Home Tags Arun Somanathan

Tag: Arun Somanathan

ഏതു രക്ഷസിനേം ദേവതയാക്കുവാൻ എതിരുനിർത്തുന്ന പേരാണ് സംഘി

0
നിങ്ങളോർക്കുന്നുണ്ടോ എന്നറിയില്ല. 2016 ൽ ഒരു സംഘി പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നാണ് കമൽ സി ചവറയെയും നദീറിനെയും പോലീസ് UAPA ചുമത്തി കസ്റ്റഡിയിൽ എടുക്കുന്നത്

ശ്രീധരനെ ട്രോളണ്ട, അയാൾക്ക്‌ മുഖ്യമന്ത്രിയാകാൻ സാദ്ധ്യതകളില്ലെന്ന് പറയാൻ ആകില്ല

0
ബിജെപി കേരളത്തിൽ ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പറഞ്ഞ് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു എന്നുപറഞ്ഞ് അദ്ദേഹത്തെ ട്രോളുന്നവരെ കണ്ടു. നോക്കൂ, ജനാധിപത്യ പ്രക്രിയയിൽ

ഭൂരിഭാഗം പേരും വലങ്കൈയ്യന്മാരാണ്, അതിനാൽ ഇടംകയ്യന്മാർ തെറ്റുകാർ ആകുമോ ? അതുപോലെയാണ് സ്വവർഗ്ഗരതിയും

0
സ്വവർഗ്ഗരതി നിയമവിധേയമായതിനൊപ്പം വിവാഹത്തിനും അനുമതി എന്ന വിഷയത്തിൽ നിലപാട് എന്തെന്ന് ചോദിച്ചാൽ ആ നിലപാട് രൂപീകരണം എന്തിന്റെ അടിസ്ഥാനത്തിൽ

ഇന്ത്യയിൽ ഹലാൽ സർട്ടിഫിക്കേഷൻ ഗവണ്മെന്റ് നിരോധിക്കുക, അരുൺ സോമനാഥന്റെ പോസ്റ്റ്

0
നിന്റെയാവശ്യം അവന്റെയനാവശ്യമാണ് എന്നുപറയുന്നതുപോലെ തന്നെയാണ് നിന്റെ ഹലാൽ അവന്റെ ഹറാം എന്നുപറയുന്നതും.  ഹലാൽ എന്നപേരിൽ അനാവശ്യമായ ഒരു മത അയിത്തം പബ്ലിക് പ്ലാറ്റ്ഫോമിലേക്ക്

“കൺസെന്റ് ചോദിച്ചതല്ലേ ഉള്ളൂ അല്ലാതെ പിടിച്ചൊന്നുമില്ലല്ലോ”, എന്തൊരു അണ്ഡകടാഹപുരോഗമനം !

0
പെട്ടെന്ന് ഏതോ അന്യഗ്രഹത്തിലെ പുരോഗമനവുമായി ഫേസ്ബുക്കിൽ കുറച്ച് കൺസെന്റ് പുരുഷുക്കളെ കാണുമ്പോൾ അത്ഭുതവും അമ്പരപ്പും തോന്നുന്നു. 14 വയസ്സുകാരൻ ലിഫ്റ്റ് കൊടുത്ത ചേച്ചിയോട് വളരെ വിനീതമായി

നിങ്ങൾക്കറിയാമോ ? വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു !

0
വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു.‌ആദ്യമൊരു കുഞ്ഞിന്റെ ആത്മഹത്യ പിണറായിപ്പോലീസ് പെട്ടെന്നുതന്നെ ആത്മഹത്യ എന്നുപറഞ്ഞ് ഒതുക്കി. രണ്ടാമത്തെ കുഞ്ഞിന്റേതും അവന്മാർ

സെക്‌സും വിവാഹപ്രായവും

0
വിവാഹപ്രായം 21 ആക്കിയത് ആർക്കു കുരുപൊട്ടിയാലും നടപ്പിലാക്കേണ്ട ഒന്നാണ്. പലവിധ വാദങ്ങളാണ് എതിർക്കുന്നവർ കൊണ്ടുവരുന്നത്. വൈദ്യശാസ്ത്രം മുതൽ മതത്തിൽ കൈകടത്തൽ

ഹോബിയുണ്ടോ ഹോബി..

