Home Tags Ann Palee

Tag: Ann Palee

ലുലുവിൽ ചെന്ന് ഉണക്കക്കപ്പ ഉണ്ടോന്നു ആളറിയാതെ ചോദിച്ചത് സാക്ഷാൽ യൂസഫലിയോട്

0
ലുലു വിന്റെ 200 -മാത്തെ സൂപ്പർ മാർക്കറ്റ് കെയ്റോയിൽ തുറന്നു. സംഭവം അങ്ങ് ഈജിപ്ത്തിൽ ആണെങ്കിലും ഇന്നലെ രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ വാർത്ത

സംശയരോഗികളായ ഭർത്താക്കന്മാരുടെ കത്തിമുനകളിൽ ഒടുങ്ങുന്നവർ

0
എട്ടു വർഷം മുൻപ് വിദേശത്ത് നേഴ്‌സായി ജോലി ചെയ്ത സുഹൃത്ത്‌ മകളോടൊപ്പം നാട്ടിൽ വന്ന് നിന്നതോർമ്മയുണ്ട്. ഭർത്താവിന്റെ സംശയരോഗമായിരുന്നു കാരണം, ചവിട്ടും ഇടിയും കിട്ടി തിരിഞ്ഞ ഇടതുകൈ പ്ലാസ്റ്ററിട്ടായിരുന്നു

സ്വപ്നയുടെ കണക്ഷൻസ് കണ്ടിട്ടാണ് ഞെട്ടലുണ്ടാകുന്നത്, ഒരു വെൽ-കണ്ണെക്ടഡ്-പേഴ്സണ് വേണ്ട എല്ലാ ട്രയ്ട്സും ഒത്തിണങ്ങിയ ഒരാൾ തന്നെയായിരുന്നു സ്വപ്ന

0
സ്വർണ്ണക്കള്ളക്കടത്തു കേസിൽ സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനെക്കുറിച്ചുള്ള വാർത്തകളാണല്ലോ ഇപ്പോൾ ചാനലുകളിൽ നിറഞ്ഞുനിൽക്കുന്നത്. കേരളത്തിൽ ഇതിനുമുമ്പും സ്വർണ്ണവേട്ട ഉണ്ടായിട്ടുണ്ട്, എന്നാൽ

ഭാഷയ്ക്കതീതമായി സിനിമകളെ സ്നേഹിച്ച കലാകാരൻ

0
2013 ൽ ഇറങ്ങിയ ചലച്ചിത്രം ' ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി' എക്കാലത്തേയും മൂവി ക്ലാസ്സിക്കുകളിൽ ഒന്നാണ്. ഇന്ത്യൻ സിനിമയുടെ ഇതിഹാസം ശ്രി. അമിതാഭ് ബച്ചനും അതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.എന്നാൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിനിമ

കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി

0
കൊറോണ ലോകം മുഴുവനും പടർന്നു പിടിച്ചു ആളുകളെ ഭീതിയിലാഴ്ത്തുന്ന സമയം പ്രതീക്ഷയുടെ ചില ശബ്ദങ്ങളും നമ്മൾ കേട്ട് തുടങ്ങി. ആദ്യം തന്നെ സംസാരിച്ചു തുടങ്ങിയത് ബിൽ ഗേറ്റ്സ് ആണ്. ഒരുപക്ഷേ ഇങ്ങനെയൊരു എപിഡെമിക് പടരുന്നതിനും മുൻപേ ബില് ആൻഡ് മെലിന്ഡ ഗേറ്റ്സ് ഫൗണ്ടേഷൻ ആരോഗ്യമേഖലയിയിൽ

പ്രിയപ്പെട്ട ആശാദേവി, നിർഭയ അനുഭവിച്ച പീഡനങ്ങൾ വായിച്ച് തൊണ്ടയിലെ വെള്ളം വറ്റിപ്പോകുന്ന സാധാരണക്കാരിയാണ് ഞാൻ

0
ചില മനുഷ്യർ ഉണ്ട്.മകൾ ജനിക്കുന്ന ഉടനെ ബാങ്കിൽ അക്കൗണ്ട് തുടങ്ങുകയും അവളുടെ എല്ലാ പിറന്നാളിനും സ്വർണം മേടിച്ചണിയിക്കുകയും ചെയ്യുന്നവർ. അവളോട് പകിട്ടില്ലാത്ത ജോലി ചെയ്യുന്നവരോ മിശ്രവിവാഹിതരോ ആയ അച്ഛനമ്മമാരുടെ മക്കളോട് കൂട്ട് കൂടരുതെന്നു പറയുന്നവർ. ക്‌ളാസ്സിലെ ഒന്നാം സ്ഥാനക്കാരിയായ

