Tag: Aravind Kejrival
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രറിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍...
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രറിവാളിനെ പരിഹസിച്ച് അദേഹത്തിന് ഷൂ വാങ്ങാന്‍ 364 രൂപ അയച്ച് എഫ് ബി യില്‍ പോസ്റ്റിട്ട എഞ്ചിനീയര്‍ക്ക് കേജ്രിവാള് കൊടുത്ത മറുപടി !
ഒരു മിട്ടായി വാങ്ങുമ്പോൾ പോലും നികുതി ഈടാക്കുന്ന ഭരണകൂടം പ്രജകൾക്ക് എന്തെല്ലാം തിരിച്ചു നൽകണമോ അതാണ് ആം ആദ്മി...
15 വർഷം ഷീല ദീക്ഷിതും സംഘവും കട്ടുമുടിച്ചു നാമാവശേഷമാക്കിയ ഒരു സംസ്ഥാനത്തിലെ ജനതയ്ക്ക് മുന്നിൽ കേജ്രിവാൾ ആകെ ചെയ്തത് സംശുദ്ധിയുടെ ആ ചൂല് ഒന്ന് ഉയർത്തി കാണിക്കുക മാത്രമായിരുന്നു.
ജനമനസ്സ് തിരിച്ചറിയാൻ പ്രതിപക്ഷ കക്ഷികൾ ഇനിയും അമാന്തം നടിച്ചുകൂടാ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന
ആശങ്കകൾക്ക് വിട... ഡൽഹി എഎപി നിലനിർത്തി. തീർച്ചയായും സന്തോഷം തരുന്ന കാര്യമാണ്. കഷ്ടിച്ച് ഒരു വർഷം മുൻപ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അൻപത് ശതമാനത്തിൽ അധികം വോട്ട് വിഹിതം നേടിയ ബിജെപി ഇത്തവണ നാൽപ്പത് ശതമാനത്തിന് താഴേക്ക് പോയി എന്നതും സന്തോഷം തരുന്ന വാർത്ത തന്നെയാണ്.
കെജ്രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്
കെജ്രിവാൾ ജയിച്ചു കയറുമ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അജണ്ടകൾ പിടിച്ചടക്കുന്നതിലെ ബിജെപിയുടെ അതിസാമർഥ്യത്തിന്റെ പത്തിയിലാണ് അടിയേൽക്കുന്നത്. അജണ്ട തങ്ങൾ തീരുമാനിക്കുമെന്നും അതിനുചുറ്റും ബാക്കിയുള്ളവർ ഓടിനടന്നു വിയർത്തൊലിക്കുമെന്ന വിജയതന്ത്രം അതിദയനീയമായി പരാജയമടയുകയാണ്.
സംഘപരിവാറിൽ നിന്നും രാജ്യ തലസ്ഥാനത്തെയും അതുവഴി ഹിന്ദുരാഷ്ട്ര പദ്ധതിയിൽ നിന്നും ഇന്ത്യയെയും സംരക്ഷിച്ച ആംആദ്മി പാർട്ടിയും, കെജ്രിവാളും അഭിനന്ദനമർഹിക്കുന്നു
വിദ്വേഷവും, വർഗീയതയും, ഫാസിസവും പേറുന്ന സംഘപരിവാറിൽ നിന്നും രാജ്യ തലസ്ഥാനത്തെയും അതുവഴി ഹിന്ദുരാഷ്ട്ര പദ്ധതിയിൽ നിന്നും ഇന്ത്യയെയും സംരക്ഷിച്ച ആംആദ്മി പാർട്ടിയും, കെജ്രിവാളും അഭിനന്ദനമർഹിക്കുന്നു.
ദില്ലി നഷ്ട്ടപ്പെടാന്‍ അത്ര എളുപ്പം ഷായും മോഡിയും അനുവദിക്കുമോ എന്നത് സംശയമാണ്, കേജ്രിവാളിനു ഈ പ്രാവശ്യം വളരെയെളുപ്പത്തില്‍ ജയിക്കാവുന്ന...
ദില്ലി നഷ്ട്ടപ്പെടാന്‍ അത്ര എളുപ്പം ഷായും മോഡിയും അനുവദിക്കുമോ എന്നത് സംശയമാണ്.
കേജ്രിവാളിനു ഈ പ്രാവശ്യം വളരെയെളുപ്പത്തില്‍ ജയിക്കാവുന്ന ഒരു സാഹചര്യവുമുണ്ട്. ഒരു അടിച്ചുവാരല്‍ തന്നെ നടത്താനും അധികം കഷ്ട്ടപ്പെടാതെയും ബിജെപിയെ ദില്ലിയില്‍ നിന്നും ഗംഗയിലോഴുക്കാന്‍ കഴിയും.
അരവിന്ദ് കേജ്രിവാള് 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എവിടെ ആയിരുന്നു ?
മറ്റു പല രാഷ്ട്രീയക്കാരെയും പോലെ ഒരു സുഖജീവിതം കൊതിച്ച് എവിടെ നിന്നെങ്കിലും ചാടി വന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ആളാണോ കേജ്രിവാള് എന്ന് തീര്‍ച്ചയായും നിങ്ങള്‍ സംശയിക്കാം.
കേജ്രിവാളില് നിന്നും രാഹുല്‍ഗാന്ധി പഠിക്കേണ്ട കാര്യങ്ങള്‍
മുത്തശ്ശി പാര്‍ട്ടിയും അതിന്റെ വൈസ് പ്രസിഡനറും കേവലം രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രം പ്രായമായ ആം ആദ്മിയില്‍ നിന്നും അതിന്റെ നേതാവില്‍ നിന്നും പഠിക്കേണ്ടത് എന്തൊക്കെയാണ്?
നമ്മുടെ മന്ത്രിമാര്‍ ഈ മുഖ്യമന്ത്രിയെ കണ്ടു പഠിക്കട്ടെ – ചിത്രങ്ങള്‍
അകമ്പടി വാഹനങ്ങളുടെ കൂടെ ചീറിപ്പായുന്ന നമ്മുടെ മന്ത്രിമാരും മറ്റും ഈ മുഖ്യമന്ത്രിയെ കണ്ടു പഠിക്കേണ്ടതാണ്.
ആം ആദ്മി പാര്‍ട്ടിയുടെ വമ്പന്‍ വിജയത്തിന് പിന്നിലെ 10 കാരണങ്ങള്‍
തന്റെ 49 ദിവസത്തെ ദില്ലി ഭരണം അവസാനിപ്പിച്ചു കൊണ്ട് ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാള് തെരുവിലേക്ക് ഇറങ്ങുമ്പോള്‍ വായനക്കാരില്‍ ഒരാളും കരുതിക്കാണില്ല ഇങ്ങനെ ഒരു വിജയം. ലോക്സഭ തെരഞ്ഞെടുപ്പില്‍ മോഡി പ്രഭാവത്തിന്...
ദേശദ്രോഹിയായ ഗാന്ധിജിയെ ഞങ്ങള്‍ കൊന്നു; കേജ്രിവാളിനെയും ഞങ്ങള്‍ കൊല്ലും !
'ദേശദ്രോഹിയായ ഗാന്ധിജിയെ ഞങ്ങള്‍ വെടിവെച്ചുകൊന്നു. ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കെജ്രിവാളിനേയും കൊലപ്പെടുത്തും
എന്തുകൊണ്ട് കേജ്രിവാള് ഇപ്പോഴും മോദിക്ക് ഭീഷണിയായി തുടരുന്നു ? – ഏഴ് കാരണങ്ങള്‍
എന്തുകൊണ്ട് കേജ്രിവാള് ഇപ്പോഴും മോദിക്ക് ഭീഷണിയായി തുടരുന്നു ?
രാഷ്ട്രിയത്തില്‍ എളിമയുടെ പ്രതിരൂപം, വേഷത്തില്‍ പെരുമയുടെ ആള്‍രൂപം
ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, നേതാക്കന്മാര് വോട്ടര്‍മാരുടെ വീടും അടുകളയും എല്ലാം കേറി ഇറങ്ങി നടന്നു ആണ് വോട്ട് അഭ്യര്‍ഥിക്കുന്നത്. ഈ തേരാ പാര ഉള്ള അലച്ചിലില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വസ്ത്രധാരണ രീതിയില്‍ മികവു പുലര്‍ത്താന്‍ എല്ലാ നേതാക്കന്മാരും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ എളിമ രാഷ്ട്രിയം പറച്ചിലില്‍ മാത്രം ആയി ചുരുങ്ങുമ്പോള്‍ , ഈ രാഷ്ട്രിയ നേതാക്കന്മാര് ഉപയോഗിക്കുന്ന വേഷഭൂഷാദികളുടെ വില കേട്ടു മുക്കത്ത് വിരല്‍ വയ്ക്കാനേ പാവം പൊതു ജനങ്ങള്‍ക്ക് ആവു.