ഹോബി എന്നാൽ വിശ്രമവേളയിലെ വിനോദമല്ലേ, നമുക്കിപ്പോൾ വിശ്രമവേളയില്ലല്ലോ അമ്മാതിരി പിടിപ്പിനു പണിയല്ലേ എന്നായിരിക്കും പലരുടെയും ചിന്ത.

ഭീകരവാദസംഘടനകളിൽ നിന്നല്ലെങ്കിൽക്കൂടി ആക്രമണം ഏതുസമയവും പ്രതീക്ഷിക്കാം എന്നൊരു ബോധം ജനങ്ങൾക്ക് വന്നിരിക്കുന്നു

0
Stand With France എന്ന മുദ്രാവാക്യം ഒരു തരംഗമാകുകയാണ്. പ്രത്യേകിച്ചും ഇന്നത്തെ തീവ്രവാദി ആക്രമണത്തോടെ ഭീകരവാദസംഘടനകളിൽ നിന്നല്ലെങ്കിൽക്കൂടി ആക്രമണം ഏതുസമയവും പ്രതീക്ഷിക്കാം എന്നൊരു ബോധം അവിടുത്തെ ജനങ്ങൾക്ക് വന്നിരിക്കണം‌

ഹലാൽ ലവ് സ്റ്റോറി , ജമാ-അത്തെ ഇസ്ലാമിയെ ട്രോളുന്ന സിനിമ

0
ഹലാൽ ലവ് സ്റ്റോറി കണ്ടു. എനിക്കിഷ്ടപ്പെട്ടു. ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാൽ ജമാ-അത്തെ ഇസ്ലാമിയെ ട്രോളുന്ന ഒരു സിനിമ ആയാണ് ഞാനിത് മനസ്സിലാക്കിയത്. ഞാനറിഞ്ഞ മുസ്ലിം ജീവിതങ്ങളിൽ ചിലരിലൊക്കെ

ഹത്രാസ്സിലെ പീഡനക്കൊലയ്ക്കെതിരെ രോഷം വമിപ്പിക്കുന്നവർ വാളയാർ കേസിൽ ഉറക്കമായിരുന്നോ ?

0
പീഢനക്കൊലകൾ പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് പാടുണ്ടോ എന്ന് ധാർമ്മികതയുടെ ഭാഗത്തുനിന്ന് ചിലരെങ്കിലും ചോദിക്കാറുണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നിസ്സഹായനായ ഒരു സാധാരണ

രാഷ്ട്രീയകൊലപാതകങ്ങൾ നിലയ്ക്കാത്തതെന്തുകൊണ്ട് ?

0
കൊന്നവനെ തിരിച്ചുകൊന്ന് ഗോത്രീയ നീതി നടപ്പാക്കണമെന്ന് ഒരുകൂട്ടം ആൾക്കാർ കൊലവിളിക്കുന്ന ഒരു സമൂഹത്തിൽ രാഷ്ട്രീയകൊലപാതകങ്ങളെന്നല്ല ഒരു കൊലപാതകങ്ങളും നിലയ്ക്കില്ല. അന്യസംസ്ഥാനങ്ങളിലെ

ഒൻപതുമാസത്തെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് 14 മണിക്കൂർ നേരത്തെ അനാസ്ഥയിൽ പൊലിഞ്ഞുപോയത്

0
ഒരു ഞരമ്പനേയും അയാളെ തല്ലിയ സ്ത്രീകളെയും കുറിച്ച്, അതിന്റെ ന്യായ-അന്യായങ്ങളെക്കുറിച്ച് എത്രദിവസം ഇനിയും നമ്മൾ ചർച്ച ചെയ്യേണ്ടിവരും ? അല്ലെങ്കിൽ ചർച്ച ചെയ്യാൻ നിർബന്ധിതരാകും ? എന്തുകൊണ്ടാണ്

