Home Tags Article

Tag: article

നിങ്ങള്‍ക്ക് മുന്നില്‍ ലോകം നമിക്കുന്നു – ബൈജു ജോര്‍ജ്ജ്

0
എന്നാല്‍ നിരപരാധികളെ .., ഒരു കശാപ്പുകാരന്റെ ലാഘവത്തോടെ കഴുത്തര്‍ത്തു കൊല്ലുന്ന .., ഈ ക്രൂരതക്ക് എന്ത് വിശദീകരണമാണ് കാലം നല്‍കുക ..? ചോര ചിന്തപ്പെട്ട ആ നിരപരാധികളുടെ രക്തത്തിലൂടെ .., എന്ത് ആശയങ്ങളാണ് ഐ .എസ്. എന്ന ഭീകര സംഘടന വെളിവാക്കാന്‍ ശ്രമിക്കുന്നത്...?

ചുംബനത്തെപ്പറ്റി ചില ചിന്തകള്‍ (ലേഖനം) – സുനില്‍ എം എസ്സ്..

0
മാറിടങ്ങള്‍ കണ്ടാസ്വദിയ്ക്കുക മാത്രമല്ല, അവയുടെ ഉടമകളുമായി യഥേഷ്ടം വേഴ്ച നടത്താനും രാജവംശജരും സവര്‍ണ്ണരും മടിച്ചിരുന്നില്ലെന്നും മുന്‍പു പറഞ്ഞ പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിയ്ക്കുന്നു. ചുരുക്കത്തില്‍ കേരളത്തില്‍ സ്ത്രീ ഒരു നൂറ്റാണ്ടു മുന്‍പു വരെ ജാതിമേല്‍ക്കോയ്മയ്ക്കുള്ള ഉപഭോഗവസ്തുവായിരുന്നു.

ഇതാണോ സദാചാരം – ഇജാസ് ഖാന്‍..

0
നൂറ്റാണ്ടുകളോളം അടിയാള സ്ത്രീയുടെ മാറ് മറയ്ക്കാന്‍ അനുവദിക്കാതെ നാട് മുഴുവന്‍ ഓടി നടന്ന് വ്യഭിചരിച്ച യോഗ്യന്മാരുടെ ഈ നാട്ടില്‍, സ്വന്തം ഭാര്യയുടെ കിടപ്പുമുറിക്ക് മുന്നില്‍ നമ്പൂതിരിയുടെ വരവിനും പോക്കിനും കാവലിരുന്ന ഭര്‍ത്താക്കന്മാരുടെ ഈ നാട്ടില്‍ നിങ്ങള്‍ പറയുന്നത് ഏത് സംസ്‌കാരത്തെക്കുറിച്ചാണ്...?...

ചില മാനേജ്‌മെന്റ് ചിന്തകള്‍ – ബൈജു ജോര്‍ജ്ജ്..

0
ആരുടേതായാലും നല്ല ആശയങ്ങള്‍ എപ്പോഴും പ്രാവര്‍ത്തീകമാക്കപ്പെടെണ്ടാതാണ്..., എന്നാല്‍ അത് എങ്ങിനെ ...? എവിടെ വെച്ച് ...? ആരോട് ...?

കോലം പോയ ലോകം – ഫൈസല്‍ ബാബു

0
ഫ്‌ലെകിസിന് പുറമേ ഫോട്ടോഷോപ്പു വിദ്വാന്‍മാര്‍ക്കും കഷ്ടകാലം !! പ്രൊഫൈല്‍ ഫോട്ടോകളില്‍ ഇടാനായി തയ്യാറാക്കിവെച്ചിരുന്ന ' ഹെന്റെ കൊച്ചു മുതലാളീ' ദിങ്ങനെ നിന്നാല്‍ നന്നായിരുന്നു ' ഏതോ വല്യ സാറാന്നാ വിചാരം'

വിവാഹ ആര്‍ഭാടത്തിനെതിരെ ഐക്യപ്പെട്ട സമുദായ നേതാക്കളോടൊരു ചോദ്യം – നിഷാദ് കെ ടി

0
കേവലമൊരു ഭരതനാട്യം കളിച്ചതിന്റെ പേരില്‍ മഹല്ല് വിലക്കേര്‍പ്പെടുത്തിയ സമുദായം എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ ഐക്യത്തോടെ നിന്ന് നടപടി എടുക്കാന്‍ മടിക്കണം.

