മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് കൈമാറുകയും ചെയ്തു

ഷൂട്ടിംഗ് കഴിഞ്ഞ ‘അൻപോട് കൺമണി’യുടെ വീടിന്റെ താക്കോൽദാന കർമ്മം. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി സിനിമാ…