ആറുനേരം ചൂട് വാർത്ത ഭക്ഷിക്കുന്ന മലയാളിയുടെ മുന്നിൽ ഇത്തരമൊരു സിനിമ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും മറന്നുപോയി
ആഷിഖ് അബു സംവിധാനം ചെയ്ത സിനിമയാണ് നാരദൻ. വർത്തമാനകാല മാധ്യമപ്രവർത്തനത്തിലെ ജീർണതകൾ ആണ് വിഷയം. തെറ്റായതോ സമൂഹത്തിനു ദോഷകരമായതോ ആയ വാർത്തകൾ പ്രചരിപ്പിച്ചു ആസ്വാദകരെ കൂട്ടുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കൊടുക്കുന്ന ഒരു താക്കീതു കൂടിയാണ്