സ്ത്രീകള്‍ പ്രതികരിക്കണമോ – മോഹന്‍ പൂവത്തിങ്കല്‍..

0
നമ്മുടെ സ്ത്രീകള്‍ പൊതുവേ ശാന്തരും, പക്വമതികളും ആണ്. പുരുഷന്മാര്‍ക്കാകട്ടെ നാണം കുണുങ്ങികളെയാണ് താല്‍പര്യവും.

നല്ലതില്‍ നിന്നും ചീത്തയിലേക്ക് – നവാസ്..

0
ഇപ്പോള്‍ ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ വാതില്‍ക്കല്‍, ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പെട്ടി കടകള്‍ ധാരാളമായി കാണാം.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത – സന്തോഷ് ആനപ്പാറ..

0
ത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നിലുള്ളത്.

ആനന്ദം – മോഹന്‍ പൂവത്തിങ്കല്‍..

0
നാം ശരിയായ ദിശവിട്ട് ഏങ്ങോ സഞ്ചരിക്കുന്നു. 'എന്റെ' എന്ന അത്യാഗ്രഹമാണ് നമ്മെ അന്ധതയിലേക്ക് നയിക്കുന്നത്.

ഒ രാജഗോപാലന്റെ തോല്‍വി ; പണി കിട്ടുന്നത് സഞ്ജുവിനോ..? – സന്തോഷ് ആനപ്പാറ

0
മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ദാക്ഷീണ്യം ഒഴിവാക്കിയിരിക്കുന്നു.

“..നെഹ്‌റുവിനും മ്മടെ തൃശൂരിനും നാണക്കേടായി ഒരു പാര്‍ക്ക് – നെഹ്‌റു പാര്‍ക്ക്..” – ഡിജോ എം ദേവസ്സി..

0
എല്ലാവരും വലിയ വലിയ കാര്യങ്ങള്‍ക്ക് മുന്‍ത്തൂക്കം കൊടുക്കും ' മദ്യം നിറുത്തല്‍ , പീഡനം, തട്ടിപ്പ് '. വേണ്ട എന്ന് പറയുന്നില്ല,

ഇനി ശ്വസിക്കുന്ന വായുവിനും നികുതി വരുമോ..? – ബൈജു ജോര്‍ജ്ജ്

0
അങ്ങിനെ ശൂന്യതയില്‍ നിന്ന് മനുഷ്യന്‍ ഒരു നിയമം ഉണ്ടാക്കിയെടുത്തിരിക്കുന്നു .., എന്തിന് ...?, ഈ പ്രക്രതിയും അതിലെ വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമുള്ളതാണ്

”Half Man and Half God” – ബൈജു ജോര്‍ജ്ജ്..

0
പ്‌ളാനിങ്ങില്ലാതെ .., സ്വന്തം കടമകളും .., ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കാതെ..., ഈ സമൂഹത്തില്‍ എനിക്കൊരു സ്ഥാനമുണ്ട് ..,

നിശ്ചയദാര്‍ഢ്യം വ്യക്തിത്വത്തിന് – മോഹന്‍ പൂവത്തിങ്കല്‍..

0
Non assertive person മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മാന്യത കൊടുക്കുമെങ്കിലും, തന്റെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുകയില്ല.

നില്‍പിനോടുള്ള നിലപാടെന്താണ്..? – അബ്ദുല്‍ ജലീല്‍..

0
അതി വിശുദ്ധമായ സംവിധാനത്തിനകത്തുനിന്നുകൊണ്ട് തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു എന്തു ചെയ്യാമെന്നതിനപ്പുറമൊരു ചിന്ത ഇവിടെ ആര്‍ക്കുമില്ലാതെപോയി.

ന്യൂ ജനറേഷന്‍ ആസക്തികള്‍..

