പെട്രോളിയം കണ്ടെത്തുന്നതിന് മുമ്പ് കുവൈത്ത് ജനത മീന്‍ പിടിച്ചും നാല്‍ക്കാലികളെ മേച്ചും ആഴക്കടലില്‍ നിന്നും കിട്ടുന്ന മുത്തും പവിഴവും വിറ്റുമാണ് ജീവിതം നയിച്ചിരുന്നത്. എണ്ണപ്പണം അവരുടെ ജീവിതം മാറ്റി മറിച്ചെങ്കിലും വന്ന വഴി മറക്കാത്തവരാണ് ഇക്കൂട്ടര്‍....
ബംഗളൂരിനടുത്ത് ഹൊസുരില്‍ എം ബി എ ക്ക് പഠിച്ചിരുന്നപ്പോള്‍ രണ്ടു വര്‍ഷം സ്ഥിരമായി ഇടയ്ക്കും തലക്കുമായി ഞാനൊരു തീവണ്ടി യാത്രക്കാരനായിരുന്നല്ലോ എന്ന കാര്യം ഓര്‍ത്തപ്പോഴാണ് അതേക്കുറിച്ച് എന്തെങ്കിലും ഒന്നെഴുതണമെന്ന് തോന്നിയത്.
എന്റെ ജീവിതാഭിലാഷം ഒരു കോടി രൂപ സമ്പാദിക്കണം എന്നതാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഞാന്‍ ഒരു അഹങ്കാരി ആണെന്ന് തോന്നാം,