Home Tags Arif mohammad khan

Tag: arif mohammad khan

രാജ്ഭവൻ പൂട്ടിയിടണമെങ്കിൽ കേരളം അതുംചെയ്യും എന്ന് മോദിയറിയണം

0
കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭാ വിളിച്ചുചേർക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ നിർദ്ദേശം ഗവർണർ ആരിഫ് മുഖമാദ് ഖാൻ തള്ളിയിരിക്കുന്നു

ഒരേയൊരു ബിജെപി അംഗം ഒഴികെയുള്ളവരെല്ലാം നിയമസഭകൂടണം എന്ന അഭിപ്രായക്കാരാണ്, ആർക്കുവേണ്ടിയാണ് മിസ്റ്റർ ഗവർണ്ണർ നിങ്ങൾ ജോലിചെയ്യുന്നത് ?

0
കേരള നിയമസഭ എന്തിനു ചേരണം എന്നു തടസ്സവാദമുന്നയിക്കുന്ന ഗവര്‍ണറുടെ നടപടി അപലപനീയമാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തിലിരിക്കുന്നത്

ഗവർണ്ണർ സഭയിൽ അവതരിപ്പിക്കുന്നത് ഗവർണ്ണറുടെ നയമല്ല, പിണറായി സർക്കാരിന്റെ നയമാണ്

0
പിണറായി ആരാ മോൻ. CAA ക്ക് അനുകൂലമായി പറഞ്ഞു നടന്നിരുന്ന ഗവർണറേ കൊണ്ട് തന്നെ കേന്ദ്രത്തിനെതിരെ, സംസ്ഥാന സർക്കാരിന്റെ CAA-NRC പ്രതികൂല നിലപാട് നയപ്രഖ്യാപനമായി നിയമസഭയിൽ പറയിപ്പിച്ച "പിണറായി ശൈലി" കണ്ട്

ഗവർണ്ണർ പദവി തന്നെ എടുത്തുകളയണം, സാമ്പത്തിക മാന്ദ്യകാലത്ത് ഈ അധിക ചിലവ് ഒഴിവാക്കണം

0
ഇലക്ഷന് തോറ്റവരാണ് (ഉദാ:കുമ്മനം, ശ്രീധരൻപിള്ള) ഗവർണ്ണറാവുന്നത്. അല്ലേൽ പാർട്ടിക്കാര് ശല്യം സഹിക്കാതെ നാട് കടത്തുന്നവർ.  ഇന്ത്യയിൽ രാഷ്ട്രപതിക്കുള്ള സമാനമായ അധികാരങ്ങൾ സംസ്ഥാനതലത്തിൽ കൈയ്യാളുന്നതിന്

ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം

0
ഗവര്‍ണര്‍ക്ക് ഇല്ലാത്ത ഒരു അധികാരം ഉണ്ടെന്ന് ധരിക്കുന്നതാണ് ഇപ്പോഴത്തെ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് കാരണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേന്ദ്രവും സംസ്ഥാനവും തമ്മിലോ, സംസ്ഥാനങ്ങള്‍ തമ്മിലോ,

തൊണ്ണൂറുകളിൽ രാജ്യത്തെ പിടിച്ചുകുലുക്കിയ ജെയിൻ ഹവാല ഡയറി കേസ്, ആദർശധീരൻ ആരിഫ് മുഹമ്മദ് ഖാൻ കൈപ്പറ്റിയത് ഏഴരകോടി

0
കാശ്മീരിൽ വിഘടനവാദത്തിന് നേതൃത്വം കൊടുക്കുന്ന ഭീകരസംഘടന ആയ ഹിസ്ബുൾ മുജാഹിദിന് പണം കൊടുത്ത ഹവാല നായകർ ആയ ജെയിൻ സഹോദരങ്ങളിൽ നിന്ന്

ഗവർണ്ണറേ അറിയിക്കേണ്ടപ്പോൾ അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കുംന്നാ വിട്ടോ..സങ്കികൾക്ക് കൊയലൂതാതെ

0
ഭരണഘടനയുടെ ആർട്ടിക്കിൾ 167 ഇങ്ങനെ പറയുന്നു. Duties of Chief Minister as respects the furnishing of information to Governor, etc It shall be the duty of the Chief Minister of each State (a) to communicate to the Governor of the State all decisions of the council of Ministers relating to the administration of the affairs of the State and proposals for legislation;

ഇതൊരു റിപബ്ലിക് ആണ് , അതായത് ജനങ്ങളുടെ ഉടമസ്ഥതയിലുള്ള രാഷ്ട്രം, ജനങ്ങൾ ഭരണമേൽപിച്ചവരാണ് യഥാർത്ഥ ഭരണാധികാരികൾ, ഗവർണ്ണർ റബ്ബർ...

