എ ആര്‍ റഹ്മാന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഒരു റീമിക്സ് വീഡിയോ കാണാം !!!
എ ആര്‍ റഹ്മാന്റെ ഗാനങ്ങള്‍ മാത്രമല്ല ഒപ്പം വിഷ്വല്‍ എഡിറ്റിംഗും കൂട്ടിച്ചേര്‍ത് റഹ്മാന്‍ ആരാധകര്‍ക്കായി ഒരു നല്ല വീഡിയോ .
കാണാന്‍ മറക്കരുത് .
എ ആര്‍ റഹ്മാന്റെ ഗാനങ്ങള്‍ മാത്രമല്ല ഒപ്പം വിഷ്വല്‍ എഡിറ്റിംഗും കൂട്ടിച്ചേര്‍ത് റഹ്മാന്‍ ആരാധകര്‍ക്കായി ഒരു നല്ല വീഡിയോ .
കാണാന്‍ മറക്കരുത് .
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രഹ്മാണ്ട സിനിമകളുടെ സംവിധായകന്‍ സാക്ഷാല്‍ ശങ്കര്‍ അണിയിച്ചൊരുക്കിയ കാതലന്‍ എന്ന സിനിമയ്ക്ക് വേണ്ടി റഹ്മാന്‍ ഈണമിട്ട ‘ഊര്‍വസി ഊര്‍വസി… ‘ എന്ന ഗാനം നിങ്ങളാരും മറന്ന് കാണില്ല.