ഫാസിസ്റ്റുകൾക്കെതിരെ പൊരുതാൻ ഡന്യൂട്ടയുടെ ഓർമ്മകൾ തന്നെ ധാരാളം
ഡന്യൂട്ട ഡാനിയേൽസൺ എന്ന സ്ത്രീ ലോകത്തിന് മുന്നിൽ നാസികൾക്കെതിരായ പോരാട്ടത്തിൻ്റെ പ്രതീകമായി ഉയർന്നു. നഗരത്തിലെ കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ പ്രസംഗത്തിനെതിരെയായിരുന്നു നിയോ നാസി പാർടിയായ നോർഡിക് റീം പാർടി പ്രകടനം