ഇത് ഹിന്ദുത്വ എന്ന കാട്ടുതീയാണ്‌, ഇതിനെ യാഗമെന്ന് വിളിക്കുന്ന കഴുതപ്പുലികൾ ഇവിടെയുണ്ട്

0
സ്‌കൂളിൽ പഠിക്കുമ്പോൾ ബാബ്‌റി മസ്ജിദ് തകർന്നതിനെപ്പറ്റിയും തുടർന്നുണ്ടായ കലാപങ്ങളെപ്പറ്റിയും പ്രസംഗമത്സരത്തിൽ പറഞ്ഞിട്ടുണ്ട്. മതസൗഹാർദ്ദമായിരുന്നു വിഷയം. ഇന്ത്യ മുഴുവനുമുള്ള ജനങ്ങൾ ഒരേപോലെ ഭയപ്പെട്ട,

ക്ലാസ്സിലുള്ള തെമ്മാടികുട്ടികൾ നമ്മളെ പരിഹസിക്കുമ്പോൾ, ക്ഷമിച്ചോ സഹനമാണ് ഉത്തമം എന്നല്ലാം കേൾക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട് സഹിക്കുന്നവർക്കേ മനസ്സിലാവൂ

0
കാര്യമൊരു കുട്ടി ഫ്ലാറ്റ് ആയിരുന്നെങ്കിലും അത് പോലും മൊത്തത്തിൽ വാടകയ്‌ക്കെടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഞാൻ കൂടെ ഒരു സുഹൃത്തിനേയും കൂട്ടിയത്. തുടക്കത്തിൽ തന്നെ എല്ലാത്തിനുമൊരു വ്യക്തത വേണമല്ലോ എന്ന ചിന്തയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് വമ്പൻ പ്ലാനിങ്ങും

നിങ്ങൾ അഹിന്ദുവാണെങ്കിൽ, ആർത്തവം ഉണ്ടെങ്കിൽ കാശി മഹാകാളി എക്സ്പ്രസിലെ ബി 5 കോച്ചിലെ 64 ആം നമ്പർ സീറ്റിനരികിൽ...

0
ചിത്രം കണ്ട് കണ്ണ് തള്ളേണ്ടുണ്ണി , ഇത് ഒരു കുഞ്ഞു ക്ഷേത്രമാണ് , പക്ഷെ ഇരിക്കുന്നത് കാശി മഹാകാളി എക്സ്പ്രസിലെ ബി 5 കോച്ചിലെ 64 ആം നമ്പർ സീറ്റിലാണെന്നു മാത്രം. ഏതെങ്കിലും ഭക്തർ ഒരു യാത്രക്കിടെ ചെയ്ത താൽക്കാലികമായ ആരാധനയൊന്നുമല്ല , നമ്മുടെ രാജ്യത്തിൻറെ പ്രധാനമന്ത്രി ഇന്നലെ ഉത്‌ഘാടനം ചെയ്ത പുതിയ വ

വംശത്തിന്റെയും മതത്തിന്റെയും പേരിൽ മറ്റുള്ളവരോടുള്ള വെറുപ്പിന്റെ ഭാവങ്ങൾ, ഒന്ന് സിനിമയും മറ്റൊന്ന് യാഥാർഥ്യവും

0
'ദെ പിയാനിസ്റ്റ്' എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. (വീഡിയോ ക്വാളിറ്റി കുറവാണ് , നെറ്ഫ്ലിക്സിൽ തെരഞ്ഞപ്പോൾ ഈ സിനിമ ഉണ്ടായിരുന്നില്ല).അഡ്രിയെൻ ബ്രോഡി അവതരിപ്പിച്ച നായകകഥാപാത്രം

എത്ര പ്ലാൻ ചെയ്‌തിട്ടുണ്ടെങ്കിൽ പോലും അബദ്ധങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഒരിടം കൂടിയാണ് നേപ്പാൾ

