Home Tags Anti women

Tag: anti women

കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്, ഇത്രമേൽ അധ:പതിച്ച, ദുഷിച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കേരളത്തിലെന്നല്ല ലോകത്തു തന്നെ കാണില്ല

0
തിരുവനന്തപുരത്ത് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഢിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസുകാരനല്ലേ എന്ന ചോദ്യത്തിന്

കേരളത്തിന്‍റെ രാഷ്ട്രീയ ആണധികാര പ്രമത്തത പൈശാചികാകാരം പൂണ്ടതിന്‍റെ ദൃശ്യമാണ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ പുറത്തേക്കു വന്നത്

0
കേരളത്തിലെ സ്വാഭിമാന ബോധമുള്ള സ്ത്രീകള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതല്ല, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജൂണ്‍ 19 ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയ പൊതുപ്രസംഗത്തില്‍ കേരളത്തിന്‍റെ

മുത്തുകുടകൾക്കൊപ്പം ഉദ്ധരിച്ചു നില്ക്കുന്ന പുരുഷലിംഗങ്ങളുടെ തോന്ന്യവാസിടം കൂടിയാണ് പൂരം

0
തൃശൂർ പൂരം സ്ത്രീകൾക്ക് ഒരു വിദൂര സ്വപ്നമാണ്. പ്രത്യക്ഷത്തിൽ ശബരിമല തടയൽ നിയമങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പുരുഷാരത്തിൻ്റെ ഉത്സവത്തിൽ നിന്ന് സ്ത്രീകൾക്ക് മാറിനില്ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?

സ്ത്രീവിരുദ്ധതയുടെയും കീഴാളവിരുദ്ധതയുടെയും അശാസ്ത്രീയതയുടെയും ഫാനരക്കൂട്ടങ്ങൾ

0
നടിയെ ആക്രമിച്ച ദീലീപ് ജയിൽ മോചിതനായപ്പോൾ ജയ് വിളിച്ച ഒരു ആൾകൂട്ടം ഉണ്ടായിരുന്നു ഇവിടെ മോഹൻലാലിന്റെ സിനിമയെ വിമർശിച്ചപ്പോൾ എന്റെ കമന്റ് ബോക്‌സിൽ ലാലേട്ടനെ പറ്റി പറയാൻ നീയാരെടാ നാറി എന്ന് തെറിവിളിച്ച, ശബരിമലയിൽ ആചാര സംരക്ഷകരായി മാറിയ

ഒരു വേദാന്ത ഡോക്ടറേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം, ആയില്ലെങ്കിലേ അത്ഭുതമുള്ളൂ

0
ഒരു വേദാന്ത ഡോക്ട്രേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം.... ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒരു ടി വി ഷോയിൽ വച്ച് ലോകം കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേയ്‌ക്കുക.

സ്ലിപ്പാവുന്ന യൂട്രസുകൾ

0
കൃഷിയേക്കാൾ, പരദൂഷണങ്ങൾ പറയാനും കേട്ടാസ്വദിക്കാനുമുള്ള ത്വരയാണ് മനുഷ്യരെ ഇത്രയും വലിയൊരു കൂട്ടമായി ഒന്നിപ്പിച്ചു നിർത്തിയതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികമായി വളർച്ചയുടെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴും,

സ്ത്രീപീഡനങ്ങൾ മഴയത്തു പൊടുന്നനെ പൊട്ടിമുളയ്ക്കുന്നതല്ല; നാമെല്ലാം നട്ടുനനച്ചു പരിപാലിച്ചു വളർത്തുന്നതാണ്

0
"ഒരു തമിഴ് സിനിമ കാണുകയാണ്.നായകനെ കാമുകി തള്ളിപ്പറയുന്നു. നമ്മൾ തമ്മിൽ ശരിയാവില്ലെന്ന് പ്രഖ്യാപിക്കുന്നു.നായകൻ കുടിച്ചുപൂസായി രാത്രി അവളുടെ വീടിനുമുന്നിൽ പോയി ബഹളമുണ്ടാക്കുന്നു.എന്തിനാണെന്നെ നീ പ്രേമിച്ചത്

മോഹൻ മനുസ്മൃതി ഭഗവത്തേ…ആണിന്റെ തോന്ന്യാസങ്ങളെ പെണ്ണ് എതിർത്ത് തുടങ്ങിയതോടെയാണ് വിവാഹമോചനങ്ങൾ വർദ്ധിച്ചത്

0
കഴിഞ്ഞ ദിവസം ആർ.എസ്.എസ്സിൻ്റെ മോഹൻ ഭഗവത് പറഞ്ഞതായിട്ട് കേട്ട ഒന്നുരണ്ട് സംഗതികളുണ്ട്. നമ്മുടെ രാജ്യത്ത് ഡിവോഴ്സിൻ്റെ എണ്ണം അങ്ങനെ കൂടി വരികയാണത്രേ. കാരണം ബാക്ടീരിയ അല്ല. വിദ്യാഭ്യാസമാണെന്നാണ് ജി പറയുന്നത്.

