Tag: animal
ഇവൻ അറേബ്യൻ മണൽപ്പൂച്ച, ചെറുതെങ്കിലും നിസാരക്കാനല്ല
ഒരു ഭംഗിയുള്ള ചിത്രം കണ്ടപ്പോൾ തോന്നിയത് ആണ് ഇവനെ കുറിച്ചു ഒന്നറിയാൻ കാണാൻ ഓമനത്തം ഉള്ള മുഖം വീട്ടിൽ വളർത്തുന്ന പൂച്ചയെ പോലെ എന്നാൽ അങ്ങനെ അല്ല
കണ്ണീരു കൊണ്ട് കാഴ്ച മങ്ങിയിട്ടല്ലാതെ നിങ്ങൾക്കീ വീഡിയോ കണ്ടു തീർക്കാനാകില്ല
സ്നേഹം എന്ന മനോഹര രാഷ്ട്രീയ വാക്കിനെ എങ്ങനെയാണ് നമുക്ക് വ്യഖ്യാനിക്കാനാകുക.എത്രമാത്രം ഉദാത്തമാണാ പദം.മനുഷ്യൻ ഉണ്ടാക്കി വച്ച സകല നിയമങ്ങൾക്കുമപ്പുറം ജ്വലിച്ചു നിൽക്കുന്ന മാസ്മരിക ഭാവം
കൗതുകം നിറയും ഉറുമ്പ് വിശേഷങ്ങള്‍
തേനീച്ചകളെ പോലെ ഉറുമ്പ് കോളനിയിലും റാണിയും തൊഴിലാളികളുമൊക്കെ ഉണ്ട്. തൊഴിലാളികള്‍ പെണ്‍വര്‍ഗം തന്നെയാണ്. ഉറുമ്പ് കോളനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളെ നേരിടാന്‍ വേണ്ടി പട്ടാളക്കാരും ഉണ്ട്. അവരും പെണ് വര്‍ഗം തന്നെ
ജപ്പാനിലെ കുറുക്കന്മാരുടെ ഗ്രാമം കണ്ടിട്ടുണ്ടോ ? ചിത്രങ്ങളും വീഡിയോയും
ഈ വീഡിയോയും ആകര്‍ഷകമായ ചിത്രങ്ങളും പറഞ്ഞു തരും ഈ ഫോക്സ് വില്ലേജിലെ വിശേഷങ്ങള്‍ ...
തെരുവു കാളയെ മരണത്തില്‍ നിന്നും രക്ഷപെടുത്താന്‍ ചെയ്ത ഓപറേഷന് എല്ലാവരെയും ഞെട്ടിച്ചു…
ടിന്ഗുവിന്റെ വയറിനുള്ളില്‍ നിന്നും പുറത്തെടുത്തത് 20 കിലോയോളം വരുന്ന മാലിന്യ കൂമ്പാരമാണ്. ഈ ഓപറേഷന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ ...
കരടിയാളൊരു ഭീകരജീവിയാണോ ?: ചിത്രങ്ങള്‍ പറയും….
പണ്ടത്തെ മല്ലന്-മാധേവന്‍ കഥയിലും പിന്നെ വന്ന മൌഗ്ലി കഥയിലും ഒക്കെ കണ്ടിട്ടുള്ള കരടി ഒരു ഭീകരജീവിയാണോ?
ഈ സിംഹത്തിന്റെയും കടുവയുടെ കൂടെയുമൊക്കെയുള്ള കളി കാര്യമായാല്‍ എന്ത് സംഭവിക്കും ?
. പക്ഷെ അത് എത്ര കാലത്തേക്ക് പറ്റും എന്ന് ചോദിച്ചാല്‍, പോകുന്നത് വരെ പോകും എന്ന് അവിടെയും ഇവിടെയും തൊടാതെ മറുപടി പറയാനേ നമ്മുക്ക് സാധിക്കുകയുള്ളൂ.