Home Tags Architect

Tag: Architect

ലീ കോർബുസിയർ എന്ന ആർക്കിടെക്റ്റ് കെട്ടിടനിർമ്മാണത്തിൽ കൊണ്ടുവന്ന അത്ഭുതകമായ കണ്ടുപിടുത്തം എന്തായിരുന്നു ?

0
കാര്യം ആർക്കിടെക്ട് ശങ്കറും ബെന്നി കുര്യാക്കോസും എന്റെ നല്ല സുഹൃത്തുക്കളാണെങ്കിലും, ഒരു വർഗം എന്ന നിലക്ക് സിവിൽ എഞ്ചിനീർമാർക്ക് ആർക്കിടെക്ടുകളെ കണ്ണെടുത്താൽ കണ്ടുകൂടാ എന്ന് ചിലപ്പോൾ തോന്നാറുണ്ട്

ചൈനക്കാര്‍ക്ക് തല തിരിഞ്ഞു; കൂടെ വീടും തിരിഞ്ഞു !

0
തലതിരിഞ്ഞ ചൈനക്കാരുടെ തല തിരിഞ്ഞ വീട് ലോക ജനശ്രദ്ധയാകര്‍ഷിക്കുന്നു.

സിവില്‍ എഞ്ചിനീയര്‍മാര്‍ക്കു ഒരു ചൂടുള്ള വാര്‍ത്ത!

0
കൂട്ടുകാര്‍ autoclaved aerated concrete ബ്ലോക്കുകളെ ( AAC) പറ്റി കേട്ട്ടുണ്ടോ?? ഇല്ലെങ്കില്‍ ഇത് വായിച്ചു നോക്കു കൂട്ടുകാരെ..

തലകുത്തനെ നില്‍ക്കുന്ന വീട് ശ്രദ്ധ പിടിച്ചു പറ്റുന്നു !

0
റഷ്യയിലെ തലകുത്തനെ നില്‍ക്കുന്ന വീട് ലോക മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഡെയിലി മെയില്‍ അടക്കം റിപ്പോര്‍ട്ട്‌ ചെയ്ത ഈ വീടും വീട്ടിലെ സാധനങ്ങളും എല്ലാം തലകുത്തനെയാണ്. ഏതോ തലതിരിഞ്ഞവന്‍ താമസിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച വീടാണിത് എന്ന് കരുതേണ്ട

3 മൈല്‍ നീളമുള്ള 10,000 ബെഡ്റൂമുകള്‍ ഉള്ള ഹോട്ടല്‍; പക്ഷെ ഒരാള്‍ പോലും അവിടെ താമസമില്ല !

0
ലോകത്ത് ഏറ്റവും നീളമുള്ളതും ഏറ്റവുമധികം ബെഡ്റൂമുകള്‍ ഉള്ളതുമായ ഹോട്ടല്‍ ആയിരിക്കുമിത്. കാരണം 3 മൈല്‍ നീളമുള്ള മറ്റേതു ഹോട്ടല്‍ ലോകത്ത് കാണും? അത് പോലെ 10,000 ബെഡ്റൂമുകള്‍ ഉള്ള വേറെ ഏതു ഹോട്ടലുണ്ടാകും ലോകത്ത്? ബാള്‍ടിക് കടലില്‍ സ്ഥിതി ചെയ്യുന്ന ജര്‍മ്മന്‍ ദ്വീപായ റുഗനില്‍ കടലിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന 70 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഈ ഹോട്ടലില്‍ പക്ഷെ ഒരു മനുഷ്യ ജീവി പോലും താമസമില്ല എന്നതാണ് സത്യം.

15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ഉണ്ടാക്കിയ മഹാന്‍

15 ദിവസം കൊണ്ട് 30 നില ബില്‍ഡിംഗ് ആണ് ഇദ്ദേഹം കൂളായി ഉണ്ടാക്കിയത്. ഇതുണ്ടാക്കിയ ദ്രിശ്യങ്ങള്‍ അടങ്ങിയ യൂ ട്യൂബ് വീഡിയോ ഇതിനകം തന്നെ വമ്പന്‍ ഹിറ്റും ആണ്.

