Tag: Anushka Sharma
കോഹ്ലീ ഇതിത്തിരി കൂടിപ്പോയി, പണി പാലും വെള്ളത്തിൽ കിട്ടും!
എനിക്കും കൊഹ്ലിയെയും അനുഷ്കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികൾ എന്ന നിലക്ക്!
അബ്ദുല്‍ കലാമിനെ അടച്ചാക്ഷേപിച്ചു അനുഷ്ക ശര്‍മ്മയുടെ ട്വീറ്റ്
സംഭവം വാര്‍ത്തയായപ്പോള്‍ അനുഷ്ക ട്വീറ്റ് ഡിലീറ്റ് ചെയ്തു വീണ്ടും റീപോസ്റ്റ് ചെയ്തുവെങ്കിലും പേരില്‍ മാറ്റം ഒന്നും വന്നില്ല. വീണ്ടും കലാം ആസാദ്.
ദില്‍ ദഡ്കനേ ദോ : സോയാ അക്തറിന് ഹോളിവുഡില്‍ നിന്നൊരു വമ്പന്‍ ഓഫര്‍
ദില്‍ ദഡ്കനേ ദോ : സോയാ അക്തറിന് ഹോളിവുഡില്‍ നിന്നൊരു വമ്പന്‍ ഓഫര്‍
ഇന്ത്യ സെമി തോറ്റതിന് അനുഷ്കയെ തെറി പറഞ്ഞവര്‍ക്ക് ഇതാ അനുഷ്കയുടെ മറുപടി
ഇതോടെ ആകെ വിഷമത്തിലായ അനുഷ്കയ്ക്ക് വേണ്ടി തയ്യാറാക്കിയ മറുപടി യൂ ട്യൂബില്‍ വമ്പന്‍ ഹിറ്റ്. ഇന്റര്‍നെറ്റ് അബ്യൂസ്... ദണ്ഡാ കരോ എന്ന പേരിലാണ് വീഡിയോ.
കോഹ്ലി വിരമിക്കുന്നു, ഇനി അനുഷ്ക്കയും കുടുംബവും കുട്ടികളും; ഒരു നുണകഥ
വാര്‍ത്തകളില്‍ അല്‍പ്പം നുണ കലര്‍ത്തി നുണകഥകള്‍ ഉണ്ടാക്കി അതു വായനക്കാരില്‍ എത്തിച്ചു ആ നുണകളെ വെറും നുണകളായി തന്നെ ചിത്രീകരിച്ചു വായനക്കാരെ ഉണ്ടാക്കുന്ന വിദ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ടൈംസ് ഓഫ് ഇന്ത്യ...
ഇന്ത്യ തോറ്റതിന് അനുഷ്ക എന്ത് പിഴച്ചു ? പിറകെ ചാത്തന്മാരും പണി തുടങ്ങി
ഓസ്ട്രേലിയയുമായി സെമിഫൈനല്‍ തോറ്റതിന്റെ ചൂടാറും മുമ്പെ ബോളിവുഡ് നടി അനുഷ്ക ശര്‍മയ്ക്കെതിരെ തെറിവിളി അഭിഷേകം
അനുഷ്ക ശര്‍മയുടെ ആദ്യ സിനിമ ഓഡിഷന് വീഡിയോ
അനുഷ്കയുടെ ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് പികെ. ആമിര്‍ ഖാന്റെ നായികയായി പികെയില്‍ വേഷമിടുന്ന അനുഷക, ആദ്യമായി ക്യാമറക്ക് മുന്പില് ഓഡിഷനായി എത്തുന്നത് അമീര്‍ ഖാന് നായകനായ ത്രീ ഇഡിയറ്റസ് എന്ന ചിത്രത്തിലാണ്.
തന്റെ സിനിമ ജീവിതം മാറ്റിമറിച്ച ആ വലിയ രഹസ്യം അനുഷ്ക വെളിപ്പെടുത്തുന്നു
! ഈ ചിത്രത്തില്‍ എവിടെയാണ് അനുഷ്ക എന്നല്ലേ നിങ്ങളുടെ മനസ്സില്‍ പൊങ്ങി വരുന്ന ചോദ്യം.
ആമിര്‍ഖാന്റെ ഉടുതുണിയില്ലാത്ത പോസ്റ്റര്‍ ഇറക്കിയത് അനുഷ്ക ശര്‍മ്മ; രസകരമായ ചിത്രങ്ങളിലൂടെ
ബോളിവുഡ് മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ഖാന്റെ കേവലം ട്രാന്‍സിസ്റ്റര്‍ മാത്രം ധരിച്ച് ഉടുതുണിയില്ലാതെ നില്ക്കുന്ന വിവാദ പികെ പോസ്റ്റര്‍ ഇറക്കിയത് അതെ ചിത്രത്തിലെ നായിക അനുഷ്ക ശര്‍മ്മ.
കോഹ്ലിയുടെ മോശം പ്രകടനം ; അനുഷ്കയുമൊത്തുള്ള ഹോട്ടല്‍ ജീവിതം വിവാദമാകുന്നു
എന്നാല്‍ രണ്ടരമാസം നീളുന്ന ഇംഗ്ലണ്ട് പര്യടനം താരങ്ങളില്‍ സമ്മര്‍ദ്ദം സൃഷിക്കുമെന്ന തോന്നലാണ് കാമുകിയെ ഒപ്പം കൂട്ടാന്‍ കോഹ്ലിക്ക് അനുവാദം നല്കാന് ബോര്‍ഡിനെ പ്രേരിപ്പിച്ചത്. ജര്‍മനി വേള്‍ഡ്കപ്പ് കപ്പ് നേടിയതിന്റെ രഹസ്യം കളിക്കാരുടെ കാമുകിമാരാണെന്ന കോച്ചിന്റെ വെളിപ്പെടുത്തലും ബിസിസിഐ യെ സ്വാധീനിച്ചുവെന്നാണ് അണിയറ സംസാരം