അടുത്തിടെ സൺഡേ ടൈംസ് മാഗസിനിൽ വന്ന ജാനറ്റ് ജാക്സന്റെ (ഗായിക, മൈക്കൽ ജാക്സന്റെ സഹോദരി) അഭിമുഖം വായിക്കുകയായിരുന്നു
തുകൊണ്ട് ഇംഗ്ലീഷ് പഠനത്തെ നിരുത്സാഹപ്പെടുത്തുകയോ അപലപിയ്ക്കുകയോ ചെയ്യുന്നതിനു പകരം മലയാളസാഹിത്യത്തെ പ്രോത്സാഹിപ്പിയ്ക്കുക, അതു പടര്‍ന്നു പന്തലിയ്ക്കട്ടെ. മലയാളവടവൃക്ഷത്തിന്റെ ശീതളച്ഛായ തേടി മലയാളികളെത്തുക തന്നെ ചെയ്യും.
ജെങ്കിസ് ഖാനെപ്പറ്റി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് ആദ്യം തന്നെ പറയേണ്ടി വരുന്നത്.
പേറ്റിച്ചികള്‍...പോയകാലങ്ങളില്‍ അവരുടെ കാര്‍മികത്വത്തിലായിരുന്നു ഓരോ ജനനവും. ഇന്ന് വംശനാശം സംഭവിച്ചിരിക്കുന്നു ഈ വിഭാഗത്തിന്. അവരുടെ പിന്മുറക്കാര് പോലും ആതുരാലയങ്ങളില്‍ അഭയം തേടുന്നു.അപ്പോള്‍ വിസ്മൃതിയിലാണ്ടത് ഒരുജനവിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നു. കൈമോശം വന്നത് ഒരു സംസ്കൃതിയുടെ ഒട്ടേറെ പഴയ പാഠങ്ങളാണ്.
ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യഅക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക് അക്കൗണ്ടുണ്ടായിരിയ്ക്കും.
അമേരിക്കന്‍ പ്രസിഡന്റാകാന്‍ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. ഇതു വലുതായ സന്തോഷം തരുന്നെന്നു പറയാതെ വയ്യ; കാരണം, സാധാരണക്കാര്‍ക്കും പ്രസിഡന്റാകാമല്ലോ.
ബാങ്കിംഗ് മേഖലയെ കുറിച്ചും അതിലെ ഉള്ളുകളികളെ കുറിച്ചും ഉള്ള ശക്തമായൊരു ലേഖനം. സുനില്‍ എം എസ് എഴുതുന്ന ലേഖനം
നല്ല നാളങ്ങൾ ഉണ്ട് ..., ആ തിരികൾ തെളിഞ്ഞു കത്തുന്നതു കൊണ്ടു കൂടി തന്നെയാണ് ..,ഈ ലോകം ഇനിയും അന്ധകാരയുഗത്തിലേക്ക് കൂപ്പു കുത്താത്തതും...!
ചില വിഷമങ്ങളെ ഫലിതം കൊണ്ട് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു അല്ലെ
പാരീസ് പ്രണയനഗരമായി ലോകമെമ്പാടും അറിയപ്പെടുന്നു. പ്രണയമിഥുനങ്ങള്‍ തങ്ങളുടെ പ്രണയത്തിന്റെ പ്രതീകമായി പാരീസിലെ ചില പാലങ്ങളുടെ കൈവരികളില്‍ തങ്ങളുടെ പ്രണയികളുടെ പേരുകള്‍ വരഞ്ഞ താഴുകളിട്ടു പൂട്ടിയ ശേഷം അവയുടെ താക്കോലുകള്‍ പ്രണയം ശാശ്വതമായിരിയ്ക്കാന്‍ വേണ്ടി പുഴയിലെറിഞ്ഞു കളയുന്നു....