കാർഷികനിയമപരിഷ്കരണം പ്രതിപക്ഷം നമ്മോട് പറയാത്തത്

0
ഗവണ്മെന്റ് അതിന്റ് കൊളോണിയൽ കരിനിയമങ്ങളാൽ ഏതെങ്കിലും വിഭാഗത്തെ തളച്ചിടുന്നെങ്കിൽ അത് പ്രധാനമായും നമ്മുടെ രാജ്യത്തെ കർഷകരെയാണ്. ശരിക്കും കർഷകരെ സ്നേഹിക്കുന്ന ഏവരും പിന്തുണയ്ക്കേണ്ടുന്ന

നമ്മുടെ റയിൽവേ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു; ലോകത്തിലാദ്യം എന്നുതന്നെ പറയാം

0
കേന്ദ്രസർക്കാരിന്റ് ഗ്രീൻ ഇൻഡ്യാ ഇനിഷ്യേറ്റീവിന്റെ ഫലമായ് നമ്മുടെ റയിൽവേ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.. ഹൈ റൈസ് OHE ലൈനിനു കീഴിലൂടെ ഡബിൾ സ്റ്റാക്ക് കണ്ടെയിനറുകൾ

കൊറോണാ ട്രയിൻ പ്രോട്ടോടൈപ്പ്

0
നോർത്തേൺ റയിൽവേയുടെ കീഴിൽ വരുന്നതാണ് ഹരിയാനയിലെ ജഗധ്രി C&W വർക്ഷോപ്പ്.. ഇവിടെ കോവിഡ്-19 ബാധിതർക്ക് ഐസൊലേഷന് ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുടെ പുതിയ LHB കോച്ചിനെ രൂപാന്തരം നടത്തിയിരിക്കുന്നു.. ആദ്യമാതൃകയുടെ ചിത്രങ്ങളാണ് ഇതിനൊപ്പം

കുറേ ബോധമില്ലാത്തവർ ഗവണ്മെന്റ് നിർദ്ദേശങ്ങളെ കാറ്റിൽപ്പറത്തിയതോ അല്ലെങ്കിൽ തെറ്റായ് മനസ്സിലാക്കിയതോ ആണ് നാമിന്ന് നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം

0
വീട്ടിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേർ രക്ഷപെട്ട് അമേരിക്കയ്ക്ക് പോയത് കേരളസർക്കാരിന്റ് പിടിപ്പുകേടാണെന്ന് പറഞ്ഞ് ഈയവസരത്തിൽ കുറേപ്പേർ പോസ്റ്റിട്ടാൽ എങ്ങനെയിരിക്കും ? അല്ലെങ്കിൽ വിദേശത്തുനിന്ന് വന്ന് ഇത്രയേറെപേർ നാട്ടിലുള്ളവർക്കും രോഗം കൊടുത്തത് സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയാണെന്ന്

നമ്മുടെ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ എന്തുതന്നെ ചെയ്താലും നമ്മൾ ജനങ്ങളുടെ അച്ചടക്കത്തിലാണ് കോവിഡിനെതിരെയുള്ള വിജയം കുടികൊള്ളുന്നത്

0
വിദേശവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനുശേഷം ഏറ്റവും ശക്തവും പ്രസക്തവുമായ നീക്കമെന്ന് തന്നെ പറയണം... രാജ്യത്തെ റയിൽവേ സർവ്വീസ് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

പൊങ്കാല- ശ്രീമതി ടീച്ചർ നിസ്സഹായയാണ്

0
എത്ര പെട്ടെന്നാണ് ഇടത് ആവേശക്കമ്മിറ്റിക്കാർക്ക് ആരോഗ്യമന്ത്രി ശൈലജടീച്ചറോട് അതൃപ്തിയിലെത്തിയത്. പൊങ്കാല വച്ച് റിസ്കെടുക്കുന്നെന്നാണ് പറയുന്നത്.. ചിലരത് പിടിപ്പുകേടായ് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അവർ എന്തുചെയ്യണമെന്നാണ്..?