0
ജനാധിപത്യത്തിൽ ജനായത്ത സർക്കാരിനാണോ അതോ ഗവർണർക്കാണോ വില എന്ന് ചോദ്യമുയർന്നാൽ അത് ജനായത്ത സർക്കാരിനാണ് എന്നതാണ് മറുപടി.

മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ… താങ്കളെ കൊണ്ട് ചെയ്യാൻ കഴിയുന്നത്, നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും, അത്രേയൊള്ളൂ

0
പണ്ട് ഇന്ത്യയിൽ നാട്ട് രാജാക്കന്മാരുടെ മുകളിൽ ഓരോ വൈസ്രോയിമാരുണ്ടായിരുന്നു.. ഇന്ന് ഇത് ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സംസ്ഥാനങ്ങളുടെ മുകളിൽ ഒരു വൈസ്രോയിയുടെ ആവശ്യമില്ലെന്നും

ഇന്ത്യൻ മുസ്ലിങ്ങൾ പണ്ട് ആകാശത്തുകൂടി പോയ ഒരു പണി ഏണിവച്ച് പിടിച്ച ഒരു കഥ ഓർക്കുന്നത് നല്ലതായിരിക്കും

0
പ്രതിമാസം 179 രൂപ, മൊഴിചൊല്ലിയ ഭാര്യയായ ഷാ ബാനോ ബീഗത്തിന് നൽകണമെന്ന കീഴ്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ മുഹമ്മദ് അഹമ്മദ് ഖാൻ എന്ന പിന്നീട് പുനർവാഹിതനായ ഒരു വ്യക്തി നൽകിയ കേസിൽ, ഷാ ബാനോവിന് അനുകൂലമായി

ഇർഫാൻ ഹബീബിന് അവസരവാദ/അധികാര രാഷ്ട്രീയത്തിന്റെ ആൾരൂപമായൊരാളിൽനിന്നോ സംഘപരിവാറിൽനിന്നോ ചരിത്രം പഠിക്കേണ്ട കാര്യമില്ല

0
പ്രൊഫ. ഇർഫാൻ ഹബീബിനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് പ്രൊഫ. മുഹമ്മദ് ഹബീബിനെക്കുറിച്ചു കൂടി പറയണം. ദേശീയപ്രസ്ഥാനത്തിൽ മഹാത്മാഗാന്ധിക്കും ജവാഹർലാൽ നെഹ്റുവിനുമൊപ്പം പ്രവർത്തിച്ച, 1947 ഡിസംബറിൽ ബോംബെയിൽ വെച്ച് നടന്ന ഇന്ത്യൻ ചരിത്രകോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട,

മരം ചാടി നടക്കുന്ന ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള ഒറ്റുകാർക്ക് അറിയില്ല ലോകത്തിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചരിത്രകാരന്മാരിൽ ഒരാളാണ് ഇർഫാൻ...

0
Santhosh Tn ചരിത്രകോൺഗ്രസ്സിൽ പ്രോട്ടോക്കോൾ ലംഘനം എന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാദം തള്ളികളഞ്ഞു ഇർഫാൻ ഹബീബ്.  എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കാൻ തയ്യാറല്ല. അതിൻ്റെ പേരിൽ തനിക്ക് ലഭിച്ച എല്ലാ...

ഒരേ സമയം സംഘപരിവാരത്തിന്റേയും മുസ്ലീം മതമൗലികവാദികളുടെയും ശത്രുവാണ് ഇർഫാൻ, അലിഗഡിന്റെ തെരുവുകളിൽ വിഭജനത്തിന്റെ തീവ്രതകൾ നേരിലനുഭവിച്ച പതിനാറുകാരൻ

0
പ്രീഡിഗ്രി കാലത്താണ് ഇർഫാൻ ഹബീബിനെ ആദ്യമായി കേൾക്കുന്നത്. മുസ്ലീം സമുദായത്തിലെ ബഹുഭാര്യത്വ സമ്പ്രദായത്തിനെതിരെയും ശരിയത്തിലെ സ്ത്രീവിരുദ്ധ സമീപനത്തിനെതിരെയും

ഗവർണറുടെ അധികാരം പറഞ്ഞ് ഇർഫാൻ ഹബീബിനെ വിരട്ടരുത്, ഒന്നാം യു പി.എ കാലത്ത് ഭരണപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടും...

