യാത്ര!!! ബന്ദിപൂര്‍ മേഘലയില്‍ എത്തിയപ്പോള്‍ ഒരു ഒറ്റയാന്‍ ജീപ്പിനു നേരെ വരുന്നു. കുറെ ഹോണ്‍ ഒകെ അടിച്ചു നോക്കി. ആനക്ക് ഒരു കുലുക്കവും ഇല്ല.. ഏകദേശം ഒരു 250 മീറ്ററോളം ജീപ്പ് പുറകോട്ട് എടുത്തു. ഇനി നിങ്ങള്‍ വീഡിയോ കണ്ടു നോക്ക് ..