ദൈവവിശ്വാസികൾ അവരുടെ വേണ്ടപ്പെട്ടവർക്ക് പ്രശ്നം വരുന്നതുവരെ കൊറോണ ഉൾപ്പെടെ എന്ത് ദുരന്തവും ദൈവശിക്ഷ ആണെന്ന് വാദിക്കും

0
വിശ്വാസി അല്ലാത്തതുകൊണ്ട് പൊങ്കാലയ്ക്ക് പോകില്ല. നോർത്തി അല്ലാത്തതുകൊണ്ട് ഹോളി ആഘോഷവും ബാധിക്കില്ല. പക്ഷേ സിനിമാപ്രാന്തനാണ്.‌ ആയിരത്തിലധികം പേർ വരുന്ന മാളുകളിൽ സിനിമയ്ക്ക് പോകാമോ ?

ഇത്രയും കാലത്തിനിടയിൽ ആദ്യമായി മോദിയിൽ നിന്നും കേട്ട യുക്തിഭ്രദമായ വാക്കുകൾ

0
കൊറോണാ വൈറസ് ബാധയ്ക്കെതിരേ മുങ്കരുതലായ് ഹോളിയിൽ നിന്നും വിട്ടു നിൽക്കുന്നതായ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയുന്നു. പതിനായിരങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല ഉപേക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ ചില ഡോക്ടർമാർ മുന്നോട്ട് വയ്ക്കുന്നു. മറ്റ് ചിലർ അത് പ്രചരിപ്പിക്കുന്നു.കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണിത് പറയുന്നതെങ്കിൽ അതായത് സാഹചര്യം ഇന്ത്യയിൽ അത്രയ്ക്കെത്തിയെങ്കിൽ സൂക്ഷിക്കണം.

ഇന്ത്യയ്ക്കാർ ഇപ്പോൾ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല, ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്

0
ഇന്ത്യയ്ക്കാർ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല. ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്. പ്രത്യേകിച്ച് മലയാളികൾ ആശങ്കപ്പെടേണ്ടിയിരിക്കുന്നത് അവിടെയാണ്. ചൈനയിലേകദേശം ഉത്പാദനം നിലച്ച മട്ടാണ്

കലാപം നിങ്ങളുടെ ആവശ്യം ആകുമ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ടത് രാജ്യമാണ്

0
വരാനിരിക്കുന്ന കലാപത്തിന്റ് സാദ്ധ്യതയേക്കുറിച്ച് മുന്നേ പറഞ്ഞിരുന്നു. പലരാജ്യങ്ങളും കൊറോണയെ ഭയന്ന് കരുതൽനടപടി സ്വീകരിക്കുമ്പോഴിവിടെ തലസ്ഥാനത്ത് വർഗ്ഗീയകലാപം‌. എന്നിട്ട് ഫേസ്ബുക്കിൽ കയറി നോക്കുമ്പോൾ കാണുന്ന സംഘന്യായീകരണങ്ങളാണ് രസം.

കെജ്‌രിവാളിന്റെ വിജയം ‘മൃദു’ഹിന്ദുത്വം കൊണ്ടാണെങ്കിൽ എന്താ പ്രശ്നം ? ?

0
കെജ്‌രിവാളിന്റെ വിജയം മുദുഹിന്ദുത്വം കൊണ്ടാണ് എന്ന് പലയിടങ്ങളിൽ നിന്നും നിഷ്പക്ഷമതികളുടെ അഭിപ്രായം ഉയരുന്നുണ്ട്. ചുവടെയുള്ള രണ്ടു ആർട്ടിക്കിളുകളും അത്തരത്തിലുള്ളതാണ്. ഇന്ത്യ പോലൊരു മതസമൂഹത്തിൽ മതനിരാസം പുറമെയെങ്കിലും കാണിച്ചു വിജയിക്കാൻ ഒരുപക്ഷേ, ഒരുകാലത്തു ബംഗാളിലെ സിപിഎമ്മിനും ഇപ്പോഴത്തെ കേരളത്തിലെ സിപിഎമ്മിനും മാത്രം സാധിച്ചിട്ടുള്ള കാര്യമാണ്. എന്നാൽ തീവ്ര ഹിന്ദുത്വവാദികൾ