ശരീര സൗന്ദര്യ സംരക്ഷണം ആണ് അടുത്ത ന്യൂ ജനറേഷന്‍ ആസക്തി. ജിമ്മില്‍ പോയി 3ഉം 4ഉം മണിക്കൂര്‍ ചിലവിട്ടു സിക്‌സ് പാക്കും ചിറകും ഒക്കെ വരുത്തി.

ആത്മീയതയുടെ കച്ചവട മൂല്യങ്ങള്‍ – ബൈജു ജോര്‍ജ്ജ്..

0
നശ്വരമായ സുഖഭോഗങ്ങളിലൂടെ ചരിക്കുന്ന ഏതൊരു മനുഷ്യനും ..; ആധ്യാത്മീകതയുടെ തലങ്ങളിലേക്ക് ഒരിക്കലും എത്തിച്ചേരപ്പെടുന്നില്ല ..

നിണമൊഴുകും കണ്ണൂര്‍ – ഷാനു കണ്ണവം..

0
ആ ആശ്വാസം നീണ്ടു നിന്നില്ല !! കിളിയന്തിര ചെക്ക് പോസ്റ്റില്‍ ടാക്‌സുകാര്‍ വഴി തടഞ്ഞു ! പേപ്പര്‍ ഇല്ലാതെ അതില്‍ വന്ന കുറച്ചു ലഗേജ് ആണ് വില്ലന്‍ !!.

മദ്യം ഒരു വില്ലന്‍ – ബൈജു ജോര്‍ജ്ജ്

0
മദ്യം ശരീരത്തിലെ ശാരീരികമായ പ്രവര്‍ത്തനങ്ങളെ ...., an unexplained feelings .... , വിശദീകരിക്കാനാകാത്ത ഒരു മാനസീക തലത്തിലേക്ക് ഉയര്‍ത്തുന്നു .

സര്‍ദാര്‍ജി ഫലിതങ്ങള്‍ നമുക്കാവശ്യമോ..? – സിദ്ധിക്ക് കലാഭവന്‍..

0
സര്‍ദാരില്‍ ടാക്‌സി ഓടിക്കുന്നവരും.. കൂലിവേല ചെയ്യുന്നവരും. .അങ്ങനെ പലവിധ തൊഴില്‍ ചെയ്യുന്നവരും ഉണ്ടാകാം.. എന്നാല്‍ ഭിക്ഷ എടുക്കുന്നവര്‍ ഉണ്ടാകില്ല എന്നല്ലേ ഇതിനര്‍ത്ഥം...

മണിപ്പൂര്‍ ഇന്ത്യയിലാണോ – ഇജാസ് ഖാന്‍

0
വേള്‍ഡ് ബാങ്ക് ഫണ്ടോട് കൂടി ദേശിയപാതാ നിര്‍മാണത്തിന് എല്ലാം ശരിയായപ്പോള്‍ അതാ വരുന്നു ഫണ്ടില്‍ ഒരു വിഹിതം ഞങ്ങള്‍ക്ക് വേണമെന്നും പറഞ്ഞ് അഭിവൃദ്ധ റിബലിസ്റ്റുകള്‍,വികസന പ്രവര്‍ത്തനങ്ങളുടെ കാര്യം അപ്പോള്‍ പറയേണ്ടതില്ലലോ......

ഇനി എന്ത്..?

0
എന്തായാലും പുസ്തക വായന കഴിഞ്ഞു അതിനെപറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു.'ഇനി എന്ത് ' എന്ന ചിന്തയിലാണ് ഞാന്‍?

മലയാള മാധ്യമങ്ങളും മൂന്ന് പെണ്ണുങ്ങളും; ഒരു മതസൗഹാര്‍ദ്ദ ചരിതം

0
മൂന്നു മതക്കാര്‍ക്കും കൈകോര്‍ക്കാനുള്ള അവസരം നഷ്ടപ്പെടില്ലേ..... മത സൌഹാര്‍ദത്തിന് ഇത്ര വലിയ സംഭവനകള്‍ ചെയ്തിട്ടും ഞങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ദുഷ്ടന്മാരെ.... നിന്റെ ഒക്കെ തലയില്‍ ഇടിത്തീ വീഴും നോക്കിക്കോ.....

