കാലത്തിന്റെ വളര്‍ച്ച അവരില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതുതന്നെയാണ് ...!, ആധുനിക ലോകത്തിന്റെ വളര്‍ച്ചക്ക് അത് അത്യാവശ്യമാണുതാനും ..!
ആത്മീയമായും .., മാനസീകമായും .., ശാരീരികമായും .., ആ ആത്മീയ ചൈതന്യത്തിലൂടെ നാം നേടുന്ന വിജയത്തിനേ .., നിലനില്‍പ്പുള്ളൂ ...!
എന്നാല്‍ നിരപരാധികളെ .., ഒരു കശാപ്പുകാരന്റെ ലാഘവത്തോടെ കഴുത്തര്ത്തു കൊല്ലുന്ന .., ഈ ക്രൂരതക്ക് എന്ത് വിശദീകരണമാണ് കാലം നല്‍കുക ..? ചോര ചിന്തപ്പെട്ട ആ നിരപരാധികളുടെ രക്തത്തിലൂടെ .., എന്ത് ആശയങ്ങളാണ് ഐ .എസ്....
നൂറ്റാണ്ടുകളോളം അടിയാള സ്ത്രീയുടെ മാറ് മറയ്ക്കാന്‍ അനുവദിക്കാതെ നാട് മുഴുവന്‍ ഓടി നടന്ന് വ്യഭിചരിച്ച യോഗ്യന്മാരുടെ ഈ നാട്ടില്‍, സ്വന്തം ഭാര്യയുടെ കിടപ്പുമുറിക്ക് മുന്നില്‍ നമ്പൂതിരിയുടെ വരവിനും പോക്കിനും കാവലിരുന്ന ഭര്ത്താക്കന്മാരുടെ ഈ നാട്ടില്‍ നിങ്ങള്‍...
ആരുടേതായാലും നല്ല ആശയങ്ങള്‍ എപ്പോഴും പ്രാവര്ത്തീകമാക്കപ്പെടെണ്ടാതാണ്..., എന്നാല്‍ അത് എങ്ങിനെ ...? എവിടെ വെച്ച് ...? ആരോട് ...?
ഫ്ലെകിസിന് പുറമേ ഫോട്ടോഷോപ്പു വിദ്വാന്മാര്ക്കും കഷ്ടകാലം !! പ്രൊഫൈല്‍ ഫോട്ടോകളില്‍ ഇടാനായി തയ്യാറാക്കിവെച്ചിരുന്ന ' ഹെന്റെ കൊച്ചു മുതലാളീ' ദിങ്ങനെ നിന്നാല്‍ നന്നായിരുന്നു ' ഏതോ വല്യ സാറാന്നാ വിചാരം'
കേവലമൊരു ഭരതനാട്യം കളിച്ചതിന്റെ പേരില്‍ മഹല്ല് വിലക്കേര്‍പ്പെടുത്തിയ സമുദായം എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ ഐക്യത്തോടെ നിന്ന് നടപടി എടുക്കാന്‍ മടിക്കണം.
നമ്മുടെ സ്ത്രീകള്‍ പൊതുവേ ശാന്തരും, പക്വമതികളും ആണ്. പുരുഷന്മാര്ക്കാകട്ടെ നാണം കുണുങ്ങികളെയാണ് താല്പര്യവും.
ഇപ്പോള്‍ ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ വാതില്ക്കല്, ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന പെട്ടി കടകള്‍ ധാരാളമായി കാണാം.
ത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നിലുള്ളത്.