0
ഗവർണറുടെ പ്രസംഗം തടസപ്പെടുത്തി എന്ന എമണ്ടൻ തലക്കെട്ടിൽ 'പാഞ്ഞെടുത്ത് ഇർഫാൻ ഹബീബ്, ക്ഷോഭിച്ച് ഇർഫാൻ ഹബീബ്' എന്നൊക്കെ സബ് ഹെഡ്ഡിങിസ് ഉണ്ട്. നെഗറ്റീവ് ഇംപാക്റ്റിനായാണ് കൊടുത്തിരിക്കുന്നതെങ്കിലും വായിക്കുമ്പോ രോമാഞ്ചം വരും.

ഈ ഗവർണർ സ്ഥാനം എന്നു പറഞ്ഞാൽ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെൻറിനു മുന്നിൽ ഒന്നുമല്ല, രാം ദുലാരി സിൻഹ കേരള ഗവർണർ...

0
രാം ദുലാരി സിൻഹ എന്ന പേര് കേരളീയർ ആരെങ്കിലും ഓർത്തിരിക്കുന്നുണ്ടോ ? കേരളത്തിലെ ഏറ്റവും നല്ല മന്ത്രിസഭ എന്നു പറയാവുന്ന ഒന്നായിരുന്നു 1987 മുതൽ 1991 വരെയുള്ള നായനാർ മന്ത്രി സഭ.

ഇത്തരത്തിലാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ ഗാന്ധിജിയെ അല്ല ഗോഡ്സെയെ ക്വോട്ട് ചെയ്യൂ

0
ഇർഫാൻഹബീബ്. ചരിത്രകാരൻ, ജനനം വഡോദര, രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വം. 88 മത്തെ വയസിലും ഗവർണറുടെ മുഖത്തുനോക്കി ആക്രോശിച്ചു

ആഹാ അന്തസ്സ് ,ഗവർണ്ണർക്കെന്താ കൊമ്പുണ്ടോ ? കോൺഗ്രസ്സിന്റെ ഈ നിലപാട് അഭിമാനാർഹം !

0
ഇന്ത്യയിലുള്ള കുടിയേറ്റക്കാരായ മുസ്ലീങ്ങളെ നാടുകടത്തേണ്ടതുതന്നെയാണ് എന്ന് പരോക്ഷ വാക്കുകളിലൂടെ പ്രത്യക്ഷ വർഗ്ഗീയ നിലപാടെടുത്ത കേരള ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനെ നിശ്ചയിച്ച പരിപാടിയിൽ നിന്നും ഒഴിവാക്കിയ

ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയെ പോലെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് നടത്തേണ്ട ആളല്ല, അത് അയാളുടെ ജോലിയുമല്ല

0
രാജ്യത്ത് പൗരത്വം നൽകുവാനുള്ള അവകാശം ഗവർമന്റ് ഓഫ് ഇന്ത്യയ്ക്കു മാത്രമാണ്. സംസ്ഥാന സർക്കാറുകൾക്കു പൗരത്വം നൽകുവാനുള്ള അധികാരം ഇല്ല. ഇതു കൃത്യമായി അറിയുന്ന ആളാണ് സംസ്ഥാന മുഖ്യമന്ത്രി. അതിറഞ്ഞു തന്നെയാണ്

ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ ഗവർണർ ആയി അയക്കുമ്പോൾ അമിത് ഷാക്ക് ഒരു ലക്ഷ്യമുണ്ട്

0
ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ ഗവർണർ ആയി അയക്കുമ്പോൾ അമിത് ഷാക്ക് ഒരു ലക്ഷ്യമുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ പിന്തുണ ബി.ജെ.പിക്ക് അനുകൂലമായ രീതിയിൽ മാറ്റിയെടുക്കുക എന്നതാണത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ജമ്മു-കാശ്മീർ വിദ്യാർത്ഥിയോട് കേരളത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു

0
ഒരു വിദ്യാർത്ഥിയും കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനുമായുള്ള സംവാദത്തിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്.