കുഴല്‍ക്കിണറുകളില്‍ പൊലിയുന്ന ബാല്യങ്ങള്‍ – ബൈജു ജോര്‍ജ്ജ്

0
ദുരന്തങ്ങള്‍ തുടര്‍ക്കഥകള്‍ ആകുമ്പോള്‍ ..,അധികാരികളും അതിനോട് വേണ്ടത്ര അവഗാഹം കാണിക്കേണ്ടതാണ് ...!, കുഴല്‍ക്കിണറില്‍ വീണ ഒരു ബാലനെ പുറത്തെടുക്കാന്‍ നാലും .., അഞ്ചും .., ദിനങ്ങള്‍ വേണ്ടി വരികയെന്നത് .., ശാസ്ത്രീയമായ കഴിവുകേടായി തന്നെ കണക്കാക്കേണ്ടിവരും ..!,

സിനിമാറ്റോഗ്രാഫി (എഡിറ്റിംഗ്) – മോഹന്‍ പൂവത്തിങ്കല്‍

0
എഡിറ്റിംഗ് എന്നാല്‍ ഷോട്ടിന്റെ ദൈര്‍ഘ്യം, ക്രമം എന്നിവയെ വ്യത്യാസപ്പെടുത്തി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ഷോട്ടുകളെ സര്‍ഗ്ഗാത്മകമയി കൂട്ടി ചേര്‍ത്ത് പുതിയ മാനം നല്‍കുന്ന ഒരു പ്രക്രിയയാണ്.

എം.കെ.ഹരികുമാറുമായി ഒരുമ പത്രാധിപരും കവിയുമായ സുധാകരന്‍ ചന്തവിള നടത്തിയ അഭിമുഖം

0
നവാദ്വൈതം അതൊന്നുമല്ല. അത് ഓരോ നിമിഷത്തിലുള്ള വസ്തുവിന്റെ സ്വയം നിരാസവും നിര്‍മ്മാണവുമാണ്. ചിന്തകനായ ഹോമി കെ. ഭാഭ പറഞ്ഞു: An idea or object can represent by itself, an idea or object can authorize itself എന്ന്, അതായത് വസ്തുവിനോ, ആശയത്തിനോ അതിനെത്തന്നെ പ്രതിനിധാനം ചെയ്യാനുള്ള അവസ്ഥയുണ്ട്.

ഫെമിനിസം – ചന്തുനായര്‍

0
ബ്രിട്ടണിലെയും ഐക്യനാടുകളിലെയും സ്ത്രീവാദപ്രവര്‍ത്തനങ്ങളുടെ നീണ്ട കാലയളവിനെയാണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. തുല്യപങ്കാളിത്തം, സ്വത്തവകാശം, എന്നിവയെ പ്രചരിപ്പിക്കുക,വിധേയത്വവിവാഹത്തെയും (chattel marriage) ഭാര്യയ്ക്കും മക്കള്‍ക്കും മേലുള്ള ഭര്‍ത്താവിന്റെ ഉടമസ്ഥതയെയും എതിര്‍ക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തില്‍ സ്ത്രീവാദം കേന്ദ്രീകരിച്ചത്.

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

0
ദൂരദര്‍ശനു പുറമെ മറ്റ്ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതുപോലെയായി. ദൂരദര്‍ശന്‍ നടത്തിയിരുന്ന സെന്‍സര്‍ (censor) ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകള്‍ സ്റ്റാര്‍മൂവീസ് പോലത്തെ ചാനലുകള്‍ കാണിക്കാത്തതായിരുന്നു പ്രധാനകാരണം.

ചില പുണ്യങ്ങള്‍ – ബിജു

0
ഇവിടെയാണ് തോല്‍വി... അവ അതിലും വേഗത്തില്‍ തിരിച്ചു വരും അന്നിട്ട് ജയിച്ചു എന്ന് കരുതിയ മനസിനെ തോല്‍വിയുടെ ആഴത്തില്‍ കൊണ്ട് വരും. ഇവിടെ സമ്പൂര്‍ണ്ണ തോല്‍വി സമ്മതിക്കുക. കാരണം സൌഹൃദം അവര്‍ക്കൊരു ആത്മ സമര്‍പ്പണം ആയിരുന്നു.