ദൈവമേ ഈ പാലം മുറിച്ചു കടക്കുവാനുള്ള ഗതികേട് നമുക്ക് വരാതിരിക്കട്ടെ !

0
ഉയരത്തെ ഭയക്കുന്നവരാണ് ലോകത്തിലെ പത്ത് ശതമാനം ജനങ്ങളും. ഒരു പക്ഷെ ആ പത്തില്‍ പെടുന്നവരാകും നിങ്ങളും ഈ പാലം മുറിച്ചു കടക്കുന്നവര്‍ ആണെങ്കില്‍

ടോക്കിയോയിലെ ചില അത്ഭുത നിര്‍മ്മിതികള്‍

0
നിങ്ങള്‍ ഒരു വീടുണ്ടാക്കുവാന്‍ ഒരുങ്ങുകയാണോ ? എങ്കില്‍ ഈ ചിത്രങ്ങള്‍ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയിലെ ചില അത്ഭുത നിര്‍മ്മിതികളെയാണ് നിങ്ങള്‍ക്ക് ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.

സീസണനുസരിച്ച് തിരിക്കാവുന്ന ബെഡ്റൂമുകള്‍ ഉള്ള വീട് – ചിത്രങ്ങള്‍

0
ടെഹ്‌റാന്‍ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ ആയ നെക്സ്റ്റ് ഓഫീസ് ആണ് ഈ അത്ഭുത ഭവനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. നമ്മുടെ നാട്ടിലെ വാസ്തുവിദ്യക്ക് പുതിയ മാനം നല്‍കുന്നതാണ് അവരുടെ ഡിസൈന്‍.

കിഴുക്കാംതൂക്കായ മലഞ്ചെരിവില്‍ കടലിലേക്ക് തൂങ്ങിക്കിടക്കുന്ന വീട് – അത്ഭുത ചിത്രങ്ങള്‍

0
എന്തോന്ന് ടൈറ്റില്‍ ആണടെ.. എന്ന് പറയാന്‍ വരട്ടെ, ടൈറ്റിലില്‍ പറഞ്ഞിരിക്കുന്നത് അപ്പടി സത്യമാണ്. കിഴുക്കാംതൂക്കായ മലഞ്ചെരിവില്‍ കടലിലേക്ക് തൂങ്ങിക്കിടക്കുന്ന വീട് എന്ന് തന്നെ ഈ വീടിനെ നമുക്ക് വിശേഷിപ്പിക്കാം.

നിങ്ങളുടെ കണ്‍മുന്‍പില്‍ അപ്രത്യക്ഷമാകുന്ന ചര്‍ച്ച് – ചിത്രങ്ങള്‍

0
ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ നമ്മുടെ കണ്‍മുന്‍പില്‍ ഈ ചര്‍ച്ച് അപ്രത്യക്ഷമാകും. മുകളില്‍ നിന്നും നോക്കുമ്പോള്‍ ആണ് ചര്‍ച്ച് ആയി ഈ കെട്ടിടം കാണുക. എന്നാല്‍ നമ്മള്‍ വ്യത്യസ്ത പൊസിഷനിലേക്ക് മാറുന്നതോടെ ചര്‍ച്ചിന്റെ രൂപം മാറുന്ന കാഴ്ചയാണ് നമ്മള്‍ പിന്നീട് കാണുക.

ഗൃഹ നിര്‍മ്മാണത്തിനു മുന്‍പ്

0
പ്രശ്‌നവശാല്‍ 4-ാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ ആ സ്ഥലം വാങ്ങ രുത്‌. നാലിലേക്ക്‌ പാപന്റെ യോഗമോ ദൃഷ്ടിയോ വന്നാല്‍ ആ സ്ഥലം വാങ്ങരുത്‌. നാലാം ഭാധിപന്‍ 6,8,12 എന്നീ ഭാവങ്ങളില്‍ വരാന്‍ പാടി ല്ല.

വാസ്തുവിദ്യയെ ബലാല്‍സംഗം ചെയ്യുന്ന വിധം !