യാഥാസ്ഥിതികതയും മണ്ടത്തരങ്ങളും സ്ത്രീവിരുദ്ധതയും പ്രിയമുള്ളവർക്കു വേഷംമാറിയ കുറുക്കനായ ഈ ഉപദേശി അങ്കിളിനെ ഇഷ്ടപ്പെടും

0
രജിത് കുമാറിനെപ്പറ്റി കണ്ട ഒരു വീഡിയോയിൽ കേട്ടതാണ്. ബിഗ് ബോസ്സ് പരിപാടി കാണാറില്ല. നിങ്ങളൊക്കെ പഴയ രജിത് കുമാറിനെപ്പറ്റി തന്നെയല്ലേ പറയുന്നത്? സ്ത്രീകൾ ജീൻസ് ഒക്കെ ഇട്ട് ദുർനടപ്പ് തുടർന്നാൽ ഓട്ടിസമുള്ള കുട്ടികൾ ജനിക്കും എന്ന് പറഞ്ഞ്, ഓട്ടിസ്റ്റിക്ക് ആയ കുട്ടികളുടെ അമ്മമാരെ അടക്കം അവഹേളിച്ച ആ ഊളയെ

സ്ത്രീകൾ മുഷ്ടി ചുരുട്ടി ആകാശത്തേക്ക് നോക്കി മുദ്രാവാക്യം വിളിക്കുമ്പോൾ അത്രയും ഭാഗത്തുള്ള ആകാശത്തിന് സുഷിരങ്ങൾ വീഴുന്നു

0
അസ്സലാമു അലൈക്കും, പൗരത്വ ഭേദഗതി വിഷയത്തിൽ മുസ്ലിം സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനെതിരെയും മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കുന്നതിരെയും നമ്മുടെ മഹാനവർകൾമാരായ ഉസ്താദ്മാർ സ്ത്രീകളെ

അഭിനയത്തിന്റെ ഭാഗമായി താലി ഊരേണ്ടി വന്നാൽ വസ്ത്രത്തിൽ അത് കുത്തിവച്ചാണ് അഭിനയിക്കാറത്രെ

0
അഭിനയത്തിന്റെ ഭാഗമായി താലി ഊരേണ്ടി വന്നാൽ വസ്ത്രത്തിൽ അത് കുത്തിവച്ചാണ് താൻ അഭിനയിക്കാറ് എന്ന് ബിഗ് ബോസ് താരം പറഞ്ഞതു കേട്ട് വിജൃംഭിതരായി തെക്കുവടക്കുനോക്കുന്ന ചില കാക്ക കൊത്താത്തമ്മമാർ.

അഡ്വ.ജയശങ്കറിന് രാത്രി 8 മണി കഴിഞ്ഞാൽ മദ്യപിക്കാം, ആരെയും പരസ്യമായി തന്തയ്ക്ക് വിളിക്കാം, അരുന്ധതി റോയിയോ മറ്റൊരു സ്ത്രീയോ...

0
പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അഡ്വ. ജയശങ്കറിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

സ്ത്രീ വിരുദ്ധതയാണ് അച്ചൻറെ പ്രഭാഷണങ്ങളുടെ അടിക്കല്ല്, അതുകേട്ട് സ്ത്രീകൾ കുലുങ്ങിച്ചിരിക്കും

0
സ്ത്രീ വിരുദ്ധതയാണ് അച്ചൻറെ പ്രഭാഷണങ്ങളുടെ അടിക്കല്ല്. അതുകേട്ട് സ്ത്രീകൾ കുലുങ്ങിച്ചിരിക്കും. ലെഗ്ഗിൻസ് ഇട്ട പെണ്ണിനെ അച്ചൻ കളിയാക്കുമ്പോൾ സാരി ഉടുത്ത പെണ്ണുങ്ങൾ ചിരിക്കും. അതാണല്ലോ പെണ്ണുങ്ങളുടെ ചിരിയുടെ ഒരു രീതി.

ഇവൾക്ക് അടുക്കള ജോലി ചെയ്‌താൽ പോരെ, വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത്

0
"ഇവൾക്ക് അവളുടെ വീട് മൊത്തം തൂത്ത് വാരി തുടച്ചു വൃത്തിയാക്കി, അടുക്കള ജോലി കൂടി ചെയ്‌താൽ പോരെ. വീട്ടിൽ പണിയൊന്നും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെ ചീർത്തു വന്നത് ".

കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത

കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടേയും, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടേയും അമരത്തിരിക്കുന്നവർക്ക് യാതൊരു ശൗര്യവുമില്ല. ഇപ്പോൾ ഹൈദരാബാദിൽ

ക്രിസ്തീയസഭകളിലെ സ്ത്രീവിരുദ്ധത

0
ശബരിമലയിലെ യുവതി പ്രവേശന കാര്യമോ അല്ലെങ്കിൽ ഇസ്ലാമിലെ സ്ത്രീവിരുദ്ധതയോ പറയുമ്പോൾ പൊതുവേ നമ്മൾ കേൾക്കാറുള്ള ഡയലോഗാണ് "അതൊക്കെ ഞങ്ങൾ കൃസ്ത്യാനികളെ കണ്ടുപഠിക്ക്. ബൈബിളിൽ അങ്ങനെ പലതുമുണ്ടാവും പക്ഷേ ഞങ്ങൾ അച്ചായന്മാർക്ക്