ദൈവചിന്ത ഒരു സാമൂഹികബാദ്ധ്യത ആകുന്ന ചില നേരങ്ങൾ

0
തീരെ വെളിവില്ലാത്തവർ എന്നൊക്കെ വിളിക്കേണ്ടത് ഇത്തരക്കാരെയാണ്.രാജ്യം ഒരു കൊറോണയുടെ ഔട്ട്ബ്രേക്കിനെ ഭയന്നിരിക്കുന്ന സമയത്താണ് ചികിത്സയിൽ വിശ്വാസമില്ലാതെ പ്രാർത്ഥനയുമായ് ഇരിക്കുന്നത്. സാധാരണക്കാരി അല്ല, ചൈനയിൽ പോയ് വന്നതാണ്.

മതമൗലികവാദികൾ ശരീരം വെട്ടി നുറുക്കി, സഭ മനസും ഒടുവിൽ ഇരുപത്തിയെട്ടു കൊല്ലം മുമ്പ് ഞാൻ അണിയിച്ച മന്ത്രകോടിയുടുത്തു...

0
ജോസഫിനെ അക്രമിച്ചതില്‍ മുസ്ലിം സംഘടനകള്‍ പോലും അപലപിച്ചിട്ടും സഭാമേലധികാരികള്‍ തികഞ്ഞ മൗനത്തിലായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍ അദ്ദേഹത്തെ അക്രമിച്ചതിനെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കോളജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി 'മരിച്ചു പോയെങ്കില്‍ കുഴപ്പമില്ലായിരുന്നു' എന്നാണ് പ്രതികരിച്ചത്.

നന്നാകാൻ കൂട്ടാക്കാത്തവരുടെ സ്വന്തം രാജ്യം; നവീകരിച്ച വേണാട് എക്സ്പ്രസ്സിലെ കാഴ്ചയാണ്

0
നവീകരിച്ച വേണാട് എക്സ്പ്രസ്സിലെ കാഴ്ചയാണ്. ഡിസൈനുകൾ ഇനി ചവിട്ടാൻ വേണ്ടി മാറ്റുന്നതാണ് നല്ലത്. അടിച്ചവഴിയേ പോയില്ലെങ്കിൽ പോയവഴിയേ അടിക്കുക എന്നാണല്ലോ.

സ്വതന്ത്ര ഭാരതത്തിന് നാണക്കേടായ് ഒരു അശ്ലീല സമരം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടക്കുന്നുണ്ട്

0
ഇന്ത്യയുടെ പലഭാഗത്തും പലവിധ സമരങ്ങൾ നടക്കുന്നുണ്ട്.. അങ്ങ് JNU വിൽ ഫീസ് വർദ്ധനയെച്ചൊല്ലിയുള്ള വിദ്യാർത്ഥിസമരം, തൊട്ടപ്പുറത്തെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്ത മലയാളിപ്പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള സമരം, ഇവിടെ വാളയാറിലെ കുട്ടികൾക്ക് നീതി ആവശ്യപ്പെട്ടു നടക്കുന്ന സമരം...‌ എന്നാൽ ഇതൊന്നും അല്ലാതെ

വാളയാറിലെ മൂന്നാമത്തെ ഇര- ആരൊക്കെയോ സംസാരിക്കാൻ മടിക്കുന്ന മറ്റൊരു ഭരണകൂടകൊലപാതകം

0
വാളയാറിലെ ഇരകൾക്ക് വേണ്ടി നാം ശബ്ദിക്കുമ്പോൾ ഭരണകൂടത്തിന്റ് അനാസ്ഥമൂലം നീതിനിഷേധിക്കപ്പെട്ട ആ രണ്ട് കുരുന്നുകളെക്കുറിച്ച് മാത്രമേ നാം ഓർക്കാറുള്ളൂ...