ഇതൊക്കെ വീടിന്റെ പുറത്തെ സംഭവങ്ങളാണെങ്കില്‍ സ്വന്തം വീട്ടിലെ അനുഭവങ്ങളും മറിച്ചായിരുന്നില്ല.പറമ്പിലെ പണിക്കായി ഒരു ഹിന്ദിക്കാരന് വന്നതോടെ സ്ഥിതിഗതികള്‍ ആകെ മാറ്റി മറിച്ചു.അതുവരെ മലയാളം പറഞ്ഞിരുന്ന അമ്മ ഓടിപോയി ഒരു കടലാസ്സും കൊണ്ട് വരുന്നുണ്ട്. പേപ്പറില്‍ മലയാളമാണ്...
ഒരു നിമിഷത്തെ അശ്രദ്ധ, കൈപ്പിഴ അതുമൂലം ജീവിതം തീരാദുഖത്തിലേക്ക് വഴുതി വീഴപ്പെട്ട, ആ പിഞ്ചു കുഞ്ഞിന്റെ രോദനം,മിണ്ടാന്‍ പോലും സാധിക്കാത്ത അവന്റെ നിഷ്ക്കളങ്കമായ കണ്ണുകള്‍ കൊണ്ടുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്!
ഇവിടെ ഒരാള്‍ നോവലെഴുതി പ്രശസ്തനാകുന്നു ..., ആയതിനാല്‍ .. ഞാനും നോവല്‍ എഴുതുവാന്‍ തുടങ്ങുകയാണ് ..., എന്നു പറഞ്ഞ് എഴുതുവാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഒന്നുമാകില്ല .., കാരണം നിങ്ങളുടെ ഉള്ളില്‍ ഒരു നോവല്‍ എഴുതുവാന്‍ വേണ്ട...
എയ്ഡ്സെന്നാല്‍ മഹാമാരിയാണെന്നും മരണത്തിലേ അതൊടുങ്ങൂ എന്നും ധരിച്ചുവെച്ചവര്‍ക്കിടയിലാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നേ എച്ച് ഐ വി ബാധിതരായി പിറന്നവര്‍ ഇന്ന് കുടുംബമായി ജീവിതം നയിക്കുന്നത്. ആരോഗ്യത്തോടെ ജീവിച്ചും അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചും മറ്റുള്ളവര്‍ക്ക് അത്ഭുതമാകുക മാത്രമല്ല...
ചിലര്‍ പല അവസരങ്ങളിലും പ്രതികരിക്കുന്നുണ്ടെങ്കിലും ആ പ്രതികരണത്തിന് ശക്തി ക്ഷയം സംഭവിച്ചുട്ടുണ്ട്. നാം മലയാളികള്‍ നമ്മുടെ സ്വന്തം നേട്ടത്തിനു മാത്രമല്ല, പൊതു നേട്ടത്തിനും വേണ്ടി നില കൊള്ളണം. ശക്തമായി പ്രവര്‍ത്തിക്കണം. അതിശക്തമായി പ്രതികരിക്കണം. നാം ഉണരൂ...
സംസ്ഥാനങ്ങളില്‍ ഏറ്റവുമുയര്‍ന്ന സാക്ഷരത (98.9%) കേരളത്തിനാണുള്ളത്. സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ പെടുന്നു, ജമ്മുകാശ്മീര്‍ (72.2%). എന്നാല്‍ ഏറ്റവുമധികം സ്ത്രീകള്‍ ആക്രമിയ്ക്കപ്പെടുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തു നില്‍ക്കുന്നത് ജമ്മുകാശ്മീരും (ഒരു ലക്ഷം പേരില്‍...
ഇനിയുണ്ടാവില്ല എന്റെ കാതില്‍ മുഴങ്ങി കേട്ടിരുന്ന ദല മര്‍മ്മരങ്ങള്‍... ഇനിയെന്റെ കന്നാന്തലികല് പൂക്കുകയില്ല.. ഇപ്പോള്‍ എന്റെ മുന്നില്‍ വന്ധ്യത ബാധിച്ച അത്തിമരം മാത്രം വേദനയോടെ അവശേഷിക്കുന്നു... വംശ നാശം സംഭവിച്ച അണ്ണാറക്കണ്ണന്റെ കലംബലുകള്‍ പാട്ടുപെട്ടിയില്‍ കേട്ടപ്പോഴുള്ള...
എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍..... ഒരു ആശയതിന്റെം...
ഇതു, അത്ര പ്രശസ്തമല്ലാത്ത ഒരു ശ്രീനിയുടെ കഥയാകുന്നു. അതെ, ഗോസ്സിപ്പ് പ്രതീക്ഷിച്ചു ചാടിക്കയറിയ എല്ലാവര്ക്കും അടുത്ത ഫുള്‍ സ്റ്റോപ്പില്‍ ഇറങ്ങാം. പ്രശസ്തമായ ഒരു നവ ലിബറല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു ഈ ശ്രീനി. ശിപായി ആയിട്ടാണ്...
പലരോടും പലപ്പോഴായി പലതും പറയാമെങ്കിലും, ചിലരോട് ചിലപ്പോള്‍ ചിലത് ചോദിക്കരുത്. പെട്ട് പോകും, കട്ടായം. സൂക്ഷിച്ചുകൊള്ളുക, ഇല്ലെങ്കില്‍ നന്നായി കൊള്ളും, നൂറു തരം.