കോവിഡ് രോഗികളെ കണ്ടെത്താനും സമ്പർക്ക പട്ടിക തയ്യാറാക്കാനും രോഗ വ്യാപനം തടയാനും ലോകരാജ്യങ്ങൾ ഇന്ന് വിവിധ തരം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്.ഇത്തരം ആപ്പ് ഇൻസ്റ്റാൾ ചെയ്ത ഒരു വ്യക്തിയുടെ അടുത്തുകൂടി
നമ്മുടെ ഫേസ്ബുക്ക് ആപ് ഒരു ചാര്‍ജ് തീറ്റക്കാരന് ആണ്. വെറുതെ പറയുന്നതല്ല. ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരുപക്ഷെ, ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുമ്പോള്‍ സ്വന്തം സ്മാര്‍ട്ട് ഫോണിന് സോഷ്യല്‍ മീഡിയയില്‍ ആശംസ നേരുന്ന കാലം അത്ര വിദൂരത്തല്ല എന്ന് ചുരുക്കം!
ബുക്കുകളും ഡി.വി.ഡി.കളും മാത്രമല്ല ഇനി ആന്‍ഡ്രോയിഡ് ആപ്പുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാമെങ്കിലോ?
ബുക്ക്മാര്‍ക്കിംഗ് ചെയ്യുവാന്‍ ഓഫ്ലൈന് ആയി അവ കാണാനും ഒരു കിടിലന്‍ ആപ്പ്.
കത്തുകളുടെ കാലം കഴിഞ്ഞു എന്ന് വിലപിക്കുന്നവര്‍ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. കത്തുകളുടെ സുവര്‍ണ കാലത്തേയ്ക്ക് ഒരു തിരികെപ്പോക്ക് വാഗ്ദാനം ചെയ്യുകയാണ് ലെറ്റേഴ്സ് (Lettrs) എന്ന ഈ ആപ്പ്. ആശയങ്ങള്‍ കൈമാറുവാന്‍ ഷോര്‍ട്ട് മെസേജ് സര്‍വിസുകള്‍ ധാരാളം...
വന്നു കയറിയ ഉടനെ ഇതാ നിരോധനം വരുന്നു...
സ്ത്രീകള്‍ക്കായിഒരു എക്സ്ക്ലൂസീവ് ആപ്പുമായി വരികയാണ് ഒരു ആഫ്രിക്കന്‍ കമ്പനി