Home Tags Aravind kejariwal

Tag: aravind kejariwal

കശ്മീരിന്റെ പദവിയെടുത്തുകളഞ്ഞപ്പോൾ മിണ്ടാതിരുന്ന കെജ്രിവാളിന്റെ ഡൽഹിയും അവർ കൊണ്ടുപോയി

0
ദല്‍ഹി ഇനി കേന്ദ്രത്തിന്റെ കാല്‍ചുവട്ടില്‍; കെജ്‌രിവാളിനെ നോക്കുകുത്തിയാക്കി ദല്‍ഹി ബില്‍ നിയമമാക്കി രാഷ്‌ട്രപതി ഒപ്പുവെച്ചു.ഇത് കാലത്തിന്റെ കാവ്യ നീതിയാണ്

ഇനിയെങ്കിലും ചൂലിനെ തിരിച്ചറിയണം

0
വർഗീയത വിളയാടുന്ന ദേശീയ സംഘപരിവാർ രാഷ്ട്രീയത്തിന് ഒരു രാഷ്ട്രീയ ബദലല്ല ആംആദ്മി പാർട്ടി എന്നുള്ളതാണ് ഡൽഹിയിലെ സംഘപരിവാർ വിരുദ്ധ സർക്കാരിലും സാധാരണക്കാരനെ ആശങ്കപ്പെടുത്തുന്ന

മരുന്നും ഭക്ഷണവുമില്ലാതെ തബ്ലീഗുകാരൻ മരിക്കുമ്പോൾ

0
കോവിഡ് ബാധയില്ലെന്നു പരിശോധനയില്‍ കണ്ടത്തെിയ തമിഴ്നാട് സ്വദേശിയായ തബ്ലീഗ് പ്രവര്‍ത്തകനാണ് ഡല്‍ഹി സര്‍ക്കാറിന്‍െറ ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ മരുന്നും നേരത്തിന് ഭക്ഷണവും കിട്ടാതെ മരണപ്പെട്ടത്.

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു കയറാമെന്ന് ബി.ജെ.പി. കരുതുന്നെങ്കിൽ അത് തെറ്റാണെന്നു കാലക്രമത്തിൽ അവർ മനസിലാക്കിക്കൊള്ളും

0
കോൺഗ്രസിനോട് ഡൽഹിയിൽ മൂന്നാം തവണയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറുന്നത് ഈ കാലയളവിലുണ്ടായ രണ്ട ലോക് സഭാ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്കാണ്‌ വോട്ടു ചെയ്തത്. ഇതിൽ നിന്ന് ബി .ജെ.പി ഇന്ത്യ ഭരിക്കട്ടെ, ആപ് ഡൽഹി ഭരിക്കട്ടെ എന്നാണ്‌ ഡൽഹിയിലെ ജനങ്ങൾ പറയുന്നത് എന്ന് വേണമെങ്കിൽ വാദിക്കാം.

തിരിച്ചറിവുണ്ടായ ഒരു മുൻ ബിജെപിക്കാരൻ പറയുന്നത് കേൾക്കൂ, വർഗീയത മനസ്സിൽ കൊണ്ടുനടക്കുന്നവർ ഇനിയെങ്കിലും നന്നാകാൻ നോക്കൂ

0
ഇപ്പോഴും മനസ്സിൽ ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ എന്ന ജാതിമത വൈകൃതചിന്ത കൊണ്ടുനടക്കുന്നവർ, ഇപ്പോഴും മോദിയെയും അമിത്ഷായെയും വിശ്വസിച്ച് ജീവിക്കുന്നവർ ഇതൊന്ന് കേൾക്കണം.

ശാന്തിയും സമാധാനവും സ്വസ്ഥതയും ബിജെപിയെ തുരത്തുന്നതിലൂടെ ലഭിക്കുമെന്ന് ഇന്ത്യൻ രാഷ്ട്രീയാനുഭവത്തിൽ ജനങ്ങൾക്ക് തോന്നിയിട്ടുണ്ടാകുമെന്നത് തീർച്ച

0
ജനങ്ങളിൽ വലിയൊരു വിഭാഗവും ശാന്തിയും സമാധാനവും സ്വസ്ഥമായൊരു ജീവിതവും ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുള്ള, നിലനിൽപ്പ് ഭദ്രമാകാനുള്ള വഴികൾ ജീവിതത്തിൽ ഇല്ലാതാകുമ്പോഴും മാനാഭിമാനം നഷ്ട്ടപ്പെടുന്ന

81% ഹിന്ദുക്കൾ ഉള്ള ഡല്ഹിയിൽ പോലും ഈ നീക്കം വിജയത്തിൽ എത്തിക്കാൻ ഹിന്ദുഹൃദയസാമ്രാട്ടുകൾക്കു കഴിഞ്ഞില്ല, അതൊരു ചില്ലറകാര്യമല്ല

0
ദേശദ്രോഹികളെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്‌തത്‌ അനുരാഗ് താക്കൂർ എന്ന കേന്ദ്രമന്ത്രി. ഷാഹീൻബാഗിൽ സമരം ചെയ്യുന്നവർ ബലാത്സംഗികളും, കൊലപാതകികളും ആണെന്നും അവർ ഹിന്ദു സഹോദരിമാരെ നാളെ റേപ്പ് ചെയ്യുമെന്നും പരസ്യമായി പറഞ്ഞു പർവേഷ് വർമ്മ.