0
എന്തൊരു ദുര്യോഗമാണ് ! അവധിക്കാലം ആസ്വദിക്കാൻ പോയിട്ട് വിഷവാതകം ശ്വസിച്ചു മരിക്കുന്നത് ! അതും തീരെ ചെറിയ കുട്ടികൾ പോലും അടങ്ങുന്ന ഒരു സംഘം മലയാളികൾ ... വളരെ എളുപ്പത്തിൽ യാത്ര ചെയ്യാവുന്ന ഒരിടമാണ് നേപ്പാൾ

ശംഖുമുഖത്തിനു തൊട്ടടുത്ത് വെച്ച് എനിക്ക് അപമാനം നേരിട്ടത് പാതിരാത്രി അല്ലായിരുന്നു

0
ഇന്നലെയാണ് ശ്രീലക്ഷ്മി എന്ന യുവതിക്ക് ശംഖുമുഖത്തുവെച്ചു നേരിട്ട ദുരനുഭവത്തെക്കുറിച്ചു വായിച്ചത്. സദാചാരഗുണ്ടായിസമോ പൊതുവിടങ്ങളിലെ അപമാനിക്കലോ നേരിടേണ്ടി വന്നാലുള്ള മനസികപിരിമുറുക്കം ചില്ലറയല്ല. ഞാൻ എന്റെയൊരനുഭവം പറയാം.

പ്രധാനമന്ത്രിയോടുള്ള പ്രതിഷേധം നേരിട്ട് പ്രകടിപ്പിച്ച ഓസ്‌ട്രേലിയക്കാരെ കണ്ടു പഠിക്കണം നമ്മൾ

0
ഓസ്‌ട്രേലിയയിലെ ബുഷ്ഫയറിൽ നിന്നും രക്ഷപെട്ട ഗർഭിണിയായ Zoey McDermott എന്ന സ്ത്രീയാണ് ചിത്രത്തിൽ, തൊട്ടപ്പുറത്തെ നിൽക്കുന്നത് ഓസ്‌ട്രേലിയൻ പ്രൈംമിനിസ്റ്റർ സ്കോട്ട് മോറിസോൺ.

ഇവരെയൊന്നും മറന്നുകാണില്ലല്ലോ അല്ലെ ?

0
2 ബില്യൺ ഡോളറിന്റെ വായ്പാ തട്ടിപ്പുമായി ലണ്ടനിലേക്ക് നീരവ് മോദിയും അമ്മാവൻ മേഹുൽ ചോക്‌സിയും കടന്നപ്പോൾ ഇന്ത്യൻ GDP യിലേക്ക് 7%ത്തോളം സംഭാവന നൽകിയിരുന്ന വജ്രവ്യാപാരമേഖലയുടെ നട്ടെല്ലാണ് ഒടിഞ്ഞത്. ക്രെഡിറ്റിങ്ങിലൂടെ

സോസീബിനി ഒരു സുന്ദരിയാണ് , അതിനാൽ അവർക്കു വിശ്വസുന്ദരിപ്പട്ടം കിട്ടി എന്ന് പറയുവാൻ നിങ്ങൾക്കെന്താണിത്ര മടി?

0
സോസീബിനി ട്യൂൺസിക്ക് മിസ് യൂണിവേഴ്‌സ് പട്ടം കിട്ടിയത് കണ്ടു. ആർക്കൊക്കെ സന്തോഷമുണ്ടെങ്കിലും ഇല്ലെങ്കിലും ലോകത്തെ ethnic values ന് ഏറെ പ്രാധാന്യം സിദ്ധിക്കുന്ന കാലത്തിലൂടെയാണ് നാമെല്ലാം സഞ്ചരിക്കുന്നത് .

കാറ്റ് വിറ്റു ഇവർക്ക് ലാഭം ഒണ്ടാക്കാവല്ലോ; ഇനിമേലാൽ ആ എരണംകെട്ട സാധനം മേടിച്ചു പോകല്ല് !

0
"ആ, എന്നതായാലും ഇത്രോം വല്യ കമ്പനിക്കൊക്കെ പാവങ്ങടെ കയ്യിലുള്ള കാശ് തട്ടിപ്പറിക്കണോ? അവനോന്റെ പറമ്പിൽ എന്നാ കൃഷി ചെയ്യണൊന്നു വല്ലവനുമാണോ തീരുമാനിക്കുന്നത്? കാറ്റ് വിറ്റു തന്നെ ഇവർക്ക് ലാഭം ഒണ്ടാക്കാവല്ലോ! ഇനി മേലാൽ ആ എരണംകെട്ട സാധനം മേടിച്ചു പോകല്ല്!