“കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും..”

സിനിമകളിൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദുർഗ കൃഷ്ണയ്ക്കെതിരെ സദാചാരവാദികളുടെ അധിക്ഷേപ കമന്റുകൾ പതിവായപ്പോൾ…