ഡൽഹി പറയുന്നത്

0
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം വരാറായ നിമിഷങ്ങൾ. കടുത്ത സി.പി.എം. കാരനായ ഒരു ടെലിവിഷൻ വാർത്താവതാരകൻ സുഹൃത്ത് എന്നോട് പറഞ്ഞ ഒരു വരിയുണ്ട്. "ജീവിതത്തിൽ ആദ്യമായി കോൺഗ്രസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ

കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ അനുചരൻ മാർക്കും ചെറുതല്ലാത്ത പങ്കുണ്ട്

0
കോൺഗ്രസിന്റെ ദയനീയ പരാജയത്തിൽ രാഹുൽ ഗാന്ധിക്കും അദ്ദേഹത്തിന്റെ അനുചരൻ മാർക്കും ചെറുതല്ലാത്ത പങ്കുണ്ട് എന്നതിൽ തർക്കമില്ല. രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയാനുള്ള ധൈര്യം ഇനിയെങ്കിലും കോണ്ഗ്രസ്സ് പ്രവർത്തകർ തയ്യാറാകണം.

ജനങ്ങളോട് സംസാരിക്കാൻ വർഗ്ഗീയതയും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ആയുധവുമില്ലാതെ ബി ജെ പി പതറുന്ന കാഴ്ച്ചയാണ്‌ ഡൽഹിയിൽ

0
ഈ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഡൽഹിയിൽ കേജ്‌‌രിവാൾ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് കാറിൽ നിന്നിറങ്ങി കാർപ്പറ്റിലേയ്ക്ക് കാലുവയ്ക്കുന്നവരോടും ഇലൿഷന്റെ ദിവസം കിട്ടുന്ന അവധി കുപ്പി പൊട്ടിച്ച്

കാര്യക്ഷമമായ ഭരണം കൊണ്ട് മിച്ചം കിട്ടുന്ന തുകയാണ് കെജ്‌രിവാൾ സർക്കാർ ജനങ്ങൾക്ക് തിരിച്ചു നൽകുന്നത്, അല്ലാതെ AAP യുടെ...

0
ഡൽഹിക്ക് പ്രത്യേകതകൾ അനവധിയാണ്. രാജ്യതലസ്ഥാനത്തെ MINI INDIA എന്ന് ചിലർ വിശേഷിപ്പിച്ചു കണ്ടിട്ടുമുണ്ട്. അതിശയോക്തി തീരെയില്ലാത്തൊരു വിശേണമാണത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്കൃതികളും ജീവിത ശൈലികളും കൂടിച്ചേരുന്ന ഒരിടം

മനീഷ് സിസോദിയ നിങ്ങൾ ഒരു ലോക തോൽവിയാണ് എന്ന് പറയാതെ വയ്യ

0
മനീഷ് സിസോദിയ എന്ന ധനമന്ത്രി സർക്കാരിനുണ്ടാക്കിയ നഷ്ടം തിരിച്ചു പിടിക്കാൻ കോൺഗ്രെസ്സോ ബി ജെ പി യോ ഭരിക്കേണ്ടി വരും.! സ്ത്രീകൾക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര ഒരുക്കിയും തുടക്കം 13000 ബസ് മാർഷൽമാരെ നിയോഗിച്ചും 3 ലക്ഷം CCTV സ്ഥാപിച്ചും പുതിയതായി 2 ലക്ഷം സ്ട്രീറ്റ് ലൈറ്റ്കൾ സ്ഥാപിച്ചും ഡൽഹിയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കി

എ എ പി യെ തകര്‍ക്കാന്‍ കോടികള്‍ മുടക്കി നടത്തിയ തന്ത്രങ്ങള്‍ പൊളിഞ്ഞോ ?

0
സര്‍വേ ഫലങ്ങളും പ്രവചനങ്ങളും ഒക്കെ കാറ്റില്‍ പറത്തി ഡല്‍ഹിയില്‍ ജനാധിപത്യം വീണ്ടും വിജയിച്ചു എന്ന് മാത്രമേ ഒറ്റവാചകത്തില്‍ പറയുവാന്‍ കഴിയൂ ...

കാക്കി മാറി കാവിയായി; പക്ഷെ കിരണ്‍ ബേദി പഴയ കിരണ്‍ ബേദി തന്നെ

0
കിരണ്‍ ബേദിയേയും ബിജെപിയേയും തന്റെതായ രീതിയില്‍ അദ്ദേഹം ഈ എഫ്ബി പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു

അവര്‍ ചെയ്യുന്നത് കേജരിവാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു ; ഇനി നമുക്ക് അന്വേഷിക്കാം.!

0
നമ്മുടെ മലയാളം ചാനലുകളിലെ 9 മണി വാര്‍ത്ത പോരാളികള്‍ (ന്യൂസ്‌ റീഡഴ്സ്) മുതല്‍ അര്‍നബ് ഗോസ്വാമി വരെയുള്ള മാധ്യമ പ്രവര്‍ത്തകര്‍ എന്ത് കൊണ്ട് വിഷയത്തിന്റെ രണ്ട് പുറവും ചര്‍ച്ച ചെയ്യുന്നില്ല