Tag: apps
ശ്രദ്ധിക്കുക, വേണോ ഈ ആപ്ലിക്കേഷന്‍സ് ?
ഫെയ്സ്ബുക്ക് Appകള്‍ വികസിപ്പിക്കുന്ന വ്യക്തികളിലും സ്ഥാപനങ്ങളിലും ഒരു പരിധിക്കപ്പുറം നിയന്ത്രണം തങ്ങള്‍ക്കില്ലെന്ന് ഫെയ്സ്ബുക്ക്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുക
നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവാണോ? ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാവുന്നതാണ്.
ഓരോ ആപ്പും നോക്കി നിങ്ങള്‍ എത്ര സമയം കളയുന്നുണ്ട് എന്ന് പറഞ്ഞു തരാന്‍ ഒരു ആപ്പ്
പുതിയ അക്കൗണ്ട് ഉണ്ടാക്കിയും നിങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം അക്കൗണ്ട് ഇല്ലാതെയും ഉപയോഗിക്കാം
ഇന്ത്യക്കാര്‍ മൊത്തം ആപ്പിലാകുന്നു..!!!
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിലും അത് മാറ്റുന്നതിലും ഇന്ത്യാക്കാര്‍ ഒട്ടും മോശക്കാരല്ല...!!! ഒരു ദിവസം 3 മണിക്കൂര്‍ വരെ നമ്മള് സ്മാര്‍ട്ട് ഫോണും കുത്തികൊണ്ട് ഇരിക്കുന്നു