0
മ്യൂണിച്ചിലെ ഒരു ഹോട്ടലിനെ ഫോട്ടോഗ്രാഫിയും 3ഡി ഗ്രാഫിക്സും തലയില്‍ കയറിയ വിക്ടര്‍ എന്‍റിച്ച് എന്നൊരു ഫോട്ടോഗ്രാഫര്‍ വാസ്തുവിദ്യയെ ബലാല്‍സംഗം ചെയ്ത അവസ്ഥയാണ് നിങ്ങളീ ഫോട്ടോകളില്‍ കാണുന്നത്.

പകുതി അദൃശ്യമായ വീട്; ഇത് നിങ്ങളുടെ കണ്ണുകളെ മയക്കും !

0
ഈ വീട് നിര്‍മ്മിക്കാന്‍ ഫിലിപ് കെ സ്മിത്ത് എന്ന ഈ ആര്‍ക്കിടെക്റ്റ് ഉപയോഗിച്ചിരിക്കുന്നത് മര കഷ്ണങ്ങളും കണ്ണാടി ചില്ലുകളും ആണ്. നമ്മുടെ കണ്ണുകളെ മയക്കുന്ന ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ആ കക്ഷി ഈ പ്രോജക്ടിലൂടെ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 70 വര്‍ഷം പഴക്കമുള്ള ഒരു വീടിനെ വെറും കണ്ണാടികള്‍ ഉപയോഗിച്ച് മോടി പിടിപ്പിച്ച അദ്ദേഹം രാത്രിയില്‍ വീടിന്റെ സൌന്ദര്യം കാണിക്കുവാനായി അത്യാവശ്യം എല്‍ ഇ ഡി ലൈറ്റുകളും മറ്റും വെച്ച് പിടിച്ചു.

ഒഴുകിക്കൊണ്ടിരിക്കുന്ന ബെഡ്റൂം – കടലിനടിയില്‍ സുഖമായി ഉറങ്ങാം !

0
കടലിനു മുകളിലേക്ക് കാണുക ചെറിയൊരു മട്ടുപ്പാവ് മാത്രം. താഴെ ഒഴുകി കൊണ്ടിരിക്കുന്ന വെള്ളത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന ദമ്പതികള്‍ . എങ്ങിനെയുണ്ടാകും ഈ കാഴ്ച ?

വീട്ടിനുള്ളില്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കായി കട്ടിലും ബെഡും മാനത്ത് വെയ്ക്കുന്ന വിദ്യ !

0
വീട്ടില്‍ സ്ഥലപരിമിതി അനുഭവിക്കുന്നവരാണോ നിങ്ങള്‍ ? ബെഡ്റൂമില്‍ സ്ഥലപരിമിതി മൂലം ഒന്ന്‍ നടക്കാന്‍ പോലും നിങ്ങള്‍ പ്രയസപ്പെടുന്നുണ്ടോ? എങ്കിലിതാ ലണ്ടനിലെ കാംഡാനില്‍ നിര്‍മ്മിച്ച ഈ അപ്പാര്‍ട്ട്മെന്റ് നിങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്.

സിംഗപ്പൂരിലെ തേനീച്ചക്കൂട് ബില്‍ഡിംഗ്‌ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു !

0
സിംഗപ്പൂരിലെ നന്യംഗ് യൂണിവേഴ്സിറ്റിയുടെ പുതിയ ക്ലാസ് റൂമുകള്‍ ഇപ്പോള്‍ പ്ലാനില്‍ മാത്രമാണ് നില കൊള്ളുന്നതെങ്കിലും വന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സിംഗപ്പൂര്‍ ആര്‍ക്കിടെക്റ്റ് ആയ തോമസ്‌ ഹീതെര്‍വിക്ക് നിര്‍മ്മിച്ച പ്ലാന്‍ അനുസരിച്ച് ഉയര്‍ന്നു വരന്‍ പോകുന്നത് ഒരു തേനീച്ചക്കൂട് പോലുള്ള ബില്‍ഡിംഗ്‌ ആണ്. ഈ യൂണിവേഴ്സിറ്റി ക്യാമ്പസിന്റെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഒന്ന് മാത്രമാണ് ഇത്.