നാം ശരിയായ ദിശവിട്ട് ഏങ്ങോ സഞ്ചരിക്കുന്നു. 'എന്റെ' എന്ന അത്യാഗ്രഹമാണ് നമ്മെ അന്ധതയിലേക്ക് നയിക്കുന്നത്.
മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ദാക്ഷീണ്യം ഒഴിവാക്കിയിരിക്കുന്നു.
എല്ലാവരും വലിയ വലിയ കാര്യങ്ങള്‍ക്ക് മുന്‍ത്തൂക്കം കൊടുക്കും ' മദ്യം നിറുത്തല്‍ , പീഡനം, തട്ടിപ്പ് '. വേണ്ട എന്ന് പറയുന്നില്ല,
അങ്ങിനെ ശൂന്യതയില്‍ നിന്ന് മനുഷ്യന് ഒരു നിയമം ഉണ്ടാക്കിയെടുത്തിരിക്കുന്നു .., എന്തിന് ...?, ഈ പ്രക്രതിയും അതിലെ വിഭവങ്ങളും എല്ലാ മനുഷ്യര്‍ക്കും തുല്യ അവകാശമുള്ളതാണ്
പ്ളാനിങ്ങില്ലാതെ .., സ്വന്തം കടമകളും .., ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കാതെ..., ഈ സമൂഹത്തില്‍ എനിക്കൊരു സ്ഥാനമുണ്ട് ..,
Non assertive person മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് മാന്യത കൊടുക്കുമെങ്കിലും, തന്റെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുകയില്ല.
അതി വിശുദ്ധമായ സംവിധാനത്തിനകത്തുനിന്നുകൊണ്ട് തങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു എന്തു ചെയ്യാമെന്നതിനപ്പുറമൊരു ചിന്ത ഇവിടെ ആര്ക്കുമില്ലാതെപോയി.
ശരീര സൗന്ദര്യ സംരക്ഷണം ആണ് അടുത്ത ന്യൂ ജനറേഷന് ആസക്തി. ജിമ്മില്‍ പോയി 3ഉം 4ഉം മണിക്കൂര്‍ ചിലവിട്ടു സിക്സ് പാക്കും ചിറകും ഒക്കെ വരുത്തി.
നശ്വരമായ സുഖഭോഗങ്ങളിലൂടെ ചരിക്കുന്ന ഏതൊരു മനുഷ്യനും ..; ആധ്യാത്മീകതയുടെ തലങ്ങളിലേക്ക് ഒരിക്കലും എത്തിച്ചേരപ്പെടുന്നില്ല ..
ആ ആശ്വാസം നീണ്ടു നിന്നില്ല !! കിളിയന്തിര ചെക്ക് പോസ്റ്റില്‍ ടാക്സുകാര് വഴി തടഞ്ഞു ! പേപ്പര്‍ ഇല്ലാതെ അതില്‍ വന്ന കുറച്ചു ലഗേജ് ആണ് വില